ഉള്ളടക്കത്തിലേക്ക് പോവുക

"വിമല ഹൃദയ എച്ച്.എസ്. വിരാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44003 (സംവാദം | സംഭാവനകൾ)
No edit summary
44003 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  ==എന്റെ ഗ്രാമം==
  ==എന്റെ നാട്==
തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് വിരാലി .കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.കളരി, കല, കരാട്ടെ, സാഹിത്യത്യം, ചിത്രകലാ രംഗങ്ങളിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
                      തിരുവന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിന്റെ തെക്കു കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കുളങ്ങളുടെ നാടായ കുളത്തൂർ പഞ്ചായത്തിൽ ഉൾപ്പടുന്ന ഗ്രാമമാണ് വിരാലി. ഈ ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായി പ്രശോഭിക്കുന്നതും വിദ്യാസമ്പന്നരെ കൊണ്ട് അനുഗ്രഹിതമായ പ്രദേശമാണ് വിരാലി.  വിരാലി എന്ന പേരിലുളള ഔഷധസസ്യങ്ങൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നുവെന്നും ആ ചെടിയുടെ ചാറിന് ചെമ്പിനെ സ്വർണ്ണമാക്കി മാറ്റാനുളള അത്ഭുതശക്തി ഉണ്ടായിരുന്നുവെന്നും അത്തരത്തിൽ വിരാലി എന്നു പേരു ലഭിച്ചുവെന്നു കരുതുന്നു. തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് വിരാലി .കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.കളരി, കല, കരാട്ടെ, സാഹിത്യത്യം, ചിത്രകലാ രംഗങ്ങളിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.
==ആകെ വീടുകൾ==
==ആകെ വീടുകൾ==
==സർക്കാർ സ്ഥാപനങ്ങൾ==
==സർക്കാർ സ്ഥാപനങ്ങൾ==
കുളത്തുർ ഗ്രാമപഞ്ചായത്ത്
പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം
ബാങ്ക് ഒാഫ് ഇൻഡ്യ
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇൻഡ്യ
സഹകരണ  ബാങ്ക്
==അതിർത്തി==
==അതിർത്തി==
==പഞ്ചായത്ത് മെമ്പർമാർ ==
==പഞ്ചായത്ത് മെമ്പർമാർ ==

11:59, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

==എന്റെ നാട്==
                      തിരുവന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിന്റെ തെക്കു കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കുളങ്ങളുടെ നാടായ കുളത്തൂർ പഞ്ചായത്തിൽ ഉൾപ്പടുന്ന ഗ്രാമമാണ് വിരാലി. ഈ ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രബിന്ദുവായി പ്രശോഭിക്കുന്നതും വിദ്യാസമ്പന്നരെ കൊണ്ട് അനുഗ്രഹിതമായ പ്രദേശമാണ് വിരാലി.  വിരാലി എന്ന പേരിലുളള ഔഷധസസ്യങ്ങൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നുവെന്നും ആ ചെടിയുടെ ചാറിന് ചെമ്പിനെ സ്വർണ്ണമാക്കി മാറ്റാനുളള അത്ഭുതശക്തി ഉണ്ടായിരുന്നുവെന്നും അത്തരത്തിൽ വിരാലി എന്നു പേരു ലഭിച്ചുവെന്നു കരുതുന്നു. തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്ര‍ദേശമാണ് വിരാലി .കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.കളരി, കല, കരാട്ടെ, സാഹിത്യത്യം, ചിത്രകലാ രംഗങ്ങളിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.

ആകെ വീടുകൾ

സർക്കാർ സ്ഥാപനങ്ങൾ

കുളത്തുർ ഗ്രാമപഞ്ചായത്ത് പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം ബാങ്ക് ഒാഫ് ഇൻഡ്യ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇൻഡ്യ സഹകരണ ബാങ്ക്

അതിർത്തി

പഞ്ചായത്ത് മെമ്പർമാർ