ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി (മൂലരൂപം കാണുക)
16:39, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ഏറനാട്ടിലെ പെൺകുട്ടികൾക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ഗേൾസ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോൾ നൂറോളം അദ്ധ്യാപകരും മൂവായിരത്തോളം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക്............"പേട്ടയിൽ സ്കൂൾ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജി.എം.എൽ.പി സ്കൂൾ എന്ന സ്ഥാപനമാണ് ഇപ്പോൾ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ൽ എൽ.പി സ്കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികൾ നാഴികകൾതാണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ സ്ഥാപനം ഗവൺമെൻറ് മാപ്പിള യു.പി സ്കൂളായി ഉയർത്തപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ് ഹൈസ്കൂളിലെ ഗേൾസ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയിൽ നിന്ന് എൽ.പി വിഭാഗം വേർതിരിച്ച് സ്വതന്ത്ര എൽ.പി സ്കൂളായി നിലനിർത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതൽ ഒരേ കോമ്പൗണ്ടിനുള്ളിൽ മഞ്ചേരി ഗവഃഗേൾസ് ഹൈസ്കൂളും ജി.എൽ.പി സ്കൂളും പ്രവർത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയർത്തുവാൻപോന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഗേൾസ് ഹൈസ്ക്കൂൾ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ൽ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അർഹമായി. മികച്ച മാതൃകാ അദ്ധ്യാപകർക്കുളള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകർ അർഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളിൽ തുടർച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. | വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ഏറനാട്ടിലെ പെൺകുട്ടികൾക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ഗേൾസ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോൾ നൂറോളം അദ്ധ്യാപകരും മൂവായിരത്തോളം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക്............"പേട്ടയിൽ സ്കൂൾ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജി.എം.എൽ.പി സ്കൂൾ എന്ന സ്ഥാപനമാണ് ഇപ്പോൾ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ൽ എൽ.പി സ്കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികൾ നാഴികകൾതാണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ സ്ഥാപനം ഗവൺമെൻറ് മാപ്പിള യു.പി സ്കൂളായി ഉയർത്തപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ് ഹൈസ്കൂളിലെ ഗേൾസ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയിൽ നിന്ന് എൽ.പി വിഭാഗം വേർതിരിച്ച് സ്വതന്ത്ര എൽ.പി സ്കൂളായി നിലനിർത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതൽ ഒരേ കോമ്പൗണ്ടിനുള്ളിൽ മഞ്ചേരി ഗവഃഗേൾസ് ഹൈസ്കൂളും ജി.എൽ.പി സ്കൂളും പ്രവർത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയർത്തുവാൻപോന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഗേൾസ് ഹൈസ്ക്കൂൾ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ൽ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അർഹമായി. മികച്ച മാതൃകാ അദ്ധ്യാപകർക്കുളള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകർ അർഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളിൽ തുടർച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. | ||
<br> വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിൻറേയും തുടങ്ങി പോരായ്മകൾ ഏറെയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കൾ വസന്തമായി വിരിയുന്നു. സൗഹൃദങ്ങൾ സുഗന്ധപൂരിതങ്ങളാവുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |