"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 155: വരി 155:

==രക്ഷ,സുരക്ഷ==     
==രക്ഷ,സുരക്ഷ==     
# റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ  
*'''റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ'''
  പോസ്റ്റർ ഒട്ടിക്കൽ കൈ പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് 'ഓരോ ചുവടും സുരക്ഷയോടെ'.

# നീന്തൽ പരിശീലനം     
*'''നീന്തൽ പരിശീലനം'''      
             ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.  

   ലക്ഷ്യങ്ങൾ
   ലക്ഷ്യങ്ങൾ
വരി 164: വരി 164:
*വിദ്യാർഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക.

*നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക.

==നേർവഴി==     
==നേർവഴി==     
===ബോധവൽക്കരണ പരിപാടികൾ===
===ബോധവൽക്കരണ പരിപാടികൾ===
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477632" എന്ന താളിൽനിന്ന് ശേഖരിച്ചത്