"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
വായനാ പക്ഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം കലാമണ്ഡലം  
വായനാ പക്ഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം കലാമണ്ഡലം  
മുൻ പ്രിൻസിപ്പൽ ശ്രീ ചെല്ലപ്പൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മഴപ്പതിപ്പ് "പെയ്ത്ത്" പ്രകാശനം ചെയ്ത്
മുൻ പ്രിൻസിപ്പൽ ശ്രീ ചെല്ലപ്പൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മഴപ്പതിപ്പ് "പെയ്ത്ത്" പ്രകാശനം ചെയ്ത്
കൊണ്ടാണ് ഉദ്ഘാടനം നിർവു നിർവഹിച്ചത്.യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ രാജൻ മാസ്റ്റർ സ്വാഗതം
കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ രാജൻ മാസ്റ്റർ സ്വാഗതം
പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി  
പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി  
റീത്താമ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
റീത്താമ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വരി 18: വരി 18:
മേധാവി ഡോ. കെ. ജോയ് പോൾ മുഖ്യ പ്രഭാഷണം നടത്തി .മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച  
മേധാവി ഡോ. കെ. ജോയ് പോൾ മുഖ്യ പ്രഭാഷണം നടത്തി .മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച  
പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക്  
പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക്  
കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി.
കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു
.യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി.

ഹയർ സെക്കൻററി വിഭാഗത്തിൽ കോർപ്പറേഷൻ പണിതു നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം
ഹയർ സെക്കൻററി വിഭാഗത്തിൽ കോർപ്പറേഷൻ പണിതു നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477390" എന്ന താളിൽനിന്ന് ശേഖരിച്ചത്