"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anitha ammathil (സംവാദം | സംഭാവനകൾ)
No edit summary
Anitha ammathil (സംവാദം | സംഭാവനകൾ)
No edit summary
വരി 93: വരി 93:


<b><u> ചിത്രകല ക്ലബ് </u></b>
<b><u> ചിത്രകല ക്ലബ് </u></b>
    സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.. സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. മറ്റു പ്രവർത്തനങ്ങൾ 1. ചിത്രപ്രദർശനം 2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.
<center>
<center>


"https://schoolwiki.in/പരുതൂർ_ഹൈസ്ക്കൂൾ_പള്ളിപ്പുറം/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്