"മൗണ്ട് കാർമ്മൽ ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:33025 skl.jpg|ലഘുചിത്രം|യോഗ പരിശീലനം ]] | |||
== ഹെൽത്ത് ക്ലബ്ബ് == | == ഹെൽത്ത് ക്ലബ്ബ് == | ||
ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനാവു .ഈ സത്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിശീലിക്കുക ,ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കുക,പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ ജലശുചിത്വവും ഭൂമി ശുചിത്വവും വായു ശുചിത്വവും ശീലിക്കുക,യോഗ ,ദൈനം ദിന വ്യായാമങ്ങൾ ,കളികൾ ഇവ പരിശീലിക്കുക എന്നിവ ക്ലബ്ബ് അംഗങ്ങളുടെ കർമ്മ പരിപാടികളാണ് .റെഡ്‌ക്രോസ്സുമായ് ചേർന്ന് അയൺ -വിര ഗുളികകൾ വിതരണം ചെയ്യാനും ഹെൽത്ത് ക്ലബ്ബ്കാർ ശ്രദ്ധിക്കുന്നു . | ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനാവു .ഈ സത്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിശീലിക്കുക ,ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കുക,പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ ജലശുചിത്വവും ഭൂമി ശുചിത്വവും വായു ശുചിത്വവും ശീലിക്കുക,യോഗ ,ദൈനം ദിന വ്യായാമങ്ങൾ ,കളികൾ ഇവ പരിശീലിക്കുക എന്നിവ ക്ലബ്ബ് അംഗങ്ങളുടെ കർമ്മ പരിപാടികളാണ് .റെഡ്‌ക്രോസ്സുമായ് ചേർന്ന് അയൺ -വിര ഗുളികകൾ വിതരണം ചെയ്യാനും ഹെൽത്ത് ക്ലബ്ബ്കാർ ശ്രദ്ധിക്കുന്നു . |
23:40, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യമുള്ള ശരീരത്തിനെ ആരോഗ്യമുള്ള വ്യക്തിയെ സൃഷ്ടിക്കാനാവു .ഈ സത്യം ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സ്‌കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നത് .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിശീലിക്കുക ,ആരോഗ്യദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷണ പാനീയങ്ങൾ കഴിക്കുക,പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ ജലശുചിത്വവും ഭൂമി ശുചിത്വവും വായു ശുചിത്വവും ശീലിക്കുക,യോഗ ,ദൈനം ദിന വ്യായാമങ്ങൾ ,കളികൾ ഇവ പരിശീലിക്കുക എന്നിവ ക്ലബ്ബ് അംഗങ്ങളുടെ കർമ്മ പരിപാടികളാണ് .റെഡ്‌ക്രോസ്സുമായ് ചേർന്ന് അയൺ -വിര ഗുളികകൾ വിതരണം ചെയ്യാനും ഹെൽത്ത് ക്ലബ്ബ്കാർ ശ്രദ്ധിക്കുന്നു .