"ജി.എച്ച്.എസ്.എസ്. തുവ്വൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<gallery> 48054-10.jpeg|പത്രം </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
</gallery> | </gallery> | ||
===പത്രം-ഒരു പഠനോപകരണം=== | |||
എല്ലാ പ്രമുഖപത്രങ്ങളും വിവിധസ്കീമുകളിലൂടെ നമ്മുടെ സ്കൂളുകളിൽ ഇന്ന് സാധാരണമായിരിക്കുന്നു. ഈ പത്രങ്ങളൊക്കെ നിത്യവും നമ്മുടെ ക്ലാസുകളിൽ കുട്ടികൾക്കെല്ലാം വായിക്കാൻ കിട്ടുന്നു എന്നതും നല്ലൊരു കാര്യം. എന്നാൽ ഇതെത്രമാത്രം ഫലപ്രദമായി കുട്ടികൾക്ക് പഠനോപകരണമാക്കാനാവുന്നു എന്നുപരിശോധിക്കുമ്പോഴാണ് നിരവധി സാധ്യതകൾ നമുക്ക് മനസ്സിലാവുന്നത്. | |||
ഞങ്ങളുടെ സ്കൂളിൽ ഒരു ഇംഗ്ലീഷ് ദിനപത്രം (ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്) എന്നും എത്തുന്നുണ്ട്.(കുറച്ച് മലയാളം പത്രങ്ങളും). എല്ലാ കുട്ടിക്കും മറിച്ചുവായിക്കാൻ ഇഷ്ടമ്പോലെ പേജുകളും. സ്കൂൾ സമയത്ത് മുഴുവൻ കുട്ടികൾക്കും വായിച്ചുതീർക്കാനാവുന്നില്ല എന്നാണ് പുതിയ പരാതി.അതു പരിഹരിക്കാൻ ശ്രമം നടക്കുന്നു. | |||
പത്രം ആരംഭിച്ച ദിവസം തന്നെ ഞങ്ങൾ അധ്യാപകർ പത്രം പഠനോപകരണമായിരിക്കണമെന്നു തീരുമാനിക്കുകയും അതിന്നുള്ള പ്രവർത്തനങ്ങൾ ആലോചിക്കുകയും ചെയ്തു. സാധാരണനിലയിൽ പത്രവായനയുടെ തുടർച്ച ഒരു പത്ര ക്വിസ്സ് ആണല്ലോ. സ്കൂളുകളിൽ പത്രം നൽകുമ്പോൾ പത്രക്കാർ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും ഒരു ക്വിസ്സും വലിയ സമ്മാനവും തന്നെ.ഈ സാമ്പ്രദയം കൊണ്ട് പത്രവായന ക്ലാസ്മുറിയിൽ നടത്തപ്പെടുന്ന ഒരു കാര്യമെന്നതിൽ അധികസാധ്യതകളിലേക്ക് നയിക്കില്ല. എല്ലാ കുട്ടിയും പങ്കെടുക്കുന്ന- പത്രവായനയിൽ ഒരൽപ്പസമയമെങ്കിലും പങ്കെടുത്തുവെന്നുറപ്പാക്കുന്ന ഒന്നും ഇതിലില്ലല്ലോ. അപ്പോൾ ഞങ്ങൾ ഇങ്ങനെ മൂന്നുകാര്യങ്ങളാണ് നിഷ്കർഷ ചെയ്തത്. | |||
ഒന്ന്- എല്ലാ കുട്ടിയും പത്രം ഒന്നോടിച്ചെങ്കിലും നോക്കിയിരിക്കണം | |||
രണ്ട്- എന്നും പത്രത്തിലെ ഒരു വിഭാഗമെങ്കിലും നന്നായി ശ്രദ്ധിച്ചിരിക്കണം | |||
മൂന്ന്- ഇതെല്ലാം തുടർച്ചയായി റിക്കാർഡ് ചെയ്യപ്പെടണം. വരും കാലത്തേക്ക് പ്രയോജനപ്പെടണം.ഇതിന്റെ സ്വാഭാവികമായ തുടർച്ച എന്നനിലയിൽ കുട്ടിക്ക് പഠനപ്രവർത്തനങ്ങളിൽ -ഭാഷ, സാമൂഹ്യം, ശാസ്ത്രം, ഐ.ടി തുടങ്ങിയവയിൽ എല്ലാം – എന്തെങ്കിലും തരത്തിൽ സഹായകമായിരിക്കണം. |
20:14, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
-
പത്രം
പത്രം-ഒരു പഠനോപകരണം
എല്ലാ പ്രമുഖപത്രങ്ങളും വിവിധസ്കീമുകളിലൂടെ നമ്മുടെ സ്കൂളുകളിൽ ഇന്ന് സാധാരണമായിരിക്കുന്നു. ഈ പത്രങ്ങളൊക്കെ നിത്യവും നമ്മുടെ ക്ലാസുകളിൽ കുട്ടികൾക്കെല്ലാം വായിക്കാൻ കിട്ടുന്നു എന്നതും നല്ലൊരു കാര്യം. എന്നാൽ ഇതെത്രമാത്രം ഫലപ്രദമായി കുട്ടികൾക്ക് പഠനോപകരണമാക്കാനാവുന്നു എന്നുപരിശോധിക്കുമ്പോഴാണ് നിരവധി സാധ്യതകൾ നമുക്ക് മനസ്സിലാവുന്നത്.
ഞങ്ങളുടെ സ്കൂളിൽ ഒരു ഇംഗ്ലീഷ് ദിനപത്രം (ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്) എന്നും എത്തുന്നുണ്ട്.(കുറച്ച് മലയാളം പത്രങ്ങളും). എല്ലാ കുട്ടിക്കും മറിച്ചുവായിക്കാൻ ഇഷ്ടമ്പോലെ പേജുകളും. സ്കൂൾ സമയത്ത് മുഴുവൻ കുട്ടികൾക്കും വായിച്ചുതീർക്കാനാവുന്നില്ല എന്നാണ് പുതിയ പരാതി.അതു പരിഹരിക്കാൻ ശ്രമം നടക്കുന്നു.
പത്രം ആരംഭിച്ച ദിവസം തന്നെ ഞങ്ങൾ അധ്യാപകർ പത്രം പഠനോപകരണമായിരിക്കണമെന്നു തീരുമാനിക്കുകയും അതിന്നുള്ള പ്രവർത്തനങ്ങൾ ആലോചിക്കുകയും ചെയ്തു. സാധാരണനിലയിൽ പത്രവായനയുടെ തുടർച്ച ഒരു പത്ര ക്വിസ്സ് ആണല്ലോ. സ്കൂളുകളിൽ പത്രം നൽകുമ്പോൾ പത്രക്കാർ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും ഒരു ക്വിസ്സും വലിയ സമ്മാനവും തന്നെ.ഈ സാമ്പ്രദയം കൊണ്ട് പത്രവായന ക്ലാസ്മുറിയിൽ നടത്തപ്പെടുന്ന ഒരു കാര്യമെന്നതിൽ അധികസാധ്യതകളിലേക്ക് നയിക്കില്ല. എല്ലാ കുട്ടിയും പങ്കെടുക്കുന്ന- പത്രവായനയിൽ ഒരൽപ്പസമയമെങ്കിലും പങ്കെടുത്തുവെന്നുറപ്പാക്കുന്ന ഒന്നും ഇതിലില്ലല്ലോ. അപ്പോൾ ഞങ്ങൾ ഇങ്ങനെ മൂന്നുകാര്യങ്ങളാണ് നിഷ്കർഷ ചെയ്തത്.
ഒന്ന്- എല്ലാ കുട്ടിയും പത്രം ഒന്നോടിച്ചെങ്കിലും നോക്കിയിരിക്കണം
രണ്ട്- എന്നും പത്രത്തിലെ ഒരു വിഭാഗമെങ്കിലും നന്നായി ശ്രദ്ധിച്ചിരിക്കണം
മൂന്ന്- ഇതെല്ലാം തുടർച്ചയായി റിക്കാർഡ് ചെയ്യപ്പെടണം. വരും കാലത്തേക്ക് പ്രയോജനപ്പെടണം.ഇതിന്റെ സ്വാഭാവികമായ തുടർച്ച എന്നനിലയിൽ കുട്ടിക്ക് പഠനപ്രവർത്തനങ്ങളിൽ -ഭാഷ, സാമൂഹ്യം, ശാസ്ത്രം, ഐ.ടി തുടങ്ങിയവയിൽ എല്ലാം – എന്തെങ്കിലും തരത്തിൽ സഹായകമായിരിക്കണം.