"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഓരോ അധ്യായന വർഷത്തിലെയും പഠനയാത്രകൾക്ക് നേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഓരോ അധ്യായന വർഷത്തിലെയും പഠനയാത്രകൾക്ക് നേതൃപരമായ പങ്കുവഹിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ടൂറിസം ക്ലബ്. വിജീഷ് മാഷിനാണ് അതിന്റെ ചുമതല. വർഷത്തിൽ രണ്ട് പഠനയാത്രകളാണ് പൊതുവെ നടത്താറുള്ളത്. അവയിലൊന്ന് കോഴിക്കോട് പ്ലാനറ്റേറിയം പോലുള്ളവയിലേക്ക് ഒരു ദിവസത്തെ യാത്രയും മൈസൂർ, ബാഗ്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസം നിൽക്കുന്ന യാത്രയുമാണ് പ്ലാൻ ചെയ്യാറുള്ളത്. 2017-18 മുകളിൽ പറഞ്ഞ സ്ഥലത്തേക്കാണ് പഠനയാത്രകൾ നടത്തിയത്.

[[പ്രമാണം:18017-tur.jpg|400px|thumb|left|മൈസൂർ പഠനയാത്ര]]
[[പ്രമാണം:18017-tur1.jpg|400px|thumb|right|കോഴിക്കോട് പഠനയാത്ര]]

15:51, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഓരോ അധ്യായന വർഷത്തിലെയും പഠനയാത്രകൾക്ക് നേതൃപരമായ പങ്കുവഹിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ടൂറിസം ക്ലബ്. വിജീഷ് മാഷിനാണ് അതിന്റെ ചുമതല. വർഷത്തിൽ രണ്ട് പഠനയാത്രകളാണ് പൊതുവെ നടത്താറുള്ളത്. അവയിലൊന്ന് കോഴിക്കോട് പ്ലാനറ്റേറിയം പോലുള്ളവയിലേക്ക് ഒരു ദിവസത്തെ യാത്രയും മൈസൂർ, ബാഗ്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസം നിൽക്കുന്ന യാത്രയുമാണ് പ്ലാൻ ചെയ്യാറുള്ളത്. 2017-18 മുകളിൽ പറഞ്ഞ സ്ഥലത്തേക്കാണ് പഠനയാത്രകൾ നടത്തിയത്.

മൈസൂർ പഠനയാത്ര
കോഴിക്കോട് പഠനയാത്ര