"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== സയൻസ് ക്ലബ്ബ് ===
'''സയൻസ് ക്ലബ്ബ്'''
[[പ്രമാണം:18078 sc logo.jpg|ചട്ടരഹിതം|ഇടത്ത്‌]]

മുഴുവൻ കുട്ടികളിലും ശാസ്ത്ര താൽപര്യം വളർത്തിയെടുക്കൽ, ശാസ്ത്രാവബോധം, ശാസ്ത്രീയ മനോഭാവം, എന്നിവ വികസിപ്പിക്കൽ, ശാസ്ത്ര രംഗത്തെ നൂതനാശയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ

18:27, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

മുഴുവൻ കുട്ടികളിലും ശാസ്ത്ര താൽപര്യം വളർത്തിയെടുക്കൽ, ശാസ്ത്രാവബോധം, ശാസ്ത്രീയ മനോഭാവം, എന്നിവ വികസിപ്പിക്കൽ, ശാസ്ത്ര രംഗത്തെ നൂതനാശയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ
പ്രവർത്തനങ്ങൾ

  • ലാബിലെ അംഗങ്ങളെ ഗ്രൂപ്പുകളാക്കി ഓരോ ദിനാചരണവും കുട്ടികളുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കുക
  • സയൻസ് ബുള്ളറ്റിൻ ബോർഡ്
  • ഫീൽഡ് ട്രിപ്പ്.
  • ശാസ്ത്രമേളയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ.
  • സയൻസ് മാഗസിൻ
  • പ്ലാസ്റ്റിക് രഹിത വിദ്യാലയം.
  • സയൻസ് പാർക്ക് .

ഫോട്ടോ ഗ്യാലറി