"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
വരി 50: വരി 50:
അക്കമ്മ വർക്കി എന്ന സ്റ്റേറ്റ് കോൺഗ്രസിന്റെ ലീഡർ എഴുതിയ ""1114ന്റെ കഥ""എന്ന പുസ്തകത്തിൽ വികാരാവേശത്തോടെയാണ് കടയ്ക്കൽ വിപ്ലവത്തെക്കുറിച്ച് എഴുതിയിട്ടുള്ളത്.തദ്ദേശവാസികൾക്ക്നേരേ അത്രമാത്രം നികൃഷ്ഠമായ നരനായാട്ടാണ് ബ്രിട്ടീഷ് പട്ടാളവും സർ സി പി യുടെപോലീസും നടത്തിയത്.

നാട്ടിലെ ഏക കാർഷിക വാണിജ്യ കേന്ദ്രമായിരുന്ന കടയ്ക്കൽ ചന്തയിൽ കരം വർദ്ധിപ്പിച്ചതായിരുന്നു കലാപത്തിന് കാരണം.എങ്കിലും സമാന വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്ലറ പാങ്ങോട് പ്രദേശങ്ങളിലും ആറ്റിങ്ങലും നടന്ന കലാപങ്ങളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമിട്ടവയായിരുന്നു.ചിതറ സ്വദേശിയായ രാഘവൻ പിള്ള ഫ്രാങ്കോ, രാഘവൻ പിള്ള എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്,അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ചന്തിരൻ കാളിയമ്പി എന്ന ഹരിജൻ യുവാവും ഈ സമര മുഖത്തെ പ്രമുഖരായിരുന്നു.ഇവരിരുവരും പിന്നീട് യഥാക്രമം കടയ്ക്കൽ രാജാവും മന്ത്രിയുമായി അറിയപ്പെട്ടു. ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ രാജ്യമൊട്ടുക്കും നടന്നപ്രക്ഷോഭങ്ങളിൽനിന്ന് ആവേശം ഉൾക്കൊണ്ടവരും കടയ്ക്കൽ സമരരംഗങ്ങളിലുണ്ടായിരുന്നു.ഈ പ്രക്ഷോഭങ്ങൾ മഹാത്മജിയുടെ ശ്രദ്ധയിൽപ്പെട്ടത് ചരിത്രരേഖകളിൽനിന്ന് മനസ്സിലാക്കാം.എന്നാൽ സ്റ്റേറ്റ് കോൺഗ്രസ്സിന്റഎ നേതൃത്ത്വത്തിലും ദേശീയതലത്തിലും നചന്ന അക്രമരഹിത സമര മാർഗ്ഗത്തിൽ നിന്ന് വ്യത്യസ്ഥമായി സായുധമായിട്ടായിരുന്നു ഈ നാട്ടിലെ സമരഭടൻമാർ ബ്രിട്ടീഷ് പട്ടാളത്തേയും  സർ സി പി യുടെപോലീസിനേയും നേരിട്ടത്.അതുകൊണ്ടായിരിയ്ക്കാം കടയ്ക്കൽ വിപ്ലവത്തെ  സ്റ്റേറ്റ് കോൺഗ്രസ്സ് ഒരവസരത്തിൽ തള്ളിപ്പറഞ്ഞത്.

കടയ്ക്കൽ കലാപത്തിൽപ്രതികളായിലോക്കപ്പിനുള്ളിൽക്കിടന്ന് ചോരതുപ്പി മരണത്തെ വരിച്ചവരും ജീവച്ഛവങ്ങളായി ശിഷ്ഠജീവിതം തള്ളിനീക്കിയവരും നിരവധിയാണ്.ബീഡിവേലു,തോട്ടുംഭാഗമ സദാനന്ദൻ,കേശവൻ വൈദ്യൻ,ഉമ്മിണിസദാനന്ദൻമാറാംകുഴിപരമു.കൂവത്താളി നാരായണൻ,കുഞ്ഞുശങ്കരൻമുതലാളി,ഇടത്തറപത്മനാഭൻ,മാർത്താണ്ഡൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.പ്രതികളായവരിൽപലരുടേയും വസ്തുവകകൾ സർക്കാർ കണ്ടുകെട്ടി.ചിലരൊക്കെ ശവമായിപ്പോലും തടവറയിൽ നിന്നുംപുറത്തുവന്നില്ല.ജീവിച്ചിരുന്ന പലർക്കും താമ്രപത്രവും പെൻഷനും നൽകി സ്വാതന്ത്ര്യസമരപോരാളികളായി അംഗീകരിച്ച് സ്വതന്ത്രഭാരതസർക്കാർ ആദരിച്ചു
ഈ ധീരദേശാഭിമാനിികളുടെ സ്മരണയിൽ കടയ്ക്കൽ ഇന്നും അഭിമാനിയ്കുന്നു.