"ജി.എച്ച്. എസ്. എസ്. കൊട്ടോടി /ജെ.ആർ.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12021 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:
പ്രമാണം:Jrc11 inaug ghssk.jpg|
പ്രമാണം:Jrc11 inaug ghssk.jpg|
</gallery>

</gallery>

'''2017 ജില്ലാതല ക്യാമ്പ് '''

'''2017 ഹോസ്‌ദുർഗ്ഗ് ഉപ ജില്ലാതല ക്യാമ്പ് '''

2017 - 18 വർഷത്തെ ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് വളരെ മികച്ചരീതിയിൽ സംഘടിപ്പിക്കാൻ സ്കൂളിനായി.മലയോര മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് വളരെ ശ്രദ്ധേയമായി.ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകൾ കൊട്ടോടി പുഴ സന്ദർശിച്ചു.പലകുട്ടികൾക്കും പുഴയെ അറിയൽ ആദ്യ അനുഭവമായിരുന്നു.ശാസ്ത്രാദ്ധ്യാപകൻ എ.എം. കൃഷ്ണൻ പുഴയെക്കുറിച്ചും പുഴസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സെടുത്തു.കേഡറ്റുകളും അധ്യാപകരും നാട്ടുകാരും പുഴ സംരക്ഷണ പ്രതിജ്ഞയെടുത്തു.

"https://schoolwiki.in/ജി.എച്ച്._എസ്._എസ്._കൊട്ടോടി_/ജെ.ആർ.സി" എന്ന താളിൽനിന്ന് ശേഖരിച്ചത്