"കടമ്പൂർ എച്ച് എസ് എസ്/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടമ്പൂർ എച്ച് എസ് എസ്/ആർട്‌സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
22:18, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('== മ്യൂസിക്ക് ക്ലബ്ബ് == 2016 ആഗസ്ത് മാസത്തിൽ കടമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Khssslider.jpg| 1070px| center]] | |||
<br> | |||
== മ്യൂസിക്ക് ക്ലബ്ബ് == | == മ്യൂസിക്ക് ക്ലബ്ബ് == | ||
2016 ആഗസ്ത് മാസത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മ്യൂസിക്ക് അധ്യാപകൻ വന്നതോടുകൂടി സംഗീത അധ്യാപനം വളരെ നല്ല രീതിയിൽ നടത്തി വരുന്നു.സ്കൂൾ കലോത്സവം, ഉപജില്ല , ജില്ല, സംസ്ഥാന കലോത്സവം എന്നിവയിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ എഴുപതോളം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുപ്പിക്കുവാൻ പിന്നണി ഗാനം ആലപിക്കാൻ പര്യാപ്തമാക്കുകയും ചെയ്തിട്ടുണ്ട്. തിയറിയും പ്രാക്ടിക്കലും വളരെ നല്ല രീതിയിൽ കുട്ടികളെ പരിശീലിപ്പിച്ച് വരുന്നു. സ്കൂളിലെ വിവിധ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത പരിപാടി അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കും ആൽബങ്ങളിൽ പാടുവാൻ അവസരം നൽകി. ഇരുപതോളം പാട്ടുകൾ കംപോസ് ചെയ്തു. പ്രാർത്ഥനാ ഗാനം, ദേശഭക്തി ഗാനം, ഓണപ്പാട്ടുകൾ എന്നിവയിൽ പരിശീലനം നടത്തി. സ്കൂളിൽ അവതരിപ്പിക്കുന്ന ആർട്ട് ഗാലറി വളരെ മികച്ചതായിരുന്നു. വളരെ സമയമെടുത്തും കഠിനാധ്വാനത്തിലൂടെയും സംഗീത പഠനം കാര്യക്ഷമമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | 2016 ആഗസ്ത് മാസത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ മ്യൂസിക്ക് അധ്യാപകൻ വന്നതോടുകൂടി സംഗീത അധ്യാപനം വളരെ നല്ല രീതിയിൽ നടത്തി വരുന്നു.സ്കൂൾ കലോത്സവം, ഉപജില്ല , ജില്ല, സംസ്ഥാന കലോത്സവം എന്നിവയിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ എഴുപതോളം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുപ്പിക്കുവാൻ പിന്നണി ഗാനം ആലപിക്കാൻ പര്യാപ്തമാക്കുകയും ചെയ്തിട്ടുണ്ട്. തിയറിയും പ്രാക്ടിക്കലും വളരെ നല്ല രീതിയിൽ കുട്ടികളെ പരിശീലിപ്പിച്ച് വരുന്നു. സ്കൂളിലെ വിവിധ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത പരിപാടി അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കും ആൽബങ്ങളിൽ പാടുവാൻ അവസരം നൽകി. ഇരുപതോളം പാട്ടുകൾ കംപോസ് ചെയ്തു. പ്രാർത്ഥനാ ഗാനം, ദേശഭക്തി ഗാനം, ഓണപ്പാട്ടുകൾ എന്നിവയിൽ പരിശീലനം നടത്തി. സ്കൂളിൽ അവതരിപ്പിക്കുന്ന ആർട്ട് ഗാലറി വളരെ മികച്ചതായിരുന്നു. വളരെ സമയമെടുത്തും കഠിനാധ്വാനത്തിലൂടെയും സംഗീത പഠനം കാര്യക്ഷമമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. |