"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ു)
 
വരി 1: വരി 1:
[[പ്രമാണം:33013guiding.jpg|ലഘുചിത്രം|ഗെെയി‍ഡ്]]
കുട്ടികളെ ഈശ്വരവിശ്വാസികളും ,പ്രകൃതിസ്നേഹികളും, സഹോദരസ്നേഹികളും ,ദേശസ്നേഹികളും  ആകുവാൻ പരിശിലിപ്പിക്കുന്ന ഭാരതസർക്കാറിൻെറ  ഭാരത് സ്കൗട്ട് &ഗൈഡിൻെറ 3 കമ്പിനികൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. സി. എൽസ ജോസ്, ശ്രീമതി ജൂലിമോൾ, ശ്രീമതി  മിനി എം കുര്യൻ  എന്നിവരുടെ നേതൃത്വത്തിൽ 32 അംഗങ്ങൺ വീതമുള്ള സമ്പൂർണ unit കളായി പ്രവർത്തിക്കുന്നു.കോട്ടയം ജില്ലയിലെ Best Guid Unit ആയി  സെന്റ് ആൻസ് തിരഞ്ഞെടുക്കപ്പെട്ടു.14 കുട്ടികൾക്ക് രാഷ്ട്രപതി  അവാർഡും 19 കുട്ടികൾക്ക്  രാജ്യപുരസ്‌ക്കാർ അവാർഡും ലഭിക്കുകയുണ്ടായി .10ാം ക്ലാസ്സിലെ കുട്ടികൾക്ക്  

grace mark ഉം ലഭിച്ചു.വാതിൽപ്പുറ പരീശീലനത്തിലൂടെ കുട്ടികളിൽ നീരീക്ഷണപാടവം, പ്രകൃതിസ്നേഹം, ടീം സ്പിരീറ്റ്  ഇവ വളർത്തിയെടുക്കാനുള്ള  ക്യാമ്പ് ,ഹൈക്ക്, പട്രോൾഎക്സ്പഡീഷൻ  തുടങ്ങിയവ കൃത്യമായിനടത്തിവരുന്നു.പ്രവേശ്, പ്രഥമ സോപാൻ,ദ്വിതീയ സോപാൻ എന്നീടേസ്റ്റുകൾ  ഈ സ്കൂളിൽ വെച്ചുനടത്തുന്നു. വിദ്യാലയത്തിൻെറ പൊതുവായ അച്ചടക്കത്തിനും ട്രാഫിക് നിയന്ത്രണത്തിനും  കുട്ടികൾ ശ്രദ്ധിക്കുന്നു.ഓരോ വർഷാരംഭത്തിലും അവസാനത്തിലും പുതിയകുട്ടികളെ സ്വികരിക്കുന്നു. നാഷണൽ തലത്തിൽ നടക്കുന്ന ജാംബോരിയിലും സംസ്ഥാന തല കാംബോരിയിലും പങ്കെടുത്ത് കുട്ടികൾ മെഡലുകളും സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കുന്നു.

13:40, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഗെെയി‍ഡ്

കുട്ടികളെ ഈശ്വരവിശ്വാസികളും ,പ്രകൃതിസ്നേഹികളും, സഹോദരസ്നേഹികളും ,ദേശസ്നേഹികളും ആകുവാൻ പരിശിലിപ്പിക്കുന്ന ഭാരതസർക്കാറിൻെറ ഭാരത് സ്കൗട്ട് &ഗൈഡിൻെറ 3 കമ്പിനികൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. സി. എൽസ ജോസ്, ശ്രീമതി ജൂലിമോൾ, ശ്രീമതി മിനി എം കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ 32 അംഗങ്ങൺ വീതമുള്ള സമ്പൂർണ unit കളായി പ്രവർത്തിക്കുന്നു.കോട്ടയം ജില്ലയിലെ Best Guid Unit ആയി സെന്റ് ആൻസ് തിരഞ്ഞെടുക്കപ്പെട്ടു.14 കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും 19 കുട്ടികൾക്ക് രാജ്യപുരസ്‌ക്കാർ അവാർഡും ലഭിക്കുകയുണ്ടായി .10ാം ക്ലാസ്സിലെ കുട്ടികൾക്ക് grace mark ഉം ലഭിച്ചു.വാതിൽപ്പുറ പരീശീലനത്തിലൂടെ കുട്ടികളിൽ നീരീക്ഷണപാടവം, പ്രകൃതിസ്നേഹം, ടീം സ്പിരീറ്റ് ഇവ വളർത്തിയെടുക്കാനുള്ള ക്യാമ്പ് ,ഹൈക്ക്, പട്രോൾഎക്സ്പഡീഷൻ തുടങ്ങിയവ കൃത്യമായിനടത്തിവരുന്നു.പ്രവേശ്, പ്രഥമ സോപാൻ,ദ്വിതീയ സോപാൻ എന്നീടേസ്റ്റുകൾ ഈ സ്കൂളിൽ വെച്ചുനടത്തുന്നു. വിദ്യാലയത്തിൻെറ പൊതുവായ അച്ചടക്കത്തിനും ട്രാഫിക് നിയന്ത്രണത്തിനും കുട്ടികൾ ശ്രദ്ധിക്കുന്നു.ഓരോ വർഷാരംഭത്തിലും അവസാനത്തിലും പുതിയകുട്ടികളെ സ്വികരിക്കുന്നു. നാഷണൽ തലത്തിൽ നടക്കുന്ന ജാംബോരിയിലും സംസ്ഥാന തല കാംബോരിയിലും പങ്കെടുത്ത് കുട്ടികൾ മെഡലുകളും സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കുന്നു.