ഉള്ളടക്കത്തിലേക്ക് പോവുക

"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26064 (സംവാദം | സംഭാവനകൾ)
'സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26064 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. സയൻസ് ക്വിസ്, സയൻസ് എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ സയൻസ് ക്ലബ്കാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ ശാസിത്രഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ തരം പരിപാടികൾ നടത്തി വരാറുണ്ട്.
<p><font size=6>സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. സയൻസ് ക്വിസ്, സയൻസ് എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ സയൻസ് ക്ലബ്കാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ ശാസിത്രഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ തരം പരിപാടികൾ നടത്തി വരാറുണ്ട്.
 
  യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സ്ക്കൂൾ, പഞ്ചായത്ത് , മേഖല തലങ്ങളിൽ നമ്മുടെ സ്ക്കൂളിലെ സയൻസ് ക്ലബിലെ വിദ്യാർത്ഥികൾ സമ്മാനർഹരായി. ശാസ്ത്ര നാടകം ശാസ്ത്ര കവിത പ്രൊജക്ട് തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു.</font></p>

14:59, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. സയൻസ് ക്വിസ്, സയൻസ് എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ സയൻസ് ക്ലബ്കാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ ശാസിത്രഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ തരം പരിപാടികൾ നടത്തി വരാറുണ്ട്. യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സ്ക്കൂൾ, പഞ്ചായത്ത് , മേഖല തലങ്ങളിൽ നമ്മുടെ സ്ക്കൂളിലെ സയൻസ് ക്ലബിലെ വിദ്യാർത്ഥികൾ സമ്മാനർഹരായി. ശാസ്ത്ര നാടകം ശാസ്ത്ര കവിത പ്രൊജക്ട് തുടങ്ങിയ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു.