"G. V. H. S. S. Kalpakanchery/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) x |
x |
||
| വരി 2: | വരി 2: | ||
<sup></sup>{{prettyurl|G.V.H.S.S. KALPAKANCHERY}} | <sup></sup>{{prettyurl|G.V.H.S.S. KALPAKANCHERY}} | ||
[https://itclubgvhss.wordpress.com ഞങ്ങളുടെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക്] | [https://itclubgvhss.wordpress.com ഞങ്ങളുടെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക്] | ||
[[പ്രമാണം:3hs.jpg| | [[പ്രമാണം:3hs.jpg|300px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|300px|thumb|right|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]] | ||
തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് ഏറ്റവും വലിയ ഒരംഗീകാരമായി കണക്കാക്കാവുന്നതാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറയപ്പെടുന്നു | തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് ഏറ്റവും വലിയ ഒരംഗീകാരമായി കണക്കാക്കാവുന്നതാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറയപ്പെടുന്നു | ||
പ്രവർത്തിപരിചയമേള, ഐ.ടി.മേള തുടങ്ങിയവയിൽ തുടർച്ചയായി സബ്‍ജില്ലാ ഓവറോൾ കിട്ടിയിട്ടുള്ള ഒരു സ്‍കൂളാണിത്. സംസ്ഥാന- ദേശീയ തലങ്ങളിലടക്കം സമ്മാനങ്ങൾ പലതിനും ലഭിച്ചിട്ടുണ്ട്. | |||
== സ്പോർട്ട്‌സ് രംഗം == | |||
[[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]] | |||
സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ '''അന്താരാഷ്ട്രതലത്തിലടക്കം''' മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്. | |||