"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
വായിച്ചു  വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  ഞങ്ങൾ ആചരിക്കുകയുണ്ടായി.
വായിച്ചു  വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  ഞങ്ങൾ ആചരിക്കുകയുണ്ടായി. വായനവാരാഘോഷം
ജൂൺ19 വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എൽ പി, യു പി,  എച്ച് എസ് തലങ്ങളിൽ വിപുലമായ പരിപാടികൾ നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം,വായനസന്ദേശങ്ങളുടെ പോസ്റ്റർ പ്രദർശനം,വായനപ്രതിജ്ഞ,വീഡിയോ പ്രദർശനം എന്നിവ വാരാചരണത്തിന്റെ ആദ്യദിനം നടന്നു.രണ്ടാം ദിനത്തിൽ ക്ലാസ്സ് തല പ്രശ്നോത്തരി നടത്തി.മൂന്നാംദിനം വായനവസന്തത്തിൽ അംഗത്വമെടുക്കൽ ,കാർഡുവിതരണം,പുസ്തക വിതരണം എന്നിവ നടന്നു. നാലാം ദിവസം ക്ലാസ്സ് ലൈബ്രറി വിതരണം, അഞ്ചാം ദിവസം സ്കൂൾതല വായനക്വിസ്സ് എന്നിവയും നടത്തി.ആറാം ദിവസം പ്രസിദ്ധ സാഹിത്യകൃതികൾക്ക് ശബ്ദം നൽകുന്ന സ്വരം വോയ്സ് ബാങ്ക് ഉദ്ഘാടനം ചെയ്തു.വായനവാരത്തിന്റെ  ഏഴാം ദിനം ഓരോദിവസവും ഒരു പ്രസിദ്ധ കൃതിയെ പരിചയപ്പെടുത്തുന്ന പുസ്തകപ്പൂമഴ ആരംഭിച്ചു.


<!--visbot  verified-chils->
<!--visbot  verified-chils->

13:14, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എൻ പണിക്കരുടെ ചരമവാർഷികദിനമായ ജൂൺ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ ആചരിക്കുകയുണ്ടായി. വായനവാരാഘോഷം ജൂൺ19 വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ വിപുലമായ പരിപാടികൾ നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം,വായനസന്ദേശങ്ങളുടെ പോസ്റ്റർ പ്രദർശനം,വായനപ്രതിജ്ഞ,വീഡിയോ പ്രദർശനം എന്നിവ വാരാചരണത്തിന്റെ ആദ്യദിനം നടന്നു.രണ്ടാം ദിനത്തിൽ ക്ലാസ്സ് തല പ്രശ്നോത്തരി നടത്തി.മൂന്നാംദിനം വായനവസന്തത്തിൽ അംഗത്വമെടുക്കൽ ,കാർഡുവിതരണം,പുസ്തക വിതരണം എന്നിവ നടന്നു. നാലാം ദിവസം ക്ലാസ്സ് ലൈബ്രറി വിതരണം, അഞ്ചാം ദിവസം സ്കൂൾതല വായനക്വിസ്സ് എന്നിവയും നടത്തി.ആറാം ദിവസം പ്രസിദ്ധ സാഹിത്യകൃതികൾക്ക് ശബ്ദം നൽകുന്ന സ്വരം വോയ്സ് ബാങ്ക് ഉദ്ഘാടനം ചെയ്തു.വായനവാരത്തിന്റെ ഏഴാം ദിനം ഓരോദിവസവും ഒരു പ്രസിദ്ധ കൃതിയെ പരിചയപ്പെടുത്തുന്ന പുസ്തകപ്പൂമഴ ആരംഭിച്ചു.