"ജി.എച്ച്. എസ്. എസ്. കൊട്ടോടി /പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 20: | വരി 20: | ||
12021 15eco.jpg|പാതയോര ഹരിതവൽക്കരണം | 12021 15eco.jpg|പാതയോര ഹരിതവൽക്കരണം | ||
12021 16eco.jpg|പാതയോര ഹരിതവൽക്കരണം | 12021 16eco.jpg|പാതയോര ഹരിതവൽക്കരണം | ||
</gallery><br /> | |||
'''പുനരുപയോഗ ദിനം'''<br /> | |||
'''പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിക്കൂ....തുണിസഞ്ചിയുപയോഗിക്കൂ''' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വസ്ത്രങ്ങളുടെ തുണിയുപയോഗിച്ച് അമ്മമാരുടെ സഹായത്തോടെ സഞ്ചികൾ തുന്നി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു.ഓരോ വീടുകളിലും ഈ സന്ദേശം പരമാവധി എത്തിക്കുകയും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുയുമാണ് ലക്ഷ്യം.നിർമ്മിച്ച തുണി സഞ്ചികൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനാണ് പരിസ്ഥിതി ക്ലബ്ബിന്റെ തീരുമാനം. | |||
<gallery> | |||
Punarupayogadinam ghssk.jpeg | |||
</gallery> | </gallery> | ||
20:41, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,ഹരിതവൽക്കരണം,ദിനാചരണപ്രവർത്തനങ്ങൾ എന്നിയ്ക്ക് നേതൃത്വം നൽകുന്നു.സ്കൂൾ കാമ്പസിലും പരിസരത്തും നിരവധി മരങ്ങൾ നട്ട് പരിപാലിക്കുന്നു.പൂന്തോട്ടം പച്ചക്കറിത്തോട്ടം ഇവ സംരക്ഷിക്കുന്നു.സ്കൂളിൽ നിന്ന് കുറച്ചകലെ പേരടുക്കത്തുള്ള സ്കൂൾ വക സ്ഥലത്ത് ആരണ്യകം പദ്ധതിക്ക് തുടക്കം കുറിച്ചു.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം മുതൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.
2018-19 അധ്യയനവർഷം - പരിസ്ഥിതി ദിനം ജൂൺ 5
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

ഹരിതോൽസവത്തെക്കുറിച്ച് ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ വിശദീകരിക്കുന്നു
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
പുനരുപയോഗ ദിനം
പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിക്കൂ....തുണിസഞ്ചിയുപയോഗിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വസ്ത്രങ്ങളുടെ തുണിയുപയോഗിച്ച് അമ്മമാരുടെ സഹായത്തോടെ സഞ്ചികൾ തുന്നി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു.ഓരോ വീടുകളിലും ഈ സന്ദേശം പരമാവധി എത്തിക്കുകയും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുയുമാണ് ലക്ഷ്യം.നിർമ്മിച്ച തുണി സഞ്ചികൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനാണ് പരിസ്ഥിതി ക്ലബ്ബിന്റെ തീരുമാനം.