"ഗോത്രസാരഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;back...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | </div> | ||
വിദൂര പ്രദേശങ്ങളിലും യാത്രാ സൗകര്യമില്ലാത്ത വനാന്തരങ്ങളിലുമുള്ള ഗോത്രവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് ഗോത്രസാരഥി. നമ്മുടെ സ്കൂളിൽ രണ്ടു ബസും ഒരു ജീപ്പും ഈ പദ്ധതിയിൽ ഓടുന്നുണ്ട്. വനാന്തർ ഭാഗത്തുള്ള മാരമല, കൂടല്ലൂർ, തേൻകുഴി കാട്ടുനായ്ക കോളനികൾ, കോമ്മേരി, ലക്ഷംവീട് ഊരാളി കോളനികൾ, ആവയൽ, മൂടക്കൊലലി ഓടക്കുറ്റി മുള്ളക്കുറുമകോളനികളിൽ നിന്നായി 96 കുട്ടികൾ ഗോത്രസാരഥി പദ്ധതിയിൽ വാഹനങ്ങളിൽ സ്കൂളിലെത്തുന്നു.2013 മുതൽ എല്ലാ വർഷവും തുടർച്ചയായി ഈ പദ്ധതി നട്പപിലാക്കി വരുന്നു. |
20:54, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിദൂര പ്രദേശങ്ങളിലും യാത്രാ സൗകര്യമില്ലാത്ത വനാന്തരങ്ങളിലുമുള്ള ഗോത്രവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് ഗോത്രസാരഥി. നമ്മുടെ സ്കൂളിൽ രണ്ടു ബസും ഒരു ജീപ്പും ഈ പദ്ധതിയിൽ ഓടുന്നുണ്ട്. വനാന്തർ ഭാഗത്തുള്ള മാരമല, കൂടല്ലൂർ, തേൻകുഴി കാട്ടുനായ്ക കോളനികൾ, കോമ്മേരി, ലക്ഷംവീട് ഊരാളി കോളനികൾ, ആവയൽ, മൂടക്കൊലലി ഓടക്കുറ്റി മുള്ളക്കുറുമകോളനികളിൽ നിന്നായി 96 കുട്ടികൾ ഗോത്രസാരഥി പദ്ധതിയിൽ വാഹനങ്ങളിൽ സ്കൂളിലെത്തുന്നു.2013 മുതൽ എല്ലാ വർഷവും തുടർച്ചയായി ഈ പദ്ധതി നട്പപിലാക്കി വരുന്നു.