"ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ആമുഖം'''
'''ആമുഖം'''
ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദർശനമാണ്.
 
ഫോക്ലോർ സംസ്കാരത്തിന്റെ നിദർശനമാണ്.
നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ,
നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ,
അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ  
അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ  
വരി 9: വരി 10:
നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം
നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം
കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.
കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.
'''ഉദ്ദേശ്യങ്ങൾ അഥവാ ലക്ഷ്യങ്ങൾ'''  
'''ഉദ്ദേശ്യങ്ങൾ അഥവാ ലക്ഷ്യങ്ങൾ'''  
   അഞ്ചേരി ദേശത്തെ പ്രാദേശിക ചരിത്രം അറിയുക  
   അഞ്ചേരി ദേശത്തെ പ്രാദേശിക ചരിത്രം അറിയുക  
വരി 49: വരി 51:
അന്നത്തെ പ്രമാണിമാരായിരുന്ന തിരുപ്പാടന്മാർ അത് മാരിയമ്മയാണെന്നു പറഞ്ഞു  
അന്നത്തെ പ്രമാണിമാരായിരുന്ന തിരുപ്പാടന്മാർ അത് മാരിയമ്മയാണെന്നു പറഞ്ഞു  
തിരി വെക്കാൻ ആവശ്യപ്പെട്ടു എന്നും പറയുന്നു, ആദ്യകാലത്തു മരിയമ്മയുടെ  
തിരി വെക്കാൻ ആവശ്യപ്പെട്ടു എന്നും പറയുന്നു, ആദ്യകാലത്തു മരിയമ്മയുടെ  
പ്രീതിക്കായി മൃഗ ബലിയും കനലാട്ടവും നടത്തിയിരുന്നു എന്നാൽ പിന്നീട് അത്  
പ്രീതിക്കായി മൃഗബലിയും കനലാട്ടവും നടത്തിയിരുന്നു എന്നാൽ പിന്നീട് അത്  
നിർത്തലാക്കി.കാളിയമ്മ മാരിയമ്മ എന്നീ രണ്ടു മൂർത്തികളെ നമുക്കവിടെ കാണാം.
നിർത്തലാക്കി.കാളിയമ്മ മാരിയമ്മ എന്നീ രണ്ടു മൂർത്തികളെ നമുക്കവിടെ കാണാം.

വരി 77: വരി 79:

'''കളികൾ'''
'''കളികൾ'''
കാളകളി ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു  
 
വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ കeളക്കളുടെ രൂപം തോളിലേറ്റി കാളകളി  
കാളകളി  
 
ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു  
വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ കാളകളുടെ രൂപം തോളിലേറ്റി കാളകളി  
നടത്തുന്നു. കൃഷിയുടെ അഭിവൃദ്ധിക്ക് വേണ്ടി കൃഷിയുടെ പ്രതീകമായ കാളകളെ തോളിലേറ്റി  
നടത്തുന്നു. കൃഷിയുടെ അഭിവൃദ്ധിക്ക് വേണ്ടി കൃഷിയുടെ പ്രതീകമായ കാളകളെ തോളിലേറ്റി  
നടത്തുന്ന ഈ കളി ചുള്ളിപ്പറമ്പ് അമ്പലത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമാണ്.
നടത്തുന്ന ഈ കളി ചുള്ളിപ്പറമ്പ് അമ്പലത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമാണ്.
പകിട കളി
96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്.
96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്.
ഇതിനെ തായം വരയ്ക്കുക എന്ന് പറയും.  
ഇതിനെ തായം വരയ്ക്കുക എന്ന് പറയും.  
വരി 97: വരി 105:

നിഗമനം
നിഗമനം
പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്.
പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്.
ജീവിതത്തിലെ ബഹു സ്വരതകളെ  അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു.
ജീവിതത്തിലെ ബഹു സ്വരതകളെ  അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു.
വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു.
വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു.
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483001" എന്ന താളിൽനിന്ന് ശേഖരിച്ചത്