ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി (മൂലരൂപം കാണുക)
16:44, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
90 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം മഞ്ചേരി ബോയ്സ് ഗേൾസ് വിദ്യാലയങ്ങൾക്കു് സംയുക്തമായുണ്ട്. | 90 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം മഞ്ചേരി ബോയ്സ് ഗേൾസ് വിദ്യാലയങ്ങൾക്കു് സംയുക്തമായുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | 5 കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എൽ.പി പ്രോജക്ടറുകൾ ഉൾപ്പടെ 5.1 ഡി.ട്ടി.എസ്. ശബ്ദ സംവിധാനത്തോടുകൂടിയ 150 പേർക്കിരിക്കാവുന്ന വിശാലമായ മൾട്ടീമീഡിയ ക്ലാസ്റൂം, സയൻസ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി സർവ്വീസ് നടത്തുന്ന മൂന്ന് സ്കൂൾ ബസ്സുകൾ, സ്കൂൾ കാൻറീൻ എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു. | ||
ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ മുഴുവൻ ക്ലാസ്‌മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്. പ്രൈമറിതലത്തിൽ ഹൈടെക് സൗകര്യം ഇപ്പോൾ ലഭ്യമല്ല. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ മുഴുവൻ ക്ലാസ്‌മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്. പ്രൈമറിതലത്തിൽ ഹൈടെക് സൗകര്യം ഇപ്പോൾ ലഭ്യമല്ല. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |