"G.V.H.S.S. KALPAKANCHERY/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(v) |
(z) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
<sup></sup>{{prettyurl|G.V.H.S.S. KALPAKANCHERY}} | <sup></sup>{{prettyurl|G.V.H.S.S. KALPAKANCHERY}} | ||
== യു.പി. വിഭാഗം == | |||
[[പ്രമാണം:19022up.jpg|300px|thumb|left|യു.പി. ബ്ലോക്ക്]] | |||
പ്രൈമറിയിൽ (യു.പി. വിഭാഗത്തിൽ)അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി 15 ഡിവിഷൻ. 749 കുട്ടികൾ. ഹൈസ്‌കൂളിൽ 967 കുട്ടികൾ രണ്ട് വിഭാഗങ്ങളിലുമായി 1716 കുട്ടികൾ. | |||
സമീപമുള്ള സ്കൂളുകളിൽനിന്നും കൽപ്പകഞ്ചേരി സ്കൂളിലേക്ക് ധാരാളം കുട്ടികൾ വരാറുണ്ട്. ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ യു.പി. വിഭാഗത്തിലും നന്നായി നടക്കുന്നുണ്ട്. യുപി വിഭാഗം ക്ലാസ്റൂമുകളോട് ചേർന്നുതന്നെയാണ് സ്കൂളിന്റെ ഗ്രൗണ്ടും ഉള്ളത്. | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ, മറ്റു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇവിടെ നടക്കാറുണ്ട്. | |||
മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും യു.പിയിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്. | |||
പ്രൈമറിയിൽ അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി 15 ഡിവിഷൻ |
23:40, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യു.പി. വിഭാഗം
പ്രൈമറിയിൽ (യു.പി. വിഭാഗത്തിൽ)അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി 15 ഡിവിഷൻ. 749 കുട്ടികൾ. ഹൈസ്‌കൂളിൽ 967 കുട്ടികൾ രണ്ട് വിഭാഗങ്ങളിലുമായി 1716 കുട്ടികൾ. സമീപമുള്ള സ്കൂളുകളിൽനിന്നും കൽപ്പകഞ്ചേരി സ്കൂളിലേക്ക് ധാരാളം കുട്ടികൾ വരാറുണ്ട്. ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ യു.പി. വിഭാഗത്തിലും നന്നായി നടക്കുന്നുണ്ട്. യുപി വിഭാഗം ക്ലാസ്റൂമുകളോട് ചേർന്നുതന്നെയാണ് സ്കൂളിന്റെ ഗ്രൗണ്ടും ഉള്ളത്. ക്ലബ്ബ് പ്രവർത്തനങ്ങൾ, മറ്റു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇവിടെ നടക്കാറുണ്ട്. മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും യു.പിയിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്.