"ഗവ. വി എച്ച് എസ് എസ് വാകേരി/എസ്. പി. സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
  [[പ്രമാണം:15047 00.png|150px]]
  [[പ്രമാണം:15047 00.png|150px]]
== എസ്. പി. സി ==
== എസ്. പി. സി ==
[[പ്രമാണം:15047 5.JPG|thumb|എസ് പി സി കേഡറ്റുകള്‍]]
[[പ്രമാണം:15047 5.JPG|thumb|എസ് പി സി കേഡറ്റുകൾ]]
വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളര്‍ത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണ് “'''സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”'''. 2012 മുതല്‍ എസ്. പി. സി നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് എസ്. പി. സി യില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളർത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് “'''സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”'''. 2012 മുതൽ എസ്. പി. സി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് എസ്. പി. സി യിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
=== 1 MY TREE ===
=== 1 MY TREE ===
കുട്ടികളില്‍ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ്  “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളില്‍ എല്ലാ വര്‍ഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടന്‍ ഫലവൃക്ഷത്തൈകള്‍ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു.
കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ്  “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളിൽ എല്ലാ വർഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടൻ ഫലവൃക്ഷത്തൈകൾ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു.
=== 2 ശുഭയാത്ര ===
=== 2 ശുഭയാത്ര ===
എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര.  ശുഭയാത്രയുടെ ഭാഗമായി കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവല്‍ക്കരണത്തിനായി ഒരു പുസ്തകം സ്കൂളില്‍ തയ്യാറാക്കി സൗജന്യമായി ആളുകള്‍ക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവല്‍ക്കരണത്തിനായി എസ്. പി. സി കേഡറ്റുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍, കാര്‍യാത്രക്കാര്‍, ഓട്ടോ ഡ്രൈവര്‍വര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ക്ലാസ് നല്‍കുകയും ലഖുലേഘകള്‍ വിതരണം ചെയ്യുകയും ചെയ്തു
എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര.  ശുഭയാത്രയുടെ ഭാഗമായി കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവൽക്കരണത്തിനായി ഒരു പുസ്തകം സ്കൂളിൽ തയ്യാറാക്കി സൗജന്യമായി ആളുകൾക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവൽക്കരണത്തിനായി എസ്. പി. സി കേഡറ്റുകൾ ഇരുചക്ര വാഹനയാത്രക്കാർ, കാർയാത്രക്കാർ, ഓട്ടോ ഡ്രൈവർവർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ക്ലാസ് നൽകുകയും ലഖുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു
=== 3 മാലിന്യ നിര്‍മ്മാര്‍ജ്ജനം ===
=== 3 മാലിന്യ നിർമ്മാർജ്ജനം ===
എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകള്‍ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേന്‍കുഴിആദിവാസി കോളനിയില്‍ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നതില്‍ പങ്കാളിത്തം വഹിച്ചു. ആര്‍ പി മാര്‍ വന്ന് ബോധവല്‍ക്കരണക്ലാസുകളും നല്‍കിവരുന്നു.  
എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിർമ്മാർജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകൾ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേൻകുഴിആദിവാസി കോളനിയിൽ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്നതിൽ പങ്കാളിത്തം വഹിച്ചു. ആർ പി മാർ വന്ന് ബോധവൽക്കരണക്ലാസുകളും നൽകിവരുന്നു.  
=== 4  കാരുണ്യം ===
=== 4  കാരുണ്യം ===
കുട്ടികളില്‍ സഹഭാവം കാരുണ്യം എന്നിവ വളര്‍ത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനം സന്ദര്‍ശിക്കുകയും സഹായം നല്‍കുകയും ചെയ്തു. സ്കൂളില്‍ വന്നു പഠിക്കാന്‍ കഴിയാത്തകുട്ടികളെ അവരുടെ വീടുകളില്‍ പോയി സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു.
കുട്ടികളിൽ സഹഭാവം കാരുണ്യം എന്നിവ വളർത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനം സന്ദർശിക്കുകയും സഹായം നൽകുകയും ചെയ്തു. സ്കൂളിൽ വന്നു പഠിക്കാൻ കഴിയാത്തകുട്ടികളെ അവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു.
=== 5 നിയമാവബോധം ===
=== 5 നിയമാവബോധം ===
നിയമാവബോധത്തിനായി വിവിധ അവകാശങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെകുറിച്ചും അറിയുന്നതിനായി KELSAയുടെ സഹായത്തോടെ ക്ലാസുകള്‍ നടത്തി.  
നിയമാവബോധത്തിനായി വിവിധ അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെകുറിച്ചും അറിയുന്നതിനായി KELSAയുടെ സഹായത്തോടെ ക്ലാസുകൾ നടത്തി.  
=== 6 TOTAL HEALTH ===
=== 6 TOTAL HEALTH ===
കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് ടോട്ട
കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് ടോട്ട
ല്‍ ഹെല്‍ത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂള്‍ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങള്‍, കളികള്‍, യോഗ, കരാട്ടെ തുടങ്ങിയവയില്‍ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകള്‍ക്കു നല്‍കുന്നു.  
ൽ ഹെൽത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂൾ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങൾ, കളികൾ, യോഗ, കരാട്ടെ തുടങ്ങിയവയിൽ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകൾക്കു നൽകുന്നു.  
=== 7 ദിനാചരണങ്ങൾ ===
=== 7 ദിനാചരണങ്ങൾ ===
[[പ്രമാണം:15047 1009.jpeg|thumb|റിപ്പബ്ലിക്ക് ദിനാഘോഷം]]
[[പ്രമാണം:15047 1009.jpeg|thumb|റിപ്പബ്ലിക്ക് ദിനാഘോഷം]]
വരി 22: വരി 22:


=== 8 ദൃശ്യപാഠം ===  
=== 8 ദൃശ്യപാഠം ===  
ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകള്‍ക്ക് വിവിധങ്ങളായ ഡോക്യുമെന്‍ററികള്‍, സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി പുസ്തകചര്‍ച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു.  കുട്ടികളുടെ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സ്കൂള്‍, ജില്ലാ, സംസ്ഥാന ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു.
ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകൾക്ക് വിവിധങ്ങളായ ഡോക്യുമെൻററികൾ, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ, യാത്രാവിവരണങ്ങൾ, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി പുസ്തകചർച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു.  കുട്ടികളുടെ അനുഭവസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു.
ഐ. സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും വാകേരി സ്കൂളിലെ എസ്.പി.സി യൂണിറ്റിന് അനുവദിച്ച ദൃശ്യപാഠം വിഷ്വൽമീഡിയ ക്ലാസ് റൂമിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എം. എൽ എ ശ്രീ ഐ.സി ബാലകൃഷ്ണൻ നിർവ്വഹിച്ചു. എസ്.പി.സി ദൃശ്യപാഠം പദ്ധതിക്കായി ഒരു ലാപ്പ്ടോപ്പ്, പ്രൊജക്ടർ, ഡിജിറ്റൽ പോഡിയം, സ്ക്രീൻ എന്നിവയാണ് അനുവദിച്ചത്. ഉദ്ഘാടനചടങ്ങിൽ ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ. ഒ. ആർ രഘു അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ മെമ്പർ ഇന്ദിര സുകുമാരൻ, വാർഡ് മെമ്പർ എം. കെ ബാലൻ, പി.ടി.എ. പ്രസിഡന്റ് ജിഷു സി.സി, എസ്. പി. സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ജോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി സ്വരാജ് എം.കെ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്രഹാം വി.ടി സ്വാഗതവും പ്രിൻസിപ്പാൾ റോയ് വി. ജെ. നന്ദിയും പറഞ്ഞു.
=== ബാന്റ് പരിശീലനം ===
=== ബാന്റ് പരിശീലനം ===
[[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]]
[[പ്രമാണം:15047 19.png|thumb|ബാന്റ് സെറ്റ്]]
എസ്. പി. സി കുട്ടികള്‍ക്കായി 2014-15  വര്‍ഷം ആരംഭിച്ച പരിശീലന പരിപാടികളില്‍ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 24 എസ് പി സി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്‍. പരിശീലകന്‍ AR ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡില്‍ വാകേരി സ്കൂളിലെ കുട്ടികള്‍ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ കല്പറ്റ എസ് കെ എം ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്.
എസ്. പി. സി കുട്ടികൾക്കായി 2014-15  വർഷം ആരംഭിച്ച പരിശീലന പരിപാടികളിൽ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വർഷം കൊണ്ട് അത് പൂർത്തിയാക്കാൻ സാധിച്ചു. 24 എസ് പി സി വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്‍. പരിശീലകൻ AR ക്യാമ്പിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ വാകേരി സ്കൂളിലെ കുട്ടികൾ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ കല്പറ്റ എസ് കെ എം ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്.
 
===ക്യാമ്പ്===
<p>
എസ്.പ്.സി കുട്ടികൾക്ക് പരിശീലനത്തിന്റെ ഭാഗമായി വിവിധക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
</p>
'''1 ഓണം ക്യാമ്പ്'''
<p>
2017 ലെ ഓണം ക്യാമ്പ് സെപ്തംമ്പർ 7,8,9 തിയ്യതികളിൽ നടന്നു. വാർഡമ മെമ്പർ എം. കെ. ബാലൻ ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിൽ ഫോറസ്റ്റ് എക്സൈസ്, ട്രാഫിക്, ഫയർഫോഴ്സ് വകുപ്പുകളിൽ നിന്നുള്ള പ്രഗത്ഭരുടെ ക്ലാസുകളും പോലീസ് പരിശിലകരുടെ നേതൃത്വത്തിവുള്ള പരേഡ് പി. റ്റി. എന്നിവയും നടന്നു.
</p>
'''2 പ്രകൃതി പഠന ക്യാമ്പ്'''
<p>
2017 നവംമ്പർ, 15,16,17 തിയ്യതികളിലായി കല്ലുമുക്ക് ഫോറസ്റ്റു ഡിവിഷനിൽവെച്ച് കേഡറ്രുകളഅ‍ക്കായി റസിഡൻഷ്യൽ പഠനക്യാമ്പ് നടത്തി. കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി സബകരിച്ചാണ് ക്യാമ്പ് നടത്തിയത്.
</p>
'''3 ക്രിസ്തുമസ് ക്യാമ്പ്'''
<p>
2017 ഡിസംമ്ബർ 27,28,29 തിയ്യതികളിലായി ക്രിസ്തുമസ് ക്യാമ്പ് സംഘടിപ്പിച്ചു. പൂതാടി ഗ്രാമ പഞ്ചായ്തതു പ്രസിഡന്റ്, വാർഡുമെമ്പ്ര‍ , പുൽപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ, കേണിച്ചിറ എസ്. എച്ച ഒ തുടങ്ഹിയവരുടെ സാന്നിദ്ധ്യം ക്യാംപിലുണ്ടായിരുന്നു. എസ് പി സിയുടെ ആക്റ്റിവിറ്റി ഷെഡ്യൂൾ അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും ക്യാമ്പിൽ നടപ്പിലാക്കി.
</p>
=== രക്ഷ, സുരക്ഷ ===
=== രക്ഷ, സുരക്ഷ ===


====റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍====
====റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ====
       പോസ്റ്റര്‍ ഒട്ടിക്കല്‍ കൈ പുസ്തകം വിതരണം ചെയ്യല്‍ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, റോഡുമുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍,അപകടത്തിന്റ കാരണങ്ങള്‍ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് 'ഓരോ ചുവടും സുരക്ഷയോടെ'.
       പോസ്റ്റർ ഒട്ടിക്കൽ കൈ പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് 'ഓരോ ചുവടും സുരക്ഷയോടെ'.


==== നീന്തല്‍ പരിശീലനം ====
==== നീന്തൽ പരിശീലനം ====
ജലമരണ വാര്‍ത്തകള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനൊരു പരിഹാരമെന്ന നിലയില്‍ വാകേരി സ്കൂളില്‍ നടത്തിവരുന്ന പ്രവര്‍ത്തനമാണ് നീന്തല്‍ പരിശീലനം. 80കുട്ടികള്‍ക്കാണ് വര്‍ഷം നീന്തല്‍ പരിശീലനം നല്‍കിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.  
ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.  
  *'''ലക്ഷ്യങ്ങള്‍'''
  *'''ലക്ഷ്യങ്ങൾ'''
#ആരോഗ്യമുള്ള സമൂഹത്തിന് അത്യന്താപേക്ഷിതമാണ് ഉയര്‍ന്നകായിക ക്ഷമത എന്ന തിരിച്ചറിവ് ഉണ്ടാക്കുക
#ആരോഗ്യമുള്ള സമൂഹത്തിന് അത്യന്താപേക്ഷിതമാണ് ഉയർന്നകായിക ക്ഷമത എന്ന തിരിച്ചറിവ് ഉണ്ടാക്കുക
#ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ സജ്ജരാക്കുക.
#ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് കുട്ടികളെ സജ്ജരാക്കുക.
#വിദ്യാര്‍ഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക.
#വിദ്യാർഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക.
#നീന്തല്‍ രംഗത്ത് ഭാവി താരങ്ങളെ വളര്‍ത്തിയെടുക്കുക.
#നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക.


'''ഓരോ ചുവടും സുരക്ഷയോടെ....  </br> റോഡ് സുരക്ഷാവബോധം'''
'''ഓരോ ചുവടും സുരക്ഷയോടെ....  </br> റോഡ് സുരക്ഷാവബോധം'''


റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകം
റോഡ് സുരക്ഷാ ബോധവൽക്കരണത്തിനായി വാകേരി സ്കൂളിലെ എസ് പി സിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പുസ്തകം
         കേരളത്തിലെ റോഡപകടങ്ങളില്‍ ഏറിയപങ്കും ഡ്രൈവര്‍ മാരുടെ അശ്രദ്ധകാരണമാണെ ന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
         കേരളത്തിലെ റോഡപകടങ്ങളിൽ ഏറിയപങ്കും ഡ്രൈവർ മാരുടെ അശ്രദ്ധകാരണമാണെ ന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഒരു ദിവസം ഏഴായിരത്തിലധികം നിയമ ലംഘന ങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് രേഖപ്പെടുത്തു ന്നുണ്ട്. മത്സരിക്കാനുള്ളതല്ല റോഡ് എന്നു തന്നെയാണ് ഈ നിര്‍ഭാഗ്യ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു ദിവസം ഏഴായിരത്തിലധികം നിയമ ലംഘന ങ്ങൾ മോട്ടോർ വാഹന വകുപ്പ് രേഖപ്പെടുത്തു ന്നുണ്ട്. മത്സരിക്കാനുള്ളതല്ല റോഡ് എന്നു തന്നെയാണ് ഈ നിർഭാഗ്യ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നത്.
  വാഹനമോടിക്കുന്നവര്‍ മാത്രമല്ല, കാല്‍നടയാത്രക്കാരും ഒട്ടേറെ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പര ധാരണയിലൂടെ ഒരു സുരക്ഷിത റോഡു ജീവിതം ഉണ്ടാക്കിയെടുക്കാം.
  വാഹനമോടിക്കുന്നവർ മാത്രമല്ല, കാൽനടയാത്രക്കാരും ഒട്ടേറെ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പര ധാരണയിലൂടെ ഒരു സുരക്ഷിത റോഡു ജീവിതം ഉണ്ടാക്കിയെടുക്കാം.
വഴി യാത്രക്കാരും വാഹനങ്ങള്‍ ഓടിക്കുന്നവരും അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുമൊ ക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ  കൈ പുസ്തക ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  
വഴി യാത്രക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവരുമൊ ക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ  കൈ പുസ്തക ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  
'''സഹയാത്രികര്‍ക്ക്
'''സഹയാത്രികർക്ക്
സ്നേഹ പൂര്‍വം'''
സ്നേഹ പൂർവം'''
'''അപകടത്തിന്റെ 10കാരണങ്ങള്‍'''
'''അപകടത്തിന്റെ 10കാരണങ്ങൾ'''
അലക്ഷ്യമായ ഡ്രൈവിങ് .
അലക്ഷ്യമായ ഡ്രൈവിങ് .
അമിത വേഗം, മത്സരയോട്ടം.
അമിത വേഗം, മത്സരയോട്ടം.
മദ്യപിച്ചു വാഹനമോടിക്കല്‍.
മദ്യപിച്ചു വാഹനമോടിക്കൽ.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍.
സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ.
ട്രാഫിക്ക് ബോര്‍ഡുകള്‍, സിഗ്നല്‍ ലൈറ്റുകള്‍ എന്നിവ അവഗണിക്കല്‍.
ട്രാഫിക്ക് ബോർഡുകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവ അവഗണിക്കൽ.
തെറ്റായ വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യല്‍.
തെറ്റായ വശത്തുകൂടി ഓവർടേക്ക് ചെയ്യൽ.
രാത്രികാലങ്ങളില്‍ ലൈറ്റുകള്‍ ഡിം ചെയ്യാതിരിക്കല്‍.
രാത്രികാലങ്ങളിൽ ലൈറ്റുകൾ ഡിം ചെയ്യാതിരിക്കൽ.
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കല്‍.
മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കൽ.
വാഹന പെരുപ്പം.
വാഹന പെരുപ്പം.
റോഡുകളുടെ ശോച്യാവസ്ഥ, റോഡില്‍ വേണ്ടത്ര വെളിച്ചമല്ലാത്തത്
റോഡുകളുടെ ശോച്യാവസ്ഥ, റോഡിൽ വേണ്ടത്ര വെളിച്ചമല്ലാത്തത്
'''കുട്ടികള്‍ക്കു ചെയ്യാവുന്നത്'''  
'''കുട്ടികൾക്കു ചെയ്യാവുന്നത്'''  
  ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാനും അനുസരിക്കാനും  കുട്ടുകാരെ പ്രേരിപ്പിക്കുക.
  ട്രാഫിക്ക് നിയമങ്ങൾ പാലിക്കാനും അനുസരിക്കാനും  കുട്ടുകാരെ പ്രേരിപ്പിക്കുക.
  അത്യാഹിതങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കുക.
  അത്യാഹിതങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കുക.
  യാത്രയില്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുക.
  യാത്രയിൽ ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ മാതാപിതാക്കളെ നിർബന്ധിക്കുക.
  സ്കൂള്‍ ബസ്സ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നുണ്ടെ ങ്കില്‍ സ്കൂള്‍ അധികൃതരെ അറിയിക്കുക.
  സ്കൂൾ ബസ്സ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നുണ്ടെ ങ്കിൽ സ്കൂൾ അധികൃതരെ അറിയിക്കുക.
  പോലീസ് , ഫയര്‍ ഫോഴ്സ് തുടങ്ങിയ അത്യാവശ്യ നമ്പറുകള്‍ മനപ്പാഠമാക്കുക.
  പോലീസ് , ഫയർ ഫോഴ്സ് തുടങ്ങിയ അത്യാവശ്യ നമ്പറുകൾ മനപ്പാഠമാക്കുക.


'''പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍'''
'''പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ'''
   ഒരുകാരണവശാലും വാതിലിനടുത്ത് നില്‍ക്കരുത്.
   ഒരുകാരണവശാലും വാതിലിനടുത്ത് നിൽക്കരുത്.
ചവിട്ടുപടികളിലും ഗോവണികളിലും വാഹനത്തിന്റ മുകളിലുംഇരുന്നോ നിന്നോ യാത്രചെയ്യരുത്.
ചവിട്ടുപടികളിലും ഗോവണികളിലും വാഹനത്തിന്റ മുകളിലുംഇരുന്നോ നിന്നോ യാത്രചെയ്യരുത്.
  ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പ് വാഹനം നിര്‍ത്തി എന്ന് ഉറപ്പു വരുത്തുക.
  ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പ് വാഹനം നിർത്തി എന്ന് ഉറപ്പു വരുത്തുക.
  നീങ്ങിതുടങ്ങിയ വാഹനങ്ങളില്‍ ഓടിക്കയറരുത്.
  നീങ്ങിതുടങ്ങിയ വാഹനങ്ങളിൽ ഓടിക്കയറരുത്.
  സീറ്റുണ്ടെങ്കില്‍ ഇരിക്കാതിരിക്കരുത്.
  സീറ്റുണ്ടെങ്കിൽ ഇരിക്കാതിരിക്കരുത്.
  നില്‍ക്കുകയാണെങ്കില്‍ കമ്പിയില്‍ മുറുക്കെ പിടിക്കുക .
  നിൽക്കുകയാണെങ്കിൽ കമ്പിയിൽ മുറുക്കെ പിടിക്കുക .
  ആളുകള്‍ ഇറങ്ങിയ ശേഷം മാത്രം കയറുക.
  ആളുകൾ ഇറങ്ങിയ ശേഷം മാത്രം കയറുക.
  പടിയില്‍ തട്ടി വീഴാതെ ശ്രദ്ധാപ്പൂര്‍വം ഇറങ്ങുക.
  പടിയിൽ തട്ടി വീഴാതെ ശ്രദ്ധാപ്പൂർവം ഇറങ്ങുക.
  ഓരോ വാഹനത്തിലെയും നിയമങ്ങള്‍ പാലിക്കുക.
  ഓരോ വാഹനത്തിലെയും നിയമങ്ങൾ പാലിക്കുക.
  ശരീരഭാഗങ്ങള്‍ പുറത്തിടാതിരിക്കുക.
  ശരീരഭാഗങ്ങൾ പുറത്തിടാതിരിക്കുക.
  ബാഗും മറ്റു സാധനങ്ങളും നടപ്പാതയില്‍ നിന്നും മാറ്റി വയ്ക്കുക.
  ബാഗും മറ്റു സാധനങ്ങളും നടപ്പാതയിൽ നിന്നും മാറ്റി വയ്ക്കുക.
പൊതുവാഹനങ്ങളില്‍ ഉറക്കെ സംസാരിക്കാതിരിക്കുക. മാന്യമായി പെരുമാറുക .      വാഹനംഅടുത്തു വരുമ്പോള്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനും വാതില്‍ തുറക്കാനുമായി രണ്ടടിയോളം മാറി നില്‍ക്കുക
പൊതുവാഹനങ്ങളിൽ ഉറക്കെ സംസാരിക്കാതിരിക്കുക. മാന്യമായി പെരുമാറുക .      വാഹനംഅടുത്തു വരുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാനും വാതിൽ തുറക്കാനുമായി രണ്ടടിയോളം മാറി നിൽക്കുക


'''നടക്കാം വലതുവശം ചേര്‍ന്ന്.'''
'''നടക്കാം വലതുവശം ചേർന്ന്.'''
റോഡിന്റെ വലതുവശം ചേര്‍ന്നു നടക്കാം......
റോഡിന്റെ വലതുവശം ചേർന്നു നടക്കാം......
പിന്നില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഇടതു വശത്തു കൂടിയും, മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നമ്മുടെ വലത് വശത്തു കൂടിയും പൊയ്ക്കോളും .ശ്രദ്ധിച്ചാല്‍ കാല്‍നടക്കാര്‍ ഒരു പരിധിവരെ സുരക്ഷിതമായിരിക്കും.
പിന്നിൽനിന്ന് വരുന്ന വാഹനങ്ങൾ ഇടതു വശത്തു കൂടിയും, മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ നമ്മുടെ വലത് വശത്തു കൂടിയും പൊയ്ക്കോളും .ശ്രദ്ധിച്ചാൽ കാൽനടക്കാർ ഒരു പരിധിവരെ സുരക്ഷിതമായിരിക്കും.
  വരിയായി വേണം നടക്കാന്‍. നിരയായി നടക്കരുത്. രണ്ടു  പേരില്‍ കൂടുതല്‍ ഒരു നിരയില്‍ നടക്കരുത്.
  വരിയായി വേണം നടക്കാൻ. നിരയായി നടക്കരുത്. രണ്ടു  പേരിൽ കൂടുതൽ ഒരു നിരയിൽ നടക്കരുത്.
  രാത്രിയില്‍ നടക്കുമ്പോള്‍ ടോര്‍ച്ച് പ്രകാശിപ്പിച്ചു  നടക്കുക. ഇത് നിങ്ങള്‍ക്ക് റോഡ് കാണാന്‍ മാത്രമല്ല. വാഹനങ്ങള്‍ക്കും നിങ്ങളെ കാണാന്‍ കൂടിയാണ്. ടോര്‍ച്ച് ഇല്ലെങ്കില്‍ വെള്ള തുവാല  നിവര്‍ത്തി കയ്യില്‍ പിടിക്കുക. ഇതും വാഹനങ്ങള്‍ക്കു നിങ്ങളെ കാണാന്‍ സഹായിക്കും.                                                   
  രാത്രിയിൽ നടക്കുമ്പോൾ ടോർച്ച് പ്രകാശിപ്പിച്ചു  നടക്കുക. ഇത് നിങ്ങൾക്ക് റോഡ് കാണാൻ മാത്രമല്ല. വാഹനങ്ങൾക്കും നിങ്ങളെ കാണാൻ കൂടിയാണ്. ടോർച്ച് ഇല്ലെങ്കിൽ വെള്ള തുവാല  നിവർത്തി കയ്യിൽ പിടിക്കുക. ഇതും വാഹനങ്ങൾക്കു നിങ്ങളെ കാണാൻ സഹായിക്കും.                                                   




'''പത്തും പതിനഞ്ചും വയസ്സിന് ഇടയ്ക്കുള്ള കുട്ടികള്‍ക്കുവേണ്ടി'''
'''പത്തും പതിനഞ്ചും വയസ്സിന് ഇടയ്ക്കുള്ള കുട്ടികൾക്കുവേണ്ടി'''


ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കു റോഡ് സുരക്ഷിതമായി ഉപയോഗിക്കാന്‍ സ്വയം സാധിയ്ക്കും. എങ്കിലും ചില നിര്‍ദേശങ്ങള്‍ അവര്‍ക്കുപ്രയോജന പ്രധാനമാണ്  
ഈ പ്രായത്തിലുള്ള കുട്ടികൾക്കു റോഡ് സുരക്ഷിതമായി ഉപയോഗിക്കാൻ സ്വയം സാധിയ്ക്കും. എങ്കിലും ചില നിർദേശങ്ങൾ അവർക്കുപ്രയോജന പ്രധാനമാണ്  
  റോഡു മുറിച്ച് കടക്കുമ്പോള്‍ നില്‍ക്കുക, നോക്കുക, നടക്കുക ,നിയമം പാലിക്കാന്‍ ഉപദേശിയ്ക്കുക .
  റോഡു മുറിച്ച് കടക്കുമ്പോൾ നിൽക്കുക, നോക്കുക, നടക്കുക ,നിയമം പാലിക്കാൻ ഉപദേശിയ്ക്കുക .
  ലളിതമായ ഭാഷയില്‍ ട്രാഫിക്ക് നിയമങ്ങള്‍ വിവരിച്ച് കൊടുക്കുക.
  ലളിതമായ ഭാഷയിൽ ട്രാഫിക്ക് നിയമങ്ങൾ വിവരിച്ച് കൊടുക്കുക.
  കുട്ടികള്‍ സാധാരണ പോകാറുള്ള സ്ഥലങ്ങളിലേ ക്കും സ്കൂളുകളിലേക്കും സുരക്ഷിതമായ വഴി കണ്ടുപിടി ക്കുക .
  കുട്ടികൾ സാധാരണ പോകാറുള്ള സ്ഥലങ്ങളിലേ ക്കും സ്കൂളുകളിലേക്കും സുരക്ഷിതമായ വഴി കണ്ടുപിടി ക്കുക .
എവിടെയാണു സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റിയതെന്നു പറഞ്ഞുകൊടുക്കുക.
എവിടെയാണു സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റിയതെന്നു പറഞ്ഞുകൊടുക്കുക.


  രാത്രിയില്‍ വേഗത്തില്‍ തിരിച്ചറിയാന്‍ തിളങ്ങുന്ന നിറമുള്ള വസ്ത്രങ്ങള്‍ കുട്ടികള്‍ ധരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  രാത്രിയിൽ വേഗത്തിൽ തിരിച്ചറിയാൻ തിളങ്ങുന്ന നിറമുള്ള വസ്ത്രങ്ങൾ കുട്ടികൾ ധരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  ഓരോ കാര്‍ യാത്രയിലും ശരിയായി ക്രമീകരിച്ച സീറ്റ് ബെല്‍റ്റുകള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുക .
  ഓരോ കാർ യാത്രയിലും ശരിയായി ക്രമീകരിച്ച സീറ്റ് ബെൽറ്റുകൾ ധരിക്കാൻ പ്രേരിപ്പിക്കുക .
  അപകടത്തിന്റെ പരിണതഫലങ്ങളെ പറ്റി കുട്ടികളെ ബോധവല്‍ക്കരിക്കുക.
  അപകടത്തിന്റെ പരിണതഫലങ്ങളെ പറ്റി കുട്ടികളെ ബോധവൽക്കരിക്കുക.
  പൊതു ഗതാഗതം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.
  പൊതു ഗതാഗതം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.
രാത്രിയില്‍ നടക്കുമ്പോള്‍ തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പില്‍ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.
രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.
       മുതിര്‍ന്നവര്‍ കുട്ടികളുടെ കൈ പിടിച്ച് നടക്കുക, അവരെ വാഹനം വരുന്ന വശത്തു നിന്ന് മാറ്റി നിര്‍ത്തുക.
       മുതിർന്നവർ കുട്ടികളുടെ കൈ പിടിച്ച് നടക്കുക, അവരെ വാഹനം വരുന്ന വശത്തു നിന്ന് മാറ്റി നിർത്തുക.
       എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്
       എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്


'''ഇരുചക്ര  വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍'''
'''ഇരുചക്ര  വാഹനത്തിൽ യാത്രചെയ്യുമ്പോൾ'''


നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കുക.
നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക.


സൈക്കിള്‍ ഒരാള്‍ക്ക് മാത്രവും ബൈക്ക് രണ്ടാള്‍ക്കും യാത്രചെയ്യാനുള്ള വാഹനമാണ്. ഒരിക്കലും കൂടുതല്‍ പേരെ കയറ്റരുത്
സൈക്കിൾ ഒരാൾക്ക് മാത്രവും ബൈക്ക് രണ്ടാൾക്കും യാത്രചെയ്യാനുള്ള വാഹനമാണ്. ഒരിക്കലും കൂടുതൽ പേരെ കയറ്റരുത്
പ്രധാന റോഡുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കായി പ്രത്യേകം ലെയിന്‍ അടയാളപ്പെടുത്തി യിടുണ്ടെങ്കില്‍ അതിലെ മാത്രമേ ഓടിക്കാവു   
പ്രധാന റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേകം ലെയിൻ അടയാളപ്പെടുത്തി യിടുണ്ടെങ്കിൽ അതിലെ മാത്രമേ ഓടിക്കാവു   
   ബ്രേക്ക്,ലൈറ്റ്,റിഫ്ലക്റ്ററുകള്‍,ബെല്ല്,ഹോണ്‍, ഹെഡ് ലൈറ്റ്, ടയറിലെ കാറ്റ് എന്നിവ കാര്യക്ഷമമാണൊ എന്ന് ഓരോ സവാരിക്കു മുമ്പും പരിശോധിക്കണം.
   ബ്രേക്ക്,ലൈറ്റ്,റിഫ്ലക്റ്ററുകൾ,ബെല്ല്,ഹോൺ, ഹെഡ് ലൈറ്റ്, ടയറിലെ കാറ്റ് എന്നിവ കാര്യക്ഷമമാണൊ എന്ന് ഓരോ സവാരിക്കു മുമ്പും പരിശോധിക്കണം.
റോഡിന്റെ ഇടതു വശത്തു കൂടിയെ ഓടിക്കാവു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഒരു വരിയായി മാത്രം സൈക്കിള്‍ ഓടിക്കണം.
റോഡിന്റെ ഇടതു വശത്തു കൂടിയെ ഓടിക്കാവു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഒരു വരിയായി മാത്രം സൈക്കിൾ ഓടിക്കണം.
'''അഞ്ചും പത്തും വയസ്സിന് ഇടയ്ക്കുള്ള കുട്ടികള്‍ക്കു വേണ്ടി'''                                                                                                   
'''അഞ്ചും പത്തും വയസ്സിന് ഇടയ്ക്കുള്ള കുട്ടികൾക്കു വേണ്ടി'''                                                                                                   


റോഡില്‍ നിങ്ങളുടെ കുട്ടികളെ എപ്പോഴും നിയന്ത്രി ക്കുക.
റോഡിൽ നിങ്ങളുടെ കുട്ടികളെ എപ്പോഴും നിയന്ത്രി ക്കുക.
  റോഡിലെചിഹ്നങ്ങള്‍, വരകള്‍, ട്രാഫിക് ലൈറ്റുകള്‍ എന്നിവയെ കുറിച്ചു വിശദീകരിച്ചു കൊടുക്കുക. റോഡ് മുറിച്ചുകടക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തി മനസ്സിലാക്കി കൊടുക്കുക.
  റോഡിലെചിഹ്നങ്ങൾ, വരകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവയെ കുറിച്ചു വിശദീകരിച്ചു കൊടുക്കുക. റോഡ് മുറിച്ചുകടക്കാൻ സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തി മനസ്സിലാക്കി കൊടുക്കുക.
  നില്‍ക്കുക, നോക്കുക, നടക്കുക എന്ന പ്രക്രിയ അനുസരിച്ചു കുട്ടികളെ റോഡ് മുറിച്ചു കടക്കാന്‍ പഠിപ്പിക്കുക – റോഡ് വക്കില്‍ നില്‍ക്കുക, റോഡിനിരുവശവും നോക്കുക ,വാഹനങ്ങള്‍ വരുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം റോഡുമുറിച്ച് കടക്കുക.  
  നിൽക്കുക, നോക്കുക, നടക്കുക എന്ന പ്രക്രിയ അനുസരിച്ചു കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ പഠിപ്പിക്കുക – റോഡ് വക്കിൽ നിൽക്കുക, റോഡിനിരുവശവും നോക്കുക ,വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം റോഡുമുറിച്ച് കടക്കുക.  
  സ്കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കുക.   
  സ്കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കുക.   
       പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, നടപ്പാതകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയുക.
       പാർക്കുകൾ, കളിസ്ഥലങ്ങൾ, നടപ്പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുക.


നടന്നുവരുന്നവഴി പെട്ടന്നു പാത മുറിച്ചുകടക്കരുത്.  മുറിച്ചു കടക്കേണ്ട ഭാഗത്തു റോഡില്‍ നിന്ന് ഒരടി പിന്നി ലായി നില്‍ക്കുക. എന്നിട്ട് ഇരുവശങ്ങളിലും മാറി മാറി നോക്കി വാഹനങ്ങള്‍ ഇല്ലന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കടക്കുക. റോഡ് മുറിച്ചുകിടക്കുമ്പോഴും ഇരു വശങ്ങ ളിലേക്കും നോക്കിക്കൊണ്ടിരിക്കണം. ഓടി കടക്കരുത്. അതുപോലെ തീരെ സാവധാനവും നടക്കരുത്.
നടന്നുവരുന്നവഴി പെട്ടന്നു പാത മുറിച്ചുകടക്കരുത്.  മുറിച്ചു കടക്കേണ്ട ഭാഗത്തു റോഡിൽ നിന്ന് ഒരടി പിന്നി ലായി നിൽക്കുക. എന്നിട്ട് ഇരുവശങ്ങളിലും മാറി മാറി നോക്കി വാഹനങ്ങൾ ഇല്ലന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കടക്കുക. റോഡ് മുറിച്ചുകിടക്കുമ്പോഴും ഇരു വശങ്ങ ളിലേക്കും നോക്കിക്കൊണ്ടിരിക്കണം. ഓടി കടക്കരുത്. അതുപോലെ തീരെ സാവധാനവും നടക്കരുത്.
  നാലു വരി പാതകളില്‍ ഘട്ടം ഘട്ടമായി കടക്കുക. ആദ്യം രണ്ടുവരി കടന്നു മധ്യത്തിലെത്തുക. ഇവിടെ നിന്നും വീണ്ടുംനോക്കി വാഹനം ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം അടുത്തവരി കടക്കുക
  നാലു വരി പാതകളിൽ ഘട്ടം ഘട്ടമായി കടക്കുക. ആദ്യം രണ്ടുവരി കടന്നു മധ്യത്തിലെത്തുക. ഇവിടെ നിന്നും വീണ്ടുംനോക്കി വാഹനം ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം അടുത്തവരി കടക്കുക
  കുട്ടികള്‍ മുതിര്‍ന്നവരുടെ കൈ പിടിച്ച് വേണം കടക്കാന്‍. കൂട്ടമായി റോഡ് മുറിച്ച്കടക്കുന്നതാണു സുരക്ഷിതം.
  കുട്ടികൾ മുതിർന്നവരുടെ കൈ പിടിച്ച് വേണം കടക്കാൻ. കൂട്ടമായി റോഡ് മുറിച്ച്കടക്കുന്നതാണു സുരക്ഷിതം.
  റോഡ് കുറുകെ കടക്കാനായി വളവുകള്‍ തിര ഞ്ഞെടുക്കരുത്. കയറ്റം തീരുന്ന ഭാഗത്തും മുറിച്ചു കിടക്കരുത്. ഡ്രൈവര്‍മാര്‍ക്ക് അകലെ നിന്ന് നിങ്ങളെ കാണാനാകുന്ന സ്ഥലത്തേ മുറിച്ചുകടക്കാവൂ.  
  റോഡ് കുറുകെ കടക്കാനായി വളവുകൾ തിര ഞ്ഞെടുക്കരുത്. കയറ്റം തീരുന്ന ഭാഗത്തും മുറിച്ചു കിടക്കരുത്. ഡ്രൈവർമാർക്ക് അകലെ നിന്ന് നിങ്ങളെ കാണാനാകുന്ന സ്ഥലത്തേ മുറിച്ചുകടക്കാവൂ.  
മുതിര്‍ന്നവര്‍ കുട്ടികളുടെ കൈ പിടിച്ച് നടക്കുക, അവരെ വാഹനം വരുന്ന വശത്തു നിന്ന് മാറ്റി    നിര്‍ത്തുക.
മുതിർന്നവർ കുട്ടികളുടെ കൈ പിടിച്ച് നടക്കുക, അവരെ വാഹനം വരുന്ന വശത്തു നിന്ന് മാറ്റി    നിർത്തുക.
എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്
എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്
  മുന്നില്‍ പോകുന്ന വാഹനം പെട്ടെന്ന് നിര്‍ത്തിയാല്‍ അതിന്റെ പിന്നില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ സുരക്ഷിതമായ അകലം പാലിക്കണം.
  മുന്നിൽ പോകുന്ന വാഹനം പെട്ടെന്ന് നിർത്തിയാൽ അതിന്റെ പിന്നിൽ ഇടിക്കുന്നത് ഒഴിവാക്കാൻ സുരക്ഷിതമായ അകലം പാലിക്കണം.
  മത്സരയോട്ടം അരുത്.  
  മത്സരയോട്ടം അരുത്.  
തിരക്കുള്ള കവലകളിലും റോഡുകളിലും സൈക്കിള്‍ സവാരി ഒഴിവാക്കുക.
തിരക്കുള്ള കവലകളിലും റോഡുകളിലും സൈക്കിൾ സവാരി ഒഴിവാക്കുക.
   പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ തൊട്ടു പിന്നി ലൂടെ മറ്റൊരു വഴിയിലേക്ക് പ്രവേശിക്കരുത്.
   പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ തൊട്ടു പിന്നി ലൂടെ മറ്റൊരു വഴിയിലേക്ക് പ്രവേശിക്കരുത്.
  ഇറക്കത്തിന്റെ തുടക്കത്തിലേ ബ്രേക്ക്പിടിച്ച് വേഗത കുറച്ച് ഇറങ്ങുക. കുറേ സ്പീഡ് കൂട്ടിയ ശേഷം ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് ദുര്‍ബലമാകാം .
  ഇറക്കത്തിന്റെ തുടക്കത്തിലേ ബ്രേക്ക്പിടിച്ച് വേഗത കുറച്ച് ഇറങ്ങുക. കുറേ സ്പീഡ് കൂട്ടിയ ശേഷം ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക് ദുർബലമാകാം .
  ഒരു കയ്യില്‍ കുട പിടിച്ച്  ഒടിക്കരുത്. നിയന്ത്രണം കുറയും. കാറ്റിന്റെ ഗതി മാറുമ്പോള്‍ വാഹനം മറിയാന്‍ സാധ്യതയുണ്ട്.
  ഒരു കയ്യിൽ കുട പിടിച്ച്  ഒടിക്കരുത്. നിയന്ത്രണം കുറയും. കാറ്റിന്റെ ഗതി മാറുമ്പോൾ വാഹനം മറിയാൻ സാധ്യതയുണ്ട്.
  മഴക്കാലത്ത് മഴക്കോട്ട് ഇട്ടു പതുക്കെ ഓടിക്കുക.
  മഴക്കാലത്ത് മഴക്കോട്ട് ഇട്ടു പതുക്കെ ഓടിക്കുക.
  അടച്ചിട്ട റെയില്‍വേ ക്രോസിന്റെ അടിയിലൂടെയോ വശത്ത് കൂടിയോ മുറിച്ച് കടന്നു പോകരുത്. റെയി ല്‍വേ ക്രോസിലെ ഗേറ്റ് തുറന്നശേഷം മാത്രം പാളം മുറിച്ചു കടക്കുക.
  അടച്ചിട്ട റെയിൽവേ ക്രോസിന്റെ അടിയിലൂടെയോ വശത്ത് കൂടിയോ മുറിച്ച് കടന്നു പോകരുത്. റെയി ൽവേ ക്രോസിലെ ഗേറ്റ് തുറന്നശേഷം മാത്രം പാളം മുറിച്ചു കടക്കുക.
   കാവല്‍ക്കാരില്ലാത്ത റെയില്‍വേ ക്രോസുകളില്‍ നിര്‍ബദ്ധമായും വാഹനം നിര്‍ത്തുക. ഇരുവശത്തു നിന്നും ട്രെയിന്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കടന്നു പോകുക.   
   കാവൽക്കാരില്ലാത്ത റെയിൽവേ ക്രോസുകളിൽ നിർബദ്ധമായും വാഹനം നിർത്തുക. ഇരുവശത്തു നിന്നും ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കടന്നു പോകുക.   
  പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ പിന്നിലൂടെയോ മുന്നിലൂടെയോ മറ്റൊരു വഴിയിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രധാന വഴിയിലൂടെ വാഹനം വരു ന്നില്ലെന്ന് ഉറപ്പാക്കുക.   
  പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ പിന്നിലൂടെയോ മുന്നിലൂടെയോ മറ്റൊരു വഴിയിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന വഴിയിലൂടെ വാഹനം വരു ന്നില്ലെന്ന് ഉറപ്പാക്കുക.   
  ഏത് യാത്രയിലും മൊബൈല്‍ ഫോണ്‍ സംഭാഷണ വും ഇയര്‍ഫോണ്‍ ഉപയോഗവും പൂര്‍ണമായും ഒഴിവാ ക്കുക.
  ഏത് യാത്രയിലും മൊബൈൽ ഫോൺ സംഭാഷണ വും ഇയർഫോൺ ഉപയോഗവും പൂർണമായും ഒഴിവാ ക്കുക.
  വശങ്ങളിലേക്ക് തിരിയുമ്പോള്‍ ഇന്റികേറ്ററുകളോ ആവശ്യമായ സിഗ്നലുകളോ നല്‍കുക.
  വശങ്ങളിലേക്ക് തിരിയുമ്പോൾ ഇന്റികേറ്ററുകളോ ആവശ്യമായ സിഗ്നലുകളോ നൽകുക.
  '''റോഡ് മുറിച്ച്കടക്കുമ്പോള്‍'''
  '''റോഡ് മുറിച്ച്കടക്കുമ്പോൾ'''
കാല്‍നടക്കാര്‍ക്ക് എറ്റവുംകൂടുതല്‍ അപകടമു ണ്ടാകുന്നത് റോഡ് മുറിച്ച് കടക്കുമ്പോഴാണ്.    അതുകൊണ്ട് എറ്റവും ശ്രദ്ധിക്കേണ്ടതും റോഡ് കുറുകെ കടക്കുമ്പോഴാണ്.
കാൽനടക്കാർക്ക് എറ്റവുംകൂടുതൽ അപകടമു ണ്ടാകുന്നത് റോഡ് മുറിച്ച് കടക്കുമ്പോഴാണ്.    അതുകൊണ്ട് എറ്റവും ശ്രദ്ധിക്കേണ്ടതും റോഡ് കുറുകെ കടക്കുമ്പോഴാണ്.
  സീബ്രാ വരിയിലൂടെ മാത്രം റോഡുമുറിച്ച് കടക്കുക. സീബ്രാവരിയില്‍ കാല്‍നടക്കാര്‍ക്ക് ആണ് മുന്‍ഗണന. ഇവര്‍ കടന്ന്  പോകുന്നതു വരെ വാഹനം കാത്ത് നില്‍ക്കണമെന്നാണ് നിയമം.
  സീബ്രാ വരിയിലൂടെ മാത്രം റോഡുമുറിച്ച് കടക്കുക. സീബ്രാവരിയിൽ കാൽനടക്കാർക്ക് ആണ് മുൻഗണന. ഇവർ കടന്ന്  പോകുന്നതു വരെ വാഹനം കാത്ത് നിൽക്കണമെന്നാണ് നിയമം.
  ചില ജംങ്ഷനുകളില്‍ കാല്‍നടക്കാര്‍ക്കായി സിഗ്ന ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ പച്ച തെളിയുമ്പോള്‍ മാത്രമേ റോഡ് കുറുകെ നടക്കാവൂ. മറ്റു ചിലയിടങ്ങളില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടാകും. ഇവിടങ്ങളില്‍
  ചില ജംങ്ഷനുകളിൽ കാൽനടക്കാർക്കായി സിഗ്ന ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പച്ച തെളിയുമ്പോൾ മാത്രമേ റോഡ് കുറുകെ നടക്കാവൂ. മറ്റു ചിലയിടങ്ങളിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ടാകും. ഇവിടങ്ങളിൽ
പോലീസ് നിര്‍ദ്ദേശിക്കുന്നതു വരെ കാത്തുനില്‍ക്കണം.
പോലീസ് നിർദ്ദേശിക്കുന്നതു വരെ കാത്തുനിൽക്കണം.
  രാത്രിയില്‍ നടക്കുമ്പോള്‍ തിളങ്ങുന്ന വസ്ത്രങ്ങള്‍     ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പില്‍ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.  
  രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ     ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.  
'''റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങള്‍'''
'''റോഡുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ'''
  കമ്മ്യൂട്ടര്‍ : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്ന ആള്‍ .
  കമ്മ്യൂട്ടർ : ദിവസവും പതിവായിജോലിസ്ഥലത്തേക്കോ വിദ്യഭ്യാസ സ്ഥാപനത്തിലേക്കോ പോകുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ആൾ .
  ട്രാഫിക്ക് വാര്‍ഡന്‍ : വാഹനങ്ങളുടെ ഗതിയേയും പാര്‍ക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആള്‍.
  ട്രാഫിക്ക് വാർഡൻ : വാഹനങ്ങളുടെ ഗതിയേയും പാർക്കിങ്ങിനെയും നിയന്ത്രിക്കുന്ന ആൾ.
  കെര്‍ബ്: നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് .
  കെർബ്: നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക് .
  പെഡസ്ട്രിയന്‍ ക്രോസിങ് : കാല്‍നട യാത്രക്കാര്‍ക്കു   റോഡുമുറിച്ചുകടക്കാനുള്ള സ്ഥലം .
  പെഡസ്ട്രിയൻ ക്രോസിങ് : കാൽനട യാത്രക്കാർക്കു   റോഡുമുറിച്ചുകടക്കാനുള്ള സ്ഥലം .
  ട്രാഫിക്ക് ഐലന്‍ഡ് : ഗതാഗതം നിയന്ത്രിക്കുന്നതിനു പൊതുനിരത്തില്‍ ഉയര്‍ത്തി കെട്ടിയ സ്ഥലങ്ങള്‍.
  ട്രാഫിക്ക് ഐലൻഡ് : ഗതാഗതം നിയന്ത്രിക്കുന്നതിനു പൊതുനിരത്തിൽ ഉയർത്തി കെട്ടിയ സ്ഥലങ്ങൾ.
  സീബ്രാ വരകള്‍ : കാല്‍നടയാത്രികര്‍ക്ക് വാഹനങ്ങളെക്കാള്‍ പ്രാമുഖ്യം നല്‍കുന്ന കറുപ്പും വെള്ളയും ചേര്‍ന്ന വരകള്‍കൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം.
  സീബ്രാ വരകൾ : കാൽനടയാത്രികർക്ക് വാഹനങ്ങളെക്കാൾ പ്രാമുഖ്യം നൽകുന്ന കറുപ്പും വെള്ളയും ചേർന്ന വരകൾകൊണ്ടു സൂചിപ്പിക്കുന്ന, റോഡിലെ സ്ഥലം.
  ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍: റോഡ് ഉപയോക്താക്കള്‍ക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത്
  ഇൻഫർമേറ്ററി ചിഹ്നങ്ങൾ: റോഡ് ഉപയോക്താക്കൾക്ക് ഒരു വഴികാട്ടിയാകുക , അടുത്തുള്ള കവലയെ കുറിച്ച് മുന്നറിയിപ്പ് നൽകുക, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം കണക്കാക്കുന്നതിനു സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്
  റഗുലേറ്ററി ചിഹ്നങ്ങള്‍ :റോഡ് ഉപയോക്താക്കള്‍ക്കു   ഗതാഗത നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിയിപ്പു നല്‍കാന്‍ സഹായകമാകുന്നത്   
  റഗുലേറ്ററി ചിഹ്നങ്ങൾ :റോഡ് ഉപയോക്താക്കൾക്കു   ഗതാഗത നിയമങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിയിപ്പു നൽകാൻ സഹായകമാകുന്നത്   
പ്രൊഹിബിറ്ററി ചിഹ്നങ്ങള്‍ : വാഹനങ്ങളുടെ ഗതികള്‍ നിഷേധിക്കുന്ന ചിഹ്നങ്ങള്‍.
പ്രൊഹിബിറ്ററി ചിഹ്നങ്ങൾ : വാഹനങ്ങളുടെ ഗതികൾ നിഷേധിക്കുന്ന ചിഹ്നങ്ങൾ.
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി/എസ്._പി._സി" എന്ന താളിൽനിന്ന് ശേഖരിച്ചത്