"ജി.എച്ച്. എസ്. എസ്. കൊട്ടോടി /ജെ.ആർ.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:
'''2017 ജില്ലാതല ക്യാമ്പ് '''

'''2017 ജില്ലാതല ക്യാമ്പ് '''

2017 - 18 വർഷത്തെ ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് വളരെ മികച്ചരീതിയിൽ സംഘടിപ്പിക്കാൻ സ്കൂളിനായി.മലയോര മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് വളരെ ശ്രദ്ധേയമായി.

2017 - 18 വർഷത്തെ ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് വളരെ മികച്ചരീതിയിൽ സംഘടിപ്പിക്കാൻ സ്കൂളിനായി.മലയോര മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ക്യാമ്പ് വളരെ ശ്രദ്ധേയമായി.ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകൾ കൊട്ടോടി പുഴ സന്ദർശിച്ചു.പലകുട്ടികൾക്കും പുഴയെ അറിയൽ ആദ്യ അനുഭവമായിരുന്നു.ശാസ്ത്രാദ്ധ്യാപകൻ എ.എം. കൃഷ്ണൻ പുഴയെക്കുറിച്ചും പുഴസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സെടുത്തു.കേഡറ്റുകളും അധ്യാപകരും നാട്ടുകാരും പുഴ സംരക്ഷണ പ്രതിജ്ഞയെടുത്തു.

''' പുഴയെ അറിയാൻ '''

''' പുഴയെ അറിയാൻ '''

21:24, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ആർ.സി - ജൂനിയർ റെഡ് ക്രോസ്സ്

കുട്ടികളിൽ സേവനസന്നദ്ധത വളർത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016-17 അദ്ധ്യയനവർഷം ജെ.ആർ.സി യൂണിറ്റ് ആരംഭിച്ചു.14 കുട്ടികൾ ആണ് രൂപീകരിച്ചപ്പോൾ യൂണിറ്റിൽ ഉണ്ടായിരുന്നത്.അതിന് ശേഷം 20 കുട്ടികളെ വീതം ഓരോ വർഷവും ചേർത്തു വരുന്നു.
യൂണിറ്റ് രൂപീകരണം

2017 ജില്ലാതല ക്യാമ്പ്

പുഴയെ അറിയാൻ