തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈമാസത്തിൽ നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. | |||
ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ പി.വി.ചന്ദ്രൻ തുടരുവാനും വൈസ് പ്രസിഡൻറായി ശ്രീ ഉണ്ണിമോൻ അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി ശ്രീവിദ്യ ജയനെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. | |||
* പി.വി.ചന്ദ്രൻ (പ്രസിഡന്റ്) | * പി.വി.ചന്ദ്രൻ (പ്രസിഡന്റ്) | ||
* അബ്ദുൽ റഹ്മാൻ.കെ.കെ(വൈസ് പ്രസിഡന്റ്) | * അബ്ദുൽ റഹ്മാൻ.കെ.കെ(വൈസ് പ്രസിഡന്റ്) |