"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
<gallery>
<gallery>
41080-oneday class2.jpg|കൊല്ലം സബ് ജില്ല കോർഡിനേറ്റർ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം
41080-oneday class2.jpg|കൊല്ലം സബ് ജില്ല കോർഡിനേറ്റർ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം
41080-littlekite members.jpg|ലീറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹെഡ്മിസ്ട്രസീനും കൈറ്റ് മിസ്ട്രസീനും ഒപ്പം
41080-littlekites training.jpg|ലിറ്റിൽകൈറ്റ്സ് പരിശീലനം
41080-littlekites training.jpg|ലിറ്റിൽകൈറ്റ്സ് പരിശീലനം
41080-littlekite members.jpg|ലീറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹെഡ്മിസ്ട്രസീനും കൈറ്റ് മിസ്ട്രസീനും ഒപ്പം
</gallery>
</gallery>

==ലിറ്റിൽ കൈറ്റ്സ്ഏകദിന ക്യാമ്പ്==
==ലിറ്റിൽ കൈറ്റ്സ്ഏകദിന ക്യാമ്പ്==
4.08.2018 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റിങ്, ഒഡാ സിറ്റി എന്നീ മേഖലകളിലായിരുന്നു പരിശീലനം. ഈ പരിശീലനത്തിൽ 27 കുട്ടികളും പങ്കെടുക്കുകയുണ്ടായി.

21:27, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് -2018-19

ആമുഖം

വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങളും ഉപകരണങ്ങളും സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനായി നാം നിരന്തരം ശ്രമിക്കുകയാണ് ' ഇതിന്റെ തുടർച്ചയാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്താനായി ലിറ്റിൽ കൈറ്റ്സ്ചെരിച്ചുള്ള എഴുത്ത് എന്ന കുട്ടികളുടെ ഐ.ടി.കൂട്ടായ്മ. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ്, അനിമേഷൻ ,സ്ക്രാച്ച്, ചൈത്തൺ, പ്രോഗ്രാമീങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് & ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഇന്റെർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരീശീലനത്തിൽ ഉൾപ്പെടുന്നത്.കൂടാതെ വിവിധ പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

സ്കൂൾ തല നിർവ്വഹണ സമിതി

20/06/2018 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജമീലത്ത് ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ഉപദേശക സമിതിയ്ക്ക് രൂപം കൊടുത്തു. പി.ടി.എ പ്രസിഡന്റ് ശശിധരൻ പിള്ള സാർ ചെയർമാനായും ഹെഡ്മിസ്ട്രസ് ജമീലത്ത് ടീച്ചർ കൺവീനറായും എം.പി.ടി.എ. പ്രസിഡന്റ് വൈസ് ചെയർമാനായും കൈറ്റ്സ് മിസ്ട്രസ് ആയി ബിന്ദു, രാഖി അമ്പി എന്നീ ടീച്ചേഴ്സും കൂട്ടികളുടെ പ്രതിനിധികളായി ലിറ്റിൽ കൈറ്റ്സ് ലീഡർ ഗീതു ഗോപനും ഡെപപ്പട്ടി ലീഡർ കാർത്തിക ജയവന്ദും തിരഞ്ഞെടുക്കപ്പെട്ടു.

യൂണിറ്റ് പ്രവർത്തനം

ലിറ്റിൽ കൈറ്റ്സിന്റെ ഉത്ഘാടനവും ബോധവൽക്കരണവും ആദ്യ സ്കൂൾ തല ഏകദിന പരിശീലനവും കൊല്ലം സബ് ജില്ല കോർഡിനേറ്റർ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 10 മണി മുതൽ 3.45 pm വരെ ആയിരുന്നു ക്ലാസ്സ് .കൈറ്റ്സ് അംഗങ്ങളിൽ ആവേശം ഉണർത്തിക്കാൻ തക്ക ക്ലാസ്സായിരുന്നു കണ്ണൻ സാറിന്റേത്. എല്ലാ മാസവും ഓരോ ആഴ്ചയിലേയും ബുധനാഴ്ച തോറും വൈകുന്നേരം 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യ പരിശീലനമെന്ന നിലയിൽ ജൂലായ് - ആഗസ്ത് മാസം 8 ദിവസങ്ങളിലായി ആ നിമേഷൻ മേഖലയിൽ പരിശീലനം നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ്ഏകദിന ക്യാമ്പ്