"ജി.എച്.എസ്.എസ് ചാത്തനൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==== അന്താരാഷ്ട്ര വുഷു ചാമ്പ്യൻഷിപ്പ്====
==== അന്താരാഷ്ട്ര വുഷു ചാമ്പ്യൻഷിപ്പ്====
<font color=blue>
<font color=blue>
*2018 അധ്യയന വർഷം കൊളംബോയിൽ നടന്ന അന്താരാഷ്ട്ര വുഷു ചാമ്പ്യൻഷിപ്പിൽ സാൻഷു (ബോക്സിങ് ) സീനിയർ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചാത്തന്നൂരിലെ വിദ്യാർത്ഥികളായ ഷാഹിദ്, ജിഷ്ണജ്
*2018 അധ്യയന വർഷം കൊളംബോയിൽ നടന്ന അന്താരാഷ്ട്ര വുഷു ചാമ്പ്യൻഷിപ്പിൽ സാൻഷു (ബോക്സിങ് ) സീനിയർ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചാത്തന്നൂരിലെ വിദ്യാർത്ഥികളായ ഷാഹിദ്, ജിഷ്ണജ് എന്നിവർക്കു് ഇന്ത്യക്കു വേണ്ടി സ്വർണ മെഡൽ ലഭിച്ചു.
*ഇന്ത്യക്കു വേണ്ടി സ്വർണമെഡൽ നേടി. ജൂനിയർ വിഭാഗത്തിലെ ശ്വേത മാധവ്, മിനിമോൾ, ക്രിസ്റ്റോ ജോസ് എന്നിവർക്കും വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ലഭിച്ചു.
*ജൂനിയർ വിഭാഗത്തിലെ ശ്വേത മാധവ്, മിനിമോൾ, ക്രിസ്റ്റോ ജോസ് എന്നിവർക്കും വുഷു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി സ്വർണമെഡൽ നേടി.
</font>
</font>



22:43, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര വുഷു ചാമ്പ്യൻഷിപ്പ്

  • 2018 അധ്യയന വർഷം കൊളംബോയിൽ നടന്ന അന്താരാഷ്ട്ര വുഷു ചാമ്പ്യൻഷിപ്പിൽ സാൻഷു (ബോക്സിങ് ) സീനിയർ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചാത്തന്നൂരിലെ വിദ്യാർത്ഥികളായ ഷാഹിദ്, ജിഷ്ണജ് എന്നിവർക്കു് ഇന്ത്യക്കു വേണ്ടി സ്വർണ മെഡൽ ലഭിച്ചു.
  • ജൂനിയർ വിഭാഗത്തിലെ ശ്വേത മാധവ്, മിനിമോൾ, ക്രിസ്റ്റോ ജോസ് എന്നിവർക്കും വുഷു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി സ്വർണമെഡൽ നേടി.

യു .എസ്.എസ്.സ്കോളർഷിപ്പ്

2018 അധ്യയന വർഷം നടത്തിയ യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ 7-ാം ക്ലാസിലെ നാല് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച സുവർണ്ണ, സ്നേഹ, അജിത്, ചന്ദന എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്