"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
aa |

| വരി 110: | വരി 110: | ||
2017 ആഗസ്റ്റ് 6ന് തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി പ്രശസ്ത ചിത്രക്കാരൻ പൊന്ന്യം സനൽ ഉദ്ഘാടനം ചെയ്തു.വൈകുന്നേരം പ്ലക്കാർഡുമേന്തി കതിരൂർ ടൗണിൽ കുട്ടികൾ റാലി നടത്തുകയുണ്ടായി. | 2017 ആഗസ്റ്റ് 6ന് തിന്റെ ഭാഗമായി സ്കൂളിലെ വലിയ ക്യാൻവാസിൽ ചിത്ര രചന നടത്തുകയുണ്ടായി പ്രശസ്ത ചിത്രക്കാരൻ പൊന്ന്യം സനൽ ഉദ്ഘാടനം ചെയ്തു.വൈകുന്നേരം പ്ലക്കാർഡുമേന്തി കതിരൂർ ടൗണിൽ കുട്ടികൾ റാലി നടത്തുകയുണ്ടായി. | ||

2017 ആഗസ്റ്റ് 28: ഒാണാഘോഷം
| 2017 ആഗസ്റ്റ് 28: ഒാണാഘോഷം

ജി വി എച്ച് എസ് എസ് കതിരൂർ സ്കൂളിലെ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനദ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂൾ അദ്ധ്യാപകർ ആയ ശ്രീ.അനിൽ, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരൻ, ശ്രീമതി.ശ്രീമജ എന്നിവർ സംസാരിച്ചു. ലെമൺ ഇൻദി സ്പൂൺ , കമ്പവലി,ഉറിയടി,കുപ്പിയിൽ വെളളം നിറയ്ക്കൽ,ചാക്ക് റെയ്സ് എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി. | ജി വി എച്ച് എസ് എസ് കതിരൂർ സ്കൂളിലെ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനദ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂൾ അദ്ധ്യാപകർ ആയ ശ്രീ.അനിൽ, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരൻ, ശ്രീമതി.ശ്രീമജ എന്നിവർ സംസാരിച്ചു. ലെമൺ ഇൻദി സ്പൂൺ , കമ്പവലി,ഉറിയടി,കുപ്പിയിൽ വെളളം നിറയ്ക്കൽ,ചാക്ക് റെയ്സ് എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി. | ||
2017 ബോധവൽക്കരണ ക്ലാസുകൾ |  | ||
2017, സെപ്തംബർ 5: | |||

ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ | |||

2017 സെപ്തംബർ 15:ബോധവൽക്കരണ ക്ലാസുകൾ | |||

2017 ൽ മലബാർ ക്യാൻസർ സെന്റരിന്റെ ആഭിമുഖ്യത്തിൽ ചിത്ര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടക്കുകയുണ്ടായി. | 2017 ൽ മലബാർ ക്യാൻസർ സെന്റരിന്റെ ആഭിമുഖ്യത്തിൽ ചിത്ര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടക്കുകയുണ്ടായി. | ||

2017 | 2017 ഒക്ടോബർ 7: മോക്ക് പാർലമെന്റ് | ||

2017 ൽ പാർലമെന്ററി അഫയേഴ്സ് ഡിപാർട്ട്മെന്റ് ഘടനയും പ്രവർത്തനവും കുട്ടികളിലെത്തിക്കുന്നതിന് മോക്ക് പാർലമെന്റ് നടത്തുകയുണ്ടായി. നമ്മുടെ ജില്ലയിൽ നാല് സ്കൂളുകൾ പങ്കെടുത്തു. അതിലൊന്ന് നമ്മുടെ സ്കൂളായിരുന്നു. പാർലമെന്റ് വിലയിരുത്താൻ വന്ന ഡിപ്പാർട്ട് മെന്റ് ഉദ്യോഗസ്ഥൻ നല്ല അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. | 2017 ൽ പാർലമെന്ററി അഫയേഴ്സ് ഡിപാർട്ട്മെന്റ് ഘടനയും പ്രവർത്തനവും കുട്ടികളിലെത്തിക്കുന്നതിന് മോക്ക് പാർലമെന്റ് നടത്തുകയുണ്ടായി. നമ്മുടെ ജില്ലയിൽ നാല് സ്കൂളുകൾ പങ്കെടുത്തു. അതിലൊന്ന് നമ്മുടെ സ്കൂളായിരുന്നു. പാർലമെന്റ് വിലയിരുത്താൻ വന്ന ഡിപ്പാർട്ട് മെന്റ് ഉദ്യോഗസ്ഥൻ നല്ല അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. | ||

2017, ഒക്ടോബർ 12:ജനറൽ പി.ടി.എ യോഗം | |||

പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ | |||

2017, ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള | |||

സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി | |||

2017, ഒക്ടോബർ 28: സ്ക്കൂൾതല കായികമേള | |||

2017, ഒക്ടോബർ 128. തിയ്യതികളിലായി സ്ക്കൂൾതല കായികമേള നടന്നു. | |||

2017, ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള | |||

സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂള് വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില് ശ്രദ്ധേയമായ നേട്ടം കൊയ്തു. | |||
== 2016-17 പാഠ്യേതര പ്രവർത്തനങ്ങൾ == | == 2016-17 പാഠ്യേതര പ്രവർത്തനങ്ങൾ == | ||