"ഗവ. വി എച്ച് എസ് എസ് വാകേരി/എസ്. പി. സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 5: | വരി 5: | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് “'''സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”'''. 2012 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. | വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് “'''സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”'''. 2012 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. | ||
=== 1 MY TREE === | === 1 MY TREE === | ||
[[പ്രമാണം:15047 sp4.jpg|thumb|എന്റെ മരം]] | |||
കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടൻ ഫലവൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു. | കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടൻ ഫലവൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു. | ||
=== 2 ശുഭയാത്ര === | === 2 ശുഭയാത്ര === | ||
[[പ്രമാണം:15047 sp7.jpg|thumb|ശുഭയാത്ര]] | |||
എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവൽക്കരണത്തിനായി ഒരു പുസ്തകം സ്കൂളിൽ തയ്യാറാക്കി സൗജന്യമായി ആളുകൾക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവൽക്കരണത്തിനായി എസ്. പി. സി കേഡറ്റുകൾ ഇരുചക്ര വാഹനയാത്രക്കാർ, കാർയാത്രക്കാർ, ഓട്ടോ ഡ്രൈവർവർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് നൽകുകയും ലഖുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു | എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവൽക്കരണത്തിനായി ഒരു പുസ്തകം സ്കൂളിൽ തയ്യാറാക്കി സൗജന്യമായി ആളുകൾക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവൽക്കരണത്തിനായി എസ്. പി. സി കേഡറ്റുകൾ ഇരുചക്ര വാഹനയാത്രക്കാർ, കാർയാത്രക്കാർ, ഓട്ടോ ഡ്രൈവർവർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് നൽകുകയും ലഖുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു | ||
=== 3 മാലിന്യ നിർമ്മാർജ്ജനം === | === 3 മാലിന്യ നിർമ്മാർജ്ജനം === | ||
[[പ്രമാണം:15047 sp5.jpg|thumb|മാലിന്യനിർമ്മാർജ്ജനം]] | |||
എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിർമ്മാർജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകൾ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേൻകുഴിആദിവാസി കോളനിയിൽ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്നതിൽ പങ്കാളിത്തം വഹിച്ചു. ആർ പി മാർ വന്ന് ബോധവൽക്കരണക്ലാസുകളും നൽകിവരുന്നു. | എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിർമ്മാർജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകൾ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേൻകുഴിആദിവാസി കോളനിയിൽ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്നതിൽ പങ്കാളിത്തം വഹിച്ചു. ആർ പി മാർ വന്ന് ബോധവൽക്കരണക്ലാസുകളും നൽകിവരുന്നു. | ||
=== 4 കാരുണ്യം === | === 4 കാരുണ്യം === | ||
| വരി 18: | വരി 21: | ||
ൽ ഹെൽത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂൾ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങൾ, കളികൾ, യോഗ, കരാട്ടെ തുടങ്ങിയവയിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകൾക്കു നൽകുന്നു. | ൽ ഹെൽത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂൾ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങൾ, കളികൾ, യോഗ, കരാട്ടെ തുടങ്ങിയവയിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകൾക്കു നൽകുന്നു. | ||
=== 7 ദിനാചരണങ്ങൾ === | === 7 ദിനാചരണങ്ങൾ === | ||
പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്ര സഭാദിനം, ടാഗോർ അനുസ്മരണദിനം, മനുഷ്യാവകാശദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശുദിനം തുടങ്ങിയ ദിനങ്ങൾ വിവിധങ്ങളായ മത്സരങ്ങൾ, റാലി, ക്ലാസുകളഅ, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നു. | |||
പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്ര സഭാദിനം, ടാഗോർ അനുസ്മരണദിനം, മനുഷ്യാവകാശദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശുദിനം തുടങ്ങിയ ദിനങ്ങൾ വിവിധങ്ങളായ മത്സരങ്ങൾ, റാലി, ക്ലാസുകളഅ, സെമിനാറുകൾ തുടങ്ങിയവ നടത്തുന്നു. | |||
=== 8 ദൃശ്യപാഠം === | === 8 ദൃശ്യപാഠം === | ||
[[പ്രമാണം:15047 sp1drisya inaug.jpg|thumb|ദൃശ്യപാഠം ഉദ്ഘാടനം]] | |||
ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകൾക്ക് വിവിധങ്ങളായ ഡോക്യുമെൻററികൾ, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, യാത്രാവിവരണങ്ങൾ, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പുസ്തകചർച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. | ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകൾക്ക് വിവിധങ്ങളായ ഡോക്യുമെൻററികൾ, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, യാത്രാവിവരണങ്ങൾ, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പുസ്തകചർച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. | ||
ഐ. സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും വാകേരി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് അനുവദിച്ച ദൃശ്യപാഠം വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം. എൽ എ ശ്രീ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു. എസ്.പി.സി ദൃശ്യപാഠം പദ്ധതിക്കായി ഒരു ലാപ്പ്ടോപ്പ്, പ്രൊജക്ടർ, ഡിജിറ്റൽ പോഡിയം, സ്ക്രീൻ എന്നിവയാണ് അനുവദിച്ചത്. ഉദ്ഘാടനചടങ്ങിൽ ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ. ഒ. ആർ രഘു അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഇന്ദിര സുകുമാരൻ, വാർഡ് മെമ്പർ എം. കെ ബാലൻ, പി.ടി.എ. പ്രസിഡന്റ് ജിഷു സി.സി, എസ്. പി. സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി സ്വരാജ് എം.കെ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി.ടി സ്വാഗതവും പ്രിൻസിപ്പാൾ റോയ് വി. ജെ. നന്ദിയും പറഞ്ഞു. | |||
=== ബാന്റ് പരിശീലനം === | === ബാന്റ് പരിശീലനം === | ||
[[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]] | [[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]] | ||
| വരി 32: | വരി 34: | ||

'''1 ഓണം ക്യാമ്പ്''' | '''1 ഓണം ക്യാമ്പ്''' | ||
[[പ്രമാണം:15047 sp23.onam.jpg|thumb|ഓണം ക്യാമ്പ്]] | |||

2017 ലെ ഓണം ക്യാമ്പ് സെപ്തംമ്പർ 7,8,9 തിയ്യതികളിൽ നടന്നു. വാർഡമ മെമ്പർ എം. കെ. ബാലൻ ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിൽ ഫോറസ്റ്റ് എക്സൈസ്, ട്രാഫിക്, ഫയർഫോഴ്സ് വകുപ്പുകളിൽ നിന്നുള്ള പ്രഗത്ഭരുടെ ക്ലാസുകളും പോലീസ് പരിശിലകരുടെ നേതൃത്വത്തിവുള്ള പരേഡ് പി. റ്റി. എന്നിവയും നടന്നു. | 2017 ലെ ഓണം ക്യാമ്പ് സെപ്തംമ്പർ 7,8,9 തിയ്യതികളിൽ നടന്നു. വാർഡമ മെമ്പർ എം. കെ. ബാലൻ ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിൽ ഫോറസ്റ്റ് എക്സൈസ്, ട്രാഫിക്, ഫയർഫോഴ്സ് വകുപ്പുകളിൽ നിന്നുള്ള പ്രഗത്ഭരുടെ ക്ലാസുകളും പോലീസ് പരിശിലകരുടെ നേതൃത്വത്തിവുള്ള പരേഡ് പി. റ്റി. എന്നിവയും നടന്നു. | ||

'''2 പ്രകൃതി പഠന ക്യാമ്പ്''' | '''2 പ്രകൃതി പഠന ക്യാമ്പ്''' | ||
[[പ്രമാണം:15047 sp6.jpg|thumb|പ്രകൃതി പഠന ക്യാമ്പ്]] | |||

2017 നവംമ്പർ, 15,16,17 തിയ്യതികളിലായി കല്ലുമുക്ക് ഫോറസ്റ്റു ഡിവിഷനിൽവെച്ച് കേഡറ്രുകളഅക്കായി റസിഡൻഷ്യൽ പഠനക്യാമ്പ് നടത്തി. കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി സബകരിച്ചാണ് ക്യാമ്പ് നടത്തിയത്. | 2017 നവംമ്പർ, 15,16,17 തിയ്യതികളിലായി കല്ലുമുക്ക് ഫോറസ്റ്റു ഡിവിഷനിൽവെച്ച് കേഡറ്രുകളഅക്കായി റസിഡൻഷ്യൽ പഠനക്യാമ്പ് നടത്തി. കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി സബകരിച്ചാണ് ക്യാമ്പ് നടത്തിയത്. | ||

'''3 ക്രിസ്തുമസ് ക്യാമ്പ്''' | '''3 ക്രിസ്തുമസ് ക്യാമ്പ്''' | ||
[[പ്രമാണം:15047 sp3.jpg|thumb|ക്രിസ്തുമസ് ക്യാമ്പ്]] | |||
2017 ഡിസംമ്ബർ 27,28,29 തിയ്യതികളിലായി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിച്ചു. പൂതാടി ഗ്രാമ പഞ്ചായ്തതു പ്രസിഡന്റ്, വാർഡുമെമ്പ്ര , പുൽപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ, കേണിച്ചിറ എസ്. എച്ച ഒ തുടങ്ഹിയവരുടെ സാന്നിദ്ധ്യം ക്യാംപിലുണ്ടായിരുന്നു. എസ് പി സിയുടെ ആക്റ്റിവിറ്റി ഷെഡ്യൂൾ അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും ക്യാമ്പിൽ നടപ്പിലാക്കി. | 2017 ഡിസംമ്ബർ 27,28,29 തിയ്യതികളിലായി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിച്ചു. പൂതാടി ഗ്രാമ പഞ്ചായ്തതു പ്രസിഡന്റ്, വാർഡുമെമ്പ്ര , പുൽപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ, കേണിച്ചിറ എസ്. എച്ച ഒ തുടങ്ഹിയവരുടെ സാന്നിദ്ധ്യം ക്യാംപിലുണ്ടായിരുന്നു. എസ് പി സിയുടെ ആക്റ്റിവിറ്റി ഷെഡ്യൂൾ അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും ക്യാമ്പിൽ നടപ്പിലാക്കി. | ||
=== രക്ഷ, സുരക്ഷ === | === രക്ഷ, സുരക്ഷ === | ||
| വരി 56: | വരി 60: | ||
#നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക. | #നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക. | ||
'''ഓരോ ചുവടും സുരക്ഷയോടെ.... </ | '''ഓരോ ചുവടും സുരക്ഷയോടെ....
റോഡ് സുരക്ഷാവബോധം''' | ||
റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം | റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം | ||