"നേച്ചർക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
<br />
<br />
[[പ്രമാണം:18078 nat8.jpg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:18078 nat8.jpg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:18078 nat7.jpg|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:18078_jaivakrishi1.jpg|ചട്ടരഹിതം|വലത്ത്‌]]
'''ലക്ഷ്യങ്ങൾ:'''
'''ലക്ഷ്യങ്ങൾ:'''
<br />
<br />

15:13, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ഹയർ സെകൻഡറി തലത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക‌ൂട്ടായ്‌മയാണ് നേറ്റർ ക്ലബ്ബ്.

ലക്ഷ്യങ്ങൾ:

  • സ്‍ക‍ൂൾ ഹരിതവൽക്കരണം
  • പ്രകൃതി പഠന ക്യാമ്പുകൾ
  • ഗ്രീൻപ്രോട്ടോകോൾ പാലിക്കുക
  • വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
  • ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.


കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:

  • വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
  • പ്രകൃതി പഠന ക്യാമ്പുകൾ....
  • കാർഷിക, വനപഠനയാത്രകൾ...
  • മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
  • ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..
  • കരൽ നെൽകൃഷി

ചിത്രശാല

"https://schoolwiki.in/index.php?title=നേച്ചർക്ലബ്ബ്&oldid=488742" എന്ന താളിൽനിന്ന് ശേഖരിച്ചത്