"ഗവ.എച്ച് .എസ്.എസ്.കതിരൂര്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(aa)

(aa)

വരി 1: വരി 1:
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക , കുട്ടികളിലെ സ൪ഗാത്മകത വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ,  ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. ഒട്ടേറെ കുട്ടികൾ വിദ്യരംഗം ശില്പശാലകളിൽ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്.സംസ്ഥാന തല കവിതാ ശില്പശാലയിൽ ആര്യനന്ദ കെ 'എ' ഗ്രേഡിന് അർഹയായിട്ടുണ്ട്.

കുട്ടികളുടെ രചനകൾ

.'പുഴ  കരയുന്നു

പുഴ പാടും സംഗീതം

മധുരമാം  സംഗീതം

ഒഴുകും  ഗാനമായ്

അലയടിക്കുന്നിതാ

ദുഖഗാനം പോല്

പുഴയുടെ നൊമ്പരം

ഇന്നു ഞാന് നാളെ  നീ

എന്ന  തന്  വാക്കുകള്

ഒരരുളിപ്പാടെന്ന പോല്

ഒാർക്കുക മനുജരെ

ഒരു വാക്കു പോലും

പറയാനാവാതെ

വിങ്ങുന്നിതാ

എന്നുമെന്നും  എന്നെ

മലിനമാക്കും  നിങ്ങൾ

വൻ  ദുരന്തം  തേടുകയോ അതോ

സ്വയം  ഒടുങ്ങുകയോ  ?

അനശ്വര  കെ  വി

സതീർത്ഥ്യന്
എന് ആത്മനിർവൃതിക്കായി

ഞാന് തേടുന്നു എന്  സതീര്ത്ഥ്യനെ

ആത്മബന്ധം  എനിക്കു  സമ്മാനിക്കുവാന്,

ഞാന് തേടുന്നു എന്  മിത്ര‍ത്തെ.

പാടുന്ന  കാറ്റിന്റെ  ഈണവും  കേട്ടു ഞാന്,

പാഴ‍മണല്  തരിയിലൂടങ്ങിങ്ങ്  ചെല്ലമ്പോൾ

അരുണകിരണങ്ങൾക്കഭിവാദനം  ചൊല്ലി നീയെൻ

അരികിലായി  വന്നു എൻ പാദം കഴുകുവാൻ,

വീണ്ടും യാത്ര ചൊല്ലുവാൻ  മടങ്ങിയോ ?

വീണ്ടും വരുമെന്ന  പ്രതീക്ഷയോടെ

തിരികൊളുത്തി  നീയെൻ  പുതുചിന്തകൾക്ക്

വെളിച്ചം പകർന്നു  നീയെൻ  സതീർത്ഥ്യയെ തേടുവാൻ,

നറുനിലാവെൻ  നെറുകയിൽ  കടാക്ഷിക്കുന്നു

അവൾക്കായി  എൻ  ആത്മമിത്രത്തിനായി

ആനിലാവിനെ  പിന്നിലാക്കുന്നു  ഒരു ജ്യോതി

അതെ  അവൾ വന്നു എന്റെ  മിത്രം

കാത്തിരുന്ന നാളുകൾക്കന്ത്യമേകിയെൻ    മിത്രം

എൻ  സൌഹൃദ  പുലരിക്കു
തിരികൊളുത്തിയവൾ

എനിക്കു പറയണമെൻ  ഹൃദയരാഗങ്ങളും

എനിക്കു  നൽകണമെൻ സ്നേഹവായ്പുകളും

ഇന്നെൻറെ  അരികിലായ്  നിൽക്കുന്നു  അവൾ

എൻ  ജീവ ശ്വാസത്തിൻറെ  താളമായി  .............

അഷിത  കെ പി

X A

22:22, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സതീർത്ഥ്യന് എന് ആത്മനിർവൃതിക്കായി