"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
വിദ്യാരംഗം കലാസാഹിത്യവേദി സുൽത്താൻ ബത്തേരി സബ് ജില്ലാസാഹിത്യ മത്സരങ്ങൾക്ക് ഇഥംപ്രഥമമായി നമ്മുടെ സ്കൂൾ വേദിയാവുകയാണ്. 2017 സെപ്റ്റംബർ 23ാം തിയ്യതി ശനിയാഴ്ചയാണ് കലാമത്സരങ്ങൾ നടക്കുന്നത്. ബത്തേരി സബ്‍ജില്ലയിലെ 80 സ്കൂളുകളിലെ 750 കുട്ടികൾ മത്സരങ്ങൾക്കായി നമ്മുടെ സ്കൂളിൽ എത്തിച്ചേരുന്നു. പരിപാടിയുടെ വിജയകകരമായ നടത്തിപ്പിനും നാടിന്റെ ഉത്സമാക്കിമാറ്റുന്നതിനുമായി വിപുലമായ സംഘാടക സമിതി രൂപീകരിക്കു ന്നതിന് 18/09/2017 തിങ്കളാഴ്ച വൈകുന്നേരം 3മണിക്ക് സ്കൂളിൽ ചേരുന്ന യോഗത്തിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. | വിദ്യാരംഗം കലാസാഹിത്യവേദി സുൽത്താൻ ബത്തേരി സബ് ജില്ലാസാഹിത്യ മത്സരങ്ങൾക്ക് ഇഥംപ്രഥമമായി നമ്മുടെ സ്കൂൾ വേദിയാവുകയാണ്. 2017 സെപ്റ്റംബർ 23ാം തിയ്യതി ശനിയാഴ്ചയാണ് കലാമത്സരങ്ങൾ നടക്കുന്നത്. ബത്തേരി സബ്‍ജില്ലയിലെ 80 സ്കൂളുകളിലെ 750 കുട്ടികൾ മത്സരങ്ങൾക്കായി നമ്മുടെ സ്കൂളിൽ എത്തിച്ചേരുന്നു. പരിപാടിയുടെ വിജയകകരമായ നടത്തിപ്പിനും നാടിന്റെ ഉത്സമാക്കിമാറ്റുന്നതിനുമായി വിപുലമായ സംഘാടക സമിതി രൂപീകരിക്കു ന്നതിന് 18/09/2017 തിങ്കളാഴ്ച വൈകുന്നേരം 3മണിക്ക് സ്കൂളിൽ ചേരുന്ന യോഗത്തിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. | ||
പി.ടി.ഏ പ്രസിഡന്റ് ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പാൾ | പി.ടി.ഏ പ്രസിഡന്റ് ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പാൾ | ||
'''വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ''' | |||
വാകേരി | വാകേരി | ||
15/09/2017 | 15/09/2017 | ||
വാകേരി: ഐ. സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും വാകേരി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് അനുവദിച്ച ദൃശ്യപാഠം വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം. എൽ എ ശ്രീ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു. എസ്.പി.സി ദൃശ്യപാഠം പദ്ധതിക്കായി ഒരു ലാപ്പ്ടോപ്പ്, പ്രൊജക്ടർ, ഡിജിറ്റൽ പോഡിയം, സ്ക്രീൻ എന്നിവയാണ് അനുവദിച്ചത്. ഉദ്ഘാടനചടങ്ങിൽ ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ. ഒ. ആർ രഘു അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഇന്ദിര സുകുമാരൻ, വാർഡ് മെമ്പർ എം. കെ ബാലൻ, പി.ടി.എ. പ്രസിഡന്റ് ജിഷു സി.സി, എസ്. പി. സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി സ്വരാജ് എം.കെ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി.ടി സ്വാഗതവും പ്രിൻസിപ്പാൾ റോയ് വി. ജെ. നന്ദിയും പറഞ്ഞു. | വാകേരി: ഐ. സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും വാകേരി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് അനുവദിച്ച ദൃശ്യപാഠം വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം. എൽ എ ശ്രീ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു. എസ്.പി.സി ദൃശ്യപാഠം പദ്ധതിക്കായി ഒരു ലാപ്പ്ടോപ്പ്, പ്രൊജക്ടർ, ഡിജിറ്റൽ പോഡിയം, സ്ക്രീൻ എന്നിവയാണ് അനുവദിച്ചത്. ഉദ്ഘാടനചടങ്ങിൽ ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ. ഒ. ആർ രഘു അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഇന്ദിര സുകുമാരൻ, വാർഡ് മെമ്പർ എം. കെ ബാലൻ, പി.ടി.എ. പ്രസിഡന്റ് ജിഷു സി.സി, എസ്. പി. സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി സ്വരാജ് എം.കെ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി.ടി സ്വാഗതവും പ്രിൻസിപ്പാൾ റോയ് വി. ജെ. നന്ദിയും പറഞ്ഞു. | ||
</p> | </p> | ||