"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:16, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 2: | വരി 2: | ||
രോഹിണി നാളിൽ പെരിങ്ങോത്തെ മണിയാണി കുടുംബങ്ങളിലെ അച്ചിമാർ മീങ്കുളം ക്ഷേത്രത്തിൽ പോയി.നട അടച്ചിരുന്നതിനാൽ ഭക്തി പൂർവം നാമം ജപിച്ചു തിരിച്ചെത്തി.അന്ന് രാത്രി പെരുങ്കുന്നിൽ നിന്ന് ഓടക്കുഴൽ വിളി കേട്ടത്രേ.അങ്ങനെ പെരുങ്കുന്ന് കുഴൽപ്പാടി കുന്ന് ആയി | രോഹിണി നാളിൽ പെരിങ്ങോത്തെ മണിയാണി കുടുംബങ്ങളിലെ അച്ചിമാർ മീങ്കുളം ക്ഷേത്രത്തിൽ പോയി.നട അടച്ചിരുന്നതിനാൽ ഭക്തി പൂർവം നാമം ജപിച്ചു തിരിച്ചെത്തി.അന്ന് രാത്രി പെരുങ്കുന്നിൽ നിന്ന് ഓടക്കുഴൽ വിളി കേട്ടത്രേ.അങ്ങനെ പെരുങ്കുന്ന് കുഴൽപ്പാടി കുന്ന് ആയി | ||
=='''നാടൻ കളികൾ'''== | =='''നാടൻ കളികൾ'''== | ||
ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടൻ കളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയായിരുന്നു തീർത്തിരുന്നത്. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ". എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് . പെരിങ്ങോം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന പഴയ ചില നാടൻ കളികളെ പരിചയപ്പെടാം | <p>ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടൻ കളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയായിരുന്നു തീർത്തിരുന്നത്. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ". എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് . പെരിങ്ങോം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന പഴയ ചില നാടൻ കളികളെ പരിചയപ്പെടാം. | ||
*'''ഗോട്ടികളി''' | |||
ഗോലി,ഗോട്ടി എന്നൊക്കെ അറിയപ്പെടുന്ന സ്ഫടിക ഗോളം കൊണ്ടാണ് ഇതു കളിക്കുന്നത്. മൂന്ന് ചെറിയ കുഴികൾ നേർ നേർരേഖയിൽ കൃത്യമായ അളവിൽ അകലത്തിൽ ഉണ്ടാക്കിയാണ് കളിക്കുക.കുറഞ്ഞത് രണ്ടു പേർ കളിക്കു വേണം.ടീമായിട്ടും ഒറ്റതിരിഞ്ഞും രണ്ടിൽ കൂടുതൽ പേർക്കും കളിക്കാം. | |||
<!--visbot verified-chils-> | <!--visbot verified-chils-> |