"ജി.എച്ച്.എസ്.എസ്. തുവ്വൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാൽ അതല്ല യാഥാർത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റർനെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും.  
വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാൽ അതല്ല യാഥാർത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റർനെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും.  
പുസ്തക വായന ആയമുള്ളതാണെങ്കിൽ, ഓൺലൈൻ വായന പരന്നതെന്ന് പറയാം. ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന വായന തീർച്ചയായും കൗതുകമുള്ളതു തന്നെ
പുസ്തക വായന ആയമുള്ളതാണെങ്കിൽ, ഓൺലൈൻ വായന പരന്നതെന്ന് പറയാം. ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന വായന തീർച്ചയായും കൗതുകമുള്ളതു തന്നെ
കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിക്ക് അതുല്യമായ സംഭാവന നൽകിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമെന്ന ബഹുമതി
കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിക്ക് അതുല്യമായ സംഭാവന നൽകി സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമെന്ന ബഹുമതി
  സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പ്രമുഖ ശിൽപിയായി പി എൻ പണിക്കരെ വിശേഷിപ്പിച്ചാൽ ഒട്ടും അധികമാകില്ല.ക്ലാസ്മിറിക്കുള്ളിലുള്ള അധ്യാപനം കൊണ്ട് തന്റെ ജോലി പൂർത്തിയാക്കിയെന്ന
  സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പ്രമുഖ ശിൽപിയായി പി എൻ പണിക്കരെ വിശേഷിപ്പിച്ചാൽ ഒട്ടും അധികമാകില്ല.ക്ലാസ്മിറിക്കുള്ളിലുള്ള അധ്യാപനം കൊണ്ട്  
  അദ്ദേഹം കരുതിയില്ല. താനുൾക്കൊള്ളുന്ന സമൂഹത്തിലെ വിദ്യാവീഹീനന്മാർക്ക് അറിവ് പകർന്നുകൊടുക്കേണ്ടത് തന്റെ കർത്തവ്യമായി അദ്ദേഹം കരുതി.
തന്റെ ജോലി പൂർത്തിയാക്കിയെന്ന  അദ്ദേഹം കരുതിയില്ല. താനുൾക്കൊള്ളുന്ന സമൂഹത്തിലെ വിദ്യാവീഹീനന്മാർക്ക് അറിവ് പകർന്നുകൊടുക്കേണ്ടത്  
തന്റെ കർത്തവ്യമായി അദ്ദേഹം കരുതി.

20:04, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും

വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാൽ അതല്ല യാഥാർത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റർനെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കിൽ, ഓൺലൈൻ വായന പരന്നതെന്ന് പറയാം. ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന വായന തീർച്ചയായും കൗതുകമുള്ളതു തന്നെ കേരളത്തിന്റെ സാംസ്‌കാരിക പുരോഗതിക്ക് അതുല്യമായ സംഭാവന നൽകി സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമെന്ന ബഹുമതി

സാക്ഷരതാ പ്രസ്ഥാനത്തിന്റെയും പ്രമുഖ ശിൽപിയായി പി എൻ പണിക്കരെ വിശേഷിപ്പിച്ചാൽ ഒട്ടും അധികമാകില്ല.ക്ലാസ്മിറിക്കുള്ളിലുള്ള അധ്യാപനം കൊണ്ട് 

തന്റെ ജോലി പൂർത്തിയാക്കിയെന്ന അദ്ദേഹം കരുതിയില്ല. താനുൾക്കൊള്ളുന്ന സമൂഹത്തിലെ വിദ്യാവീഹീനന്മാർക്ക് അറിവ് പകർന്നുകൊടുക്കേണ്ടത് തന്റെ കർത്തവ്യമായി അദ്ദേഹം കരുതി.