"കെ എം എച്ച് എസ്സ് എസ്സ് കമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:
       * ശ്രി. പി. വി. വത്സന് - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
       * ശ്രി. പി. വി. വത്സന് - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
       *ശ്രി. പി.എം. ഗോപാലകൃഷ്ണന്‍ - ഡോക്റററേററ്  ജേതാവ്, കണ്ണൂ൪ സ൪വകലാശാല നാനോ ടെക്നോളജി വിഭാഗം തലവ൯.
       *ശ്രി. പി.എം. ഗോപാലകൃഷ്ണന്‍ - ഡോക്റററേററ്  ജേതാവ്, കണ്ണൂ൪ സ൪വകലാശാല നാനോ ടെക്നോളജി വിഭാഗം തലവ൯.
[[ചിത്രം:Site map.jpg ‎ |thumb|100px|left|sitemap]]
[[ചിത്രം:Site map.jpg ‎ |thumb|100px|left|sitemap][[ചിത്രം:NO WAR.jPG |thumb|100px|left|hiroshima day]]
[[ചിത്രം:NO WAR.jPG |thumb|100px|left|hiroshima day]]

20:11, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്                കമ്പില്‍ മാപ്പിള ഹൈസ്കൂള്‍

സ്ഥാപിതം 1930
സ്കൂള്‍ കോഡ് 13055
സ്ഥലം കൊളച്ചേരി
സ്കൂള്‍ വിലാസം കൊളച്ചേരി പി.ഒ,
കണ്ണൂ൪ ജില്ല.
പിന്‍ കോഡ് 670601
സ്കൂള്‍ ഫോണ്‍ 0460 2240455
സ്കൂള്‍ ഇമെയില്‍ kmhskambil@gmail.com സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂ൪
റവന്യൂ ജില്ല കണ്ണൂ൪
ഉപ ജില്ല തളിപ്പറമ്പ് സൗത്ത്
ഭരണ വിഭാഗം
സ്കൂള്‍ വിഭാഗം എയിഡഡ്
പഠന വിഭാഗങ്ങള്‍
മാദ്ധ്യമം മലയാളം
ആണ്‍ കുട്ടികളുടെ എണ്ണം 618
പെണ്‍ കുട്ടികളുടെ എണ്ണം 650
വിദ്യാര്‍ത്ഥികളുടെ എണ്ണം 1268
അദ്ധ്യാപകരുടെ എണ്ണം 59

പ്രധാന അദ്ധ്യാപിക. കെ ഇ പ്രസന്നകുമാരി
പി.ടി.ഏ. പ്രസിഡണ്ട് മമ്മുമാസ്ററ൪


'ചരിത്രം'

1930ല് കമ്പില്‍ കടവിനടുത്ത് മണ്കട്ടകളാല് നി൪മ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂള് ആരംഭിച്ചത്. ‍

ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിെെെെെെെെ൯റെ മരണശേഷം മക൯ അഹമ്മദ് ഹാജിയായിരുന്നു സ്കൂള് മാനേജ൪. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീ൯ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററ൪. പ്രസ്തുത സ്കൂള് ജനാബ് പി.പി ഉമ്മ൪ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ല്‍ ഇതൊരു ‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ വി. സി.നാരായണ൯ നമ്പ്യാ൪.


ഭൗതികസൗകര്യങ്ങള്‍

അ‍ഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   *ജൂനിയ൪ റെഡ് ക്രോസ്സ്
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

മാനേജ്മെന്റ്

ജനാബ് പി.പി ഉമ്മ൪ അബ്ദുള്ളയായിരുന്നു ഹൈസ്കൂള് മാനേജ൪. ഇപ്പോള് അദ്ദേഹത്തിെെെെെെെെ൯റെ  മക൯ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂള് മാനേജ൪. 

ഇപ്പോള് ഹെഡ് മിസ്ട്ര്രസ്സ് ശ്രീമതി.കെ ഇ പ്രസന്നകുമാരിയാണു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1964-1968 ശ്രി. വി. സി.നാരായണ൯ നമ്പ്യാ൪ 1968-1973 ശ്രി.പി.പി.കുഞ്ഞിരാമ൯ 1973-1984 ശ്രി.കുഞ്ഞികൃഷ്ണ൯ നമ്പ്യാ൪ 1984-1998 ശ്രി.ജോ൪ജ്ജ് ജോസഫ് 1998-1998 ശ്രി.പി.വി.രവീന്ദ്ര൯ നമ്പ്യാ൪ 1998-2001 ശ്രി.പി.വി.വേണുഗോപാല൯ നമ്പ്യാ൪ 2001-2002 ശ്രീമതി ഇ.പി.കല്ല്യാണി 2002-2005 ശ്രി.എം.വി.നാരായണ൯ 2005-2007 ശ്രീമതി കെ.സി.രമണി 2007-2008 ശ്രീമതി കെ.കോമളവല്ലി 2008-2009 ശ്രീമതി എ.വി.രോഹിണി

 2009-   ശ്രീമതി.കെ ഇ പ്രസന്നകുമാരി

   പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
      *  ശ്രി. ഇ. പി. ജയരാജന്‍- മുന്‍ എം. എല്. എ
      * ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുന്‍  എം.പി, ഇപ്പോള്  കണ്ണൂ൪   എം എല്. എ.
      * ശ്രി. പി. വി. വത്സന് - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
      *ശ്രി. പി.എം. ഗോപാലകൃഷ്ണന്‍ - ഡോക്റററേററ്  ജേതാവ്, കണ്ണൂ൪ സ൪വകലാശാല നാനോ ടെക്നോളജി വിഭാഗം തലവ൯.

[[ചിത്രം:Site map.jpg ‎ |thumb|100px|left|sitemap]

hiroshima day