"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
16:30, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
'''സെന്റ് ജോസഫ് സ്കൂളിലെ യശസ്സുയർത്തി അസ്ന'''''[[പ്രമാണം:ASNAsinger.jpg|thumb|ASNAsinger]] | '''സെന്റ് ജോസഫ് സ്കൂളിലെ യശസ്സുയർത്തി അസ്ന'''''[[പ്രമാണം:ASNAsinger.jpg|thumb|ASNAsinger]] | ||
ആലപ്പുഴഃ സെന്റ് ജോസഫ്സിന്റെ വാനമ്പാടിയായ അസ്നയുടെ സിനിമയിൽ പാടുക എന്ന സ്വപ്സ സാക്ഷാത്കാരം ബഹുഃധനകാര്യ മന്ത്രി തോമസ് ഐസക്ക് നിറവേറ്റാമെന്ന് വാക്കു്നൽകി ഒപ്പം കഷ്ടാപ്പാടുകളെ പൊരുതി ജയിച്ച ഹനാന്റെ സ്വപ്നവും നിറവേറ്റാമെന്ന് മന്ത്രി വാക്ക് നല്കി. മന്ത്രി തോമസ് ഐസക്കിൽ നിന്ന് ഇരുവരും ആദ്യ സിനിമയ്ക്കുള്ള അഡ്വാൻസ് തുക സ്വീകരിച്ചു.നൗഷാദ് ആലത്തുർ, അജി മേടയിൽ ഹസീസ് ഹനീഷ് എന്നിവർച്ചേർന്ന് നിർമിക്കുന്ന സിനിമയിലാണ് അസ്ന പാടുക. | ആലപ്പുഴഃ സെന്റ് ജോസഫ്സിന്റെ വാനമ്പാടിയായ അസ്നയുടെ സിനിമയിൽ പാടുക എന്ന സ്വപ്സ സാക്ഷാത്കാരം ബഹുഃധനകാര്യ മന്ത്രി തോമസ് ഐസക്ക് നിറവേറ്റാമെന്ന് വാക്കു്നൽകി ഒപ്പം കഷ്ടാപ്പാടുകളെ പൊരുതി ജയിച്ച ഹനാന്റെ സ്വപ്നവും നിറവേറ്റാമെന്ന് മന്ത്രി വാക്ക് നല്കി. മന്ത്രി തോമസ് ഐസക്കിൽ നിന്ന് ഇരുവരും ആദ്യ സിനിമയ്ക്കുള്ള അഡ്വാൻസ് തുക സ്വീകരിച്ചു.നൗഷാദ് ആലത്തുർ, അജി മേടയിൽ ഹസീസ് ഹനീഷ് എന്നിവർച്ചേർന്ന് നിർമിക്കുന്ന സിനിമയിലാണ് അസ്ന പാടുക. | ||
''''മഴ കൊണ്ടുപോയ സ്ക്കുൾ ദിനങ്ങൾ'''''' | |||
ആലപ്പുഴഃ അമ്പലപ്പുഴ,ചേർത്തല,കരുനാഗപ്പള്ളി,കുട്ടനാട്,കാർത്തികപ്പള്ളി എന്നീ താലുക്കുകളിൽ മഴ വിനാശകാരിയായി.ഇത് മൂലം ഇവിടങ്ങളിലെ സ്കൂളുകളിൽ ഒരാഴ്ചയോളം അവധി പ്രഖാപിച്ചു.ഇതു മുലം വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും അവിടങ്ങളിലേക്ക് സെന്റ് ജോസഫ്സ് സ്ക്കുളുകളിലെ കുട്ടികളുടെ വക സാധനങ്ങൾ സംഭാവന നൽക്കുകയും ചെയ്തു. ഇടുക്കിയിലെ ചെറുതോണി ഡാമിന്റെ ജലനീരപ്പ് ഉയർന്നതോടെ കേരളം ഭീതിയിലാഴ്ന്നു.കന്നതമഴ മൂലം ചെറുതോണി ഡാമിന്റെ ജലനിരപ്പ് 2493.05ft ഉയരുകയുണ്ടായി. |