"ജി.എച്ച്.എസ്.എസ്.മാതമംഗലം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' == ശാസ്ത്രം ലളിതം == സയൻസ് ക്ലബ്ബിന്റെ നേതൃത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 3: | വരി 3: | ||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു.ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ ,പോസ്റ്റർ പ്രദർശനം,ഹ്രസ്വ ചിത്ര പ്രദർശനംഎന്നിവ അവയിൽ ചിലതാണ്.2017-18 അധ്യയന വർഷത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ '''ദർശന.എം ''ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ചു നടത്തിയ സമ്മാന വിതരണച്ചടങ്ങിൽ '''ലാപ്ടോപ്പ് സമ്മാനമായിനേടി. സിംഗപ്പൂർയാത്രയ്ക്കും അവസരം കിട്ടി. ജൂൺ മാസാദ്യമായിരുന്നു യാത്ര. | സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു.ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ ,പോസ്റ്റർ പ്രദർശനം,ഹ്രസ്വ ചിത്ര പ്രദർശനംഎന്നിവ അവയിൽ ചിലതാണ്.2017-18 അധ്യയന വർഷത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ '''ദർശന.എം ''ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ചു നടത്തിയ സമ്മാന വിതരണച്ചടങ്ങിൽ '''ലാപ്ടോപ്പ് സമ്മാനമായിനേടി. സിംഗപ്പൂർയാത്രയ്ക്കും അവസരം കിട്ടി. ജൂൺ മാസാദ്യമായിരുന്നു യാത്ര. | ||
<gallery> | |||
da.jpg| | |||
</gallery> | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പോഷിണി ലാബ് സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. | സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പോഷിണി ലാബ് സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്. | ||
19:23, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്രം ലളിതം
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു.ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ ,പോസ്റ്റർ പ്രദർശനം,ഹ്രസ്വ ചിത്ര പ്രദർശനംഎന്നിവ അവയിൽ ചിലതാണ്.2017-18 അധ്യയന വർഷത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ ദർശന.എം ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ചു നടത്തിയ സമ്മാന വിതരണച്ചടങ്ങിൽ ലാപ്ടോപ്പ് സമ്മാനമായിനേടി. സിംഗപ്പൂർയാത്രയ്ക്കും അവസരം കിട്ടി. ജൂൺ മാസാദ്യമായിരുന്നു യാത്ര.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പോഷിണി ലാബ് സജ്ജീകരിച്ചു കൊണ്ടിരിക്കുകയാണ്.