"G. V. H. S. S. Kalpakanchery/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(x)
(x)
വരി 4: വരി 4:
[[പ്രമാണം:3hs.jpg|300px|thumb|left|അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക]] [[പ്രമാണം:2hss.jpg|300px|thumb|right|അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക]]

                     തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് ഏറ്റവും വലിയ ഒരംഗീകാരമായി കണക്കാക്കാവുന്നതാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറയപ്പെടുന്നു

                     പ്രവർത്തിപരിചയമേള, ഐ.ടി.മേള തുടങ്ങിയവയിൽ തുടർച്ചയായി സബ്‍ജില്ലാ ഓവറോൾ കിട്ടിയിട്ടുള്ള ഒരു സ്‍കൂളാണിത്. സംസ്ഥാന- ദേശീയ തലങ്ങളിലടക്കം സമ്മാനങ്ങൾ പലതിനും ലഭിച്ചിട്ടുണ്ട്.
                     സ്പോർട്ട്സ്, പ്രവർത്തിപരിചയമേള, ഐ.ടി.മേള തുടങ്ങിയവയിൽ തുടർച്ചയായി സബ്‍ജില്ലാ ഓവറോൾ കിട്ടിയിട്ടുള്ള ഒരു സ്‍കൂളാണിത്. സംസ്ഥാന- ദേശീയ തലങ്ങളിലടക്കം സമ്മാനങ്ങൾ പലതിനും ലഭിച്ചിട്ടുണ്ട്.
== സ്പോർട്ട്‌സ് രംഗം ==
[[പ്രമാണം:Sprts_19022.png|1200px|thumb|right|സ്പോർട്‌സ് രംഗത്തെ മികവ്, ഒരുദാഹരണം]]
      സ്പോർട്ട്‌സ് രംഗത്ത് സബ്‌ജില്ലാ മേളകളിൽ മുതൽ '''അന്താരാഷ്ട്രതലത്തിലടക്കം''' മികവ് തെളിയിച്ച കുട്ടികൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പരിശീലനങ്ങൾ നൽകിവരുന്നു. പലതവണ തുടർച്ചയായി സബ്ജില്ലാ മത്സരങ്ങളിൽ ഓവറോൾ ലഭിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ മാത്രമാണിവിടെ കാണുന്നത്.

15:37, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഞങ്ങളുടെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക്

അന്താരാഷ്ട്ര വിദ്യാലയം ഹൈസ്‌കൂൾ ബ്ലോക്ക് - മാതൃക
അന്താരാഷ്ട്ര വിദ്യാലയം ഹയർസെക്കന്ററി ബ്ലോക്ക് - മാതൃക
                    തിരൂർ എം.എൽ.എ. ശ്രീ സി.മമ്മൂട്ടി അവർകളുടെ ശുപാർശപ്രകാരം ഈ സ്കൂൾ അന്താരാഷ്ട്ര സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് ഏറ്റവും വലിയ ഒരംഗീകാരമായി കണക്കാക്കാവുന്നതാണ്. ആറരക്കോടി ചെലവു വരുന്ന ഒരു പദ്ധതിയാണ് ഇത്. വളരെ വേഗത്തിൽ തന്നെയാണ് ഇതിന്റെ പണി നടക്കാൻ പോകുന്നത് എന്നാണ് പറയപ്പെടുന്നു
                   സ്പോർട്ട്സ്, പ്രവർത്തിപരിചയമേള, ഐ.ടി.മേള തുടങ്ങിയവയിൽ തുടർച്ചയായി സബ്‍ജില്ലാ ഓവറോൾ കിട്ടിയിട്ടുള്ള ഒരു സ്‍കൂളാണിത്. സംസ്ഥാന- ദേശീയ തലങ്ങളിലടക്കം സമ്മാനങ്ങൾ പലതിനും ലഭിച്ചിട്ടുണ്ട്.
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/Recognition&oldid=489010" എന്ന താളിൽനിന്ന് ശേഖരിച്ചത്