"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(sub heading)
വരി 6: വരി 6:
   
'''''കിളിമാനൂർ'''''''
'''''കിളിമാനൂർ'''''''
     തിരുവന്തപുരംജില്ലയിലെ ഒരു പട്ടണമാണ് കിളിമാനൂർ.തിരുവന്തപുരംനഗരത്തിൽ നിന്നും32കിലോമീറ്റർ വടക്കാണ് സ്ഥാനം''
     തിരുവന്തപുരംജില്ലയിലെ ഒരു പട്ടണമാണ് കിളിമാനൂർ.തിരുവന്തപുരംനഗരത്തിൽ നിന്നും32കിലോമീറ്റർ വടക്കാണ് സ്ഥാനം..ചരിത്രപരമായി വളരെയധികം പരാമർശങ്ങളൂള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌.

19:30, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

== നാട്ടറിവ്

എന്റെ ഗ്രാമം

കിളിമാനൂർ''