ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.എസ് ചാത്തനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20009 (സംവാദം | സംഭാവനകൾ)
No edit summary
20009 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
====  പ്രവേശനോൽസവം ====
====  പ്രവേശനോൽസവം ====
<font color=green>
<font color=green>
* 2018 വർഷത്തെ പ്രവേശനോൽസവം അതി വിപുലമായി ആഘോഷിച്ചു.</font>
* 2018 വർഷത്തെ പ്രവേശനോൽസവം അതി വിപുലമായി ആഘോഷിച്ചു.
<gallery>
<gallery>
20009-PRAVESANOLSAVAM.jpg|പ്രവേശനോൽസവം ഉദ്ഘാടനം
20009-PRAVESANOLSAVAM.jpg|പ്രവേശനോൽസവം ഉദ്ഘാടനം
20009-PRAVESANOLSAVVAAM1.jpg|പ്രവേശനോൽസവം  
20009-PRAVESANOLSAVVAAM1.jpg|പ്രവേശനോൽസവം </font>
</gallery>
</gallery>



17:48, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018 വർഷത്തെ പ്രവേശനോൽസവം

പ്രവേശനോൽസവം

  • 2018 വർഷത്തെ പ്രവേശനോൽസവം അതി വിപുലമായി ആഘോഷിച്ചു.

വിയനാവാരം

വായനാവാരം ജൂൺ 19 മുതൽ 26 വരെ ആഘോഷിച്ചു. വായനാ മത്സരം നടത്തി. ശ്രീമതി ഷൈലജ ടീച്ചറുടെ കവിതാസ്വാദന ക്ലാസ്, ഭാഷാ ക്ലാസ് എന്നിവ ഉണ്ടായിരുന്നു. സാഹിത്യ ക്വിസ്, പുസ്തകപ്രദർശനം എന്നിവ നടത്തി.

വിജയശ്രീ

'പത്താംതരം വിദ്യാർത്ഥികളിൽ അടിസ്ഥാന ഭാഷാ ശേഷി കൈവരിക്കാത്ത വിദ്യാർത്ഥികളെ തെരെഞ്ഞെടുത്ത് എല്ലാ ദിവസവും വൈകീട്ട് 3.30 മുതൽ 4.30 വരെ പ്രത്യേക പരിശീലനം നൽകി വരുന്നു. തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമാണ് ക്ലാസുകൾ നടക്കുന്നത് .എല്ലാ 10-ാം തരം ഡിവിഷനുകളിലും യൂണിറ്റ് ടെസ്റ്റുകൾ നടത്തി മാർക്കുകളുടെ അടിസ്ഥാനത്തിൽ ക്ലാസ് റിസോഴ്സ് സംഘം രൂപീകരിച്ചു'

നവപ്രഭ

'9-ാം ക്ലാസിലെ കുട്ടികൾക്ക് 3 ( മലയാളം, ഇംഗ്ലീഷ്, കണക്ക്)വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം തയ്യാർ ചെയ്ത ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തുകയും അതിൽ നിന്നും 38 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയതു. അവർക്കുള്ള ക്ലാസ്സുകൾ നല്ല രീതിയിൽ പുരോഗമിച്ചു വരുന്നു.'

ശ്രദ്ധ

'എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ എഴുതാനും വായിക്കാനും പ്രാപ്തരാക്കും എന്ന ലക്ഷ്യത്തോടു കൂടി പ്രീ പരീക്ഷ നടത്തി 41 കുട്ടികളെ കണ്ടെത്തി. ജൂൺ 27 ബുധനാഴ്ച ക്ലാസുകൾ ആരംഭിച്ചു .വ്യാഴാഴ്ച രക്ഷിതാക്കളുടെ യോഗം പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ ദിവസവും 3 മണി മുതൽ 4 മണി വരെയാണ് ക്ലാസ്.ഒരു ക്ലാസിൽ 2 അധ്യാപകർ എന നിലയ്ക്കാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കിയാണ് ക്ലാസുകൾ മുന്നോട്ടു പോകുന്നത്'