"കടമ്പൂർ എച്ച് എസ് എസ്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിലുള്ള വിരമിച്ച ഗണിത അധ്യാപകനായ കെ. പി. സഹദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്ക്  ജ്യോമെട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പരിശീലനം സംഘടിപ്പിച്ചു. സ്കൂൾ തല ശാസ്ത്രമേള നടത്തുകയും വിജയികളെ സബ്ജില്ലാ തലത്തിലേക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായ മൂന്ന് വർഷം ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും, എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.‌

കണ്ണൂർ സൗത്ത് ബി.ആർ.സിയു‌ടെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസ്സിൽ ഗണിതശാസ്ത്ര പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം നടന്ന ദ്വിദിന ഗണിതശാസ്ത്ര ക്യാമ്പ് കുട്ടികളിൽ ആവേശം ഉണർത്തി.ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്തല ബുള്ളറ്റിൻ ബോർഡിൽ ക്വിസ് ചോദ്യങ്ങളും പസ്സിൽ ചോദ്യങ്ങളും ഉൾപ്പെടുത്തി വിജയികളെ കണ്ടെത്തുകയും സമ്മാനം നൽകുകയും ചെയ്തു.പൊതുവിൽ ഗണിത ആഭിമുഖ്യം വളർത്താനുള്ള എല്ലാവിധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്താൻ ഗണിത ശാസ്ത്ര ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

<br>

[[പ്രമാണം:13059_mat.jpg|300px|ഗണിതശാസ്ത്രമേള വിജയികൾ]]
 
[[പ്രമാണം:13059_mat1.jpg|300px|സബ്‌ജില്ല ചാമ്പ്യൻഷിപ്പ്_]]
[[ചിത്രം:13059_mat1.jpg|‎|thumb|300px|center|<center><big>'''സബ്‌ജില്ല ചാമ്പ്യൻഷിപ്പ്'''</big></center>]]
[[പ്രമാണം:13059_mat2.jpg|300px|വിജയികൾക്ക് അനുമോദനം_]]
[[ചിത്രം:13059_mat.jpg|‎|thumb|300px|center|<center><big>'''ഗണിതശാസ്ത്രമേള വിജയികൾ'''</big></center>]]
[[ചിത്രം:13059_mat2.jpg| ‎|thumb|300px|center|<center><big>'''വിജയികൾക്ക് അനുമോദനം'''</big></center>]]
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490908" എന്ന താളിൽനിന്ന് ശേഖരിച്ചത്