"ജി.എച്.എസ്.എസ് ചാത്തനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
</gallery> | </gallery> | ||
<h1>വിജയശ്രീ </h1> | |||
'പത്താംതരം വിദ്യാർത്ഥികളിൽ അടിസ്ഥാന ഭാഷാ ശേഷി കൈവരിക്കാത്ത വിദ്യാർത്ഥികളെ തെരെഞ്ഞെടുത്ത് എല്ലാ ദിവസവും വൈകീട്ട് 3.30 മുതൽ 4.30 വരെ പ്രത്യേക പരിശീലനം നൽകി വരുന്നു. തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമാണ് ക്ലാസുകൾ നടക്കുന്നത് .എല്ലാ 10-ാം തരം ഡിവിഷനുകളിലും യൂണിറ്റ് ടെസ്റ്റുകൾ നടത്തി മാർക്കുകളുടെ അടിസ്ഥാനത്തിൽ ക്ലാസ് റിസോഴ്സ് സംഘം രൂപീകരിച്ചു' | 'പത്താംതരം വിദ്യാർത്ഥികളിൽ അടിസ്ഥാന ഭാഷാ ശേഷി കൈവരിക്കാത്ത വിദ്യാർത്ഥികളെ തെരെഞ്ഞെടുത്ത് എല്ലാ ദിവസവും വൈകീട്ട് 3.30 മുതൽ 4.30 വരെ പ്രത്യേക പരിശീലനം നൽകി വരുന്നു. തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമാണ് ക്ലാസുകൾ നടക്കുന്നത് .എല്ലാ 10-ാം തരം ഡിവിഷനുകളിലും യൂണിറ്റ് ടെസ്റ്റുകൾ നടത്തി മാർക്കുകളുടെ അടിസ്ഥാനത്തിൽ ക്ലാസ് റിസോഴ്സ് സംഘം രൂപീകരിച്ചു' | ||
==== നവപ്രഭ ==== | ==== നവപ്രഭ ==== | ||
'9-ാം ക്ലാസിലെ കുട്ടികൾക്ക് 3 ( മലയാളം, ഇംഗ്ലീഷ്, കണക്ക്)വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തുകയും അതിൽ നിന്നും 38 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയതു. അവർക്കുള്ള ക്ലാസ്സുകൾ നല്ല രീതിയിൽ പുരോഗമിച്ചു വരുന്നു.' | '9-ാം ക്ലാസിലെ കുട്ടികൾക്ക് 3 ( മലയാളം, ഇംഗ്ലീഷ്, കണക്ക്)വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തുകയും അതിൽ നിന്നും 38 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയതു. അവർക്കുള്ള ക്ലാസ്സുകൾ നല്ല രീതിയിൽ പുരോഗമിച്ചു വരുന്നു.' | ||