"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==സ്കൂൾ ഭരണ നേതൃത്വം==
==സ്കൂൾ ഭരണ നേതൃത്വം==
പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്.ദീർഘനാൾ കൊപ്പം ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ഹൈസ്കൂൾ പ്രധാനാധ്യാപികയായി നിയമിതയാകുകയും ചെയ്ത ലത ടീച്ചറാണ് സ്കൂൾ പ്രധാനധ്യാപിക.
'''പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്.ദീർഘനാൾ കൊപ്പം ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ഹൈസ്കൂൾ പ്രധാനാധ്യാപികയായി നിയമിതയാകുകയും ചെയ്ത ലത ടീച്ചറാണ് സ്കൂൾ പ്രധാനധ്യാപിക.'''


<center>
<center>

02:57, 16 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ഭരണ നേതൃത്വം

പരിചയ സമ്പത്തുള്ള ഭരണനേതൃത്വം ഏതൊരു സ്കൂളിനും മുതൽക്കൂട്ടാണ്.ദീർഘനാൾ കൊപ്പം ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയും ഹൈസ്കൂൾ പ്രധാനാധ്യാപികയായി നിയമിതയാകുകയും ചെയ്ത ലത ടീച്ചറാണ് സ്കൂൾ പ്രധാനധ്യാപിക.

സ്കൂൾ പ്രധാന അധ്യാപിക ലത.വി

ഹൈസ്കൂൾ ഒറ്റനോട്ടത്തിൽ

രണ്ട് ബ്ലോക്കുകളിലായി 25 ക്ലാസ്സ് റൂമുകളിലാണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.ആകെയുള്ള 25 ക്ലാസ്സുകളിൽ 24 എണ്ണവും ഹൈടെക് ക്ലാസ്സ് റൂമുകളാണ്. മൊത്തം 1054 കുട്ടികളാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നത്. മലയാളം(4), ഇംഗ്ലീഷ് (5), ഹിന്ദി(3), സംസ്കൃതം (1), അറബിക്(2), സോഷ്യൽ സയൻസ്(5), ഫിസിക്കൽ സയൻസ്(4),നാച്ചുറൽ സയൻസ്(3), ഗണിതം (5) എന്നിങ്ങനെ 33 ഹൈസ്കൂൾ അധ്യാപകരാണ് നിലവിൽ ഉള്ളത്.ഹൈസ്കൂളിന് 2 ഐ.ടി ലാബുകളാണ് ഉള്ളത്.

പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ .... വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ചിട്ടയായ രീതിയിൽ നടന്നുവരുന്നു. ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, പരിസ്ഥിതി ക്ലബ് ,ഹെൽത്ത് ക്ലബ്, വിദ്യാരംഗം, സയൻസ് ക്ലബ്, സോഷ്യൽ ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ തലത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. എട്ടാം ക്ലാസിലെ കുട്ടികളുടെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിന് ശ്രദ്ധ എന്ന പരിശീലന പരിപാടി കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കി വരുന്നു. ഒൻപതാം ക്ലാസ്സിലെ കട്ടി കുട്ടികളുടെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനായി നവ പ്രഭ എന്ന പരിശീലന പരിപാടി നടപ്പാക്കി വരുന്നു.പത്താം തരത്തിൽ പഠിക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകിട്ടും പ്രത്യേക പരിശീലനം നടന്നു വരുന്നു'.

സൗകര്യങ്ങൾ