"ദേശീയ ഹരിത സേന (National Green Corps- NGC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kadungapuramghss എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ [[ദേശീയ ഹരിത സ...)
No edit summary
വരി 31: വരി 31:
18078_club2.jpg
18078_club2.jpg
18078_club7.jpg
18078_club7.jpg
18078_club21.jpg
</gallery>
</gallery>

13:07, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

* ദേശീയ ഹരിതസേന (National Green Corps- NGC)


പ്രവർത്തനങ്ങൾ

  • അംഗങ്ങൾ: 4 ടീമുകളിലായി 80 കുട്ടികൾ

ലക്ഷ്യങ്ങൾ:

  1. വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
  2. ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.

കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:

  1. വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
  2. പ്രകൃതി പഠന ക്യാമ്പുകൾ....
  3. കാർഷിക, വനപഠനയാത്രകൾ...
  4. മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
  5. ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..

ചിത്ര ഗ്യാലറി

പച്ചക്കറി വിളവെടുപ്പിൽ നിന്ന്
പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം
ഹരിത ഭ‌ൂമിയിൽ.....
"https://schoolwiki.in/index.php?title=ദേശീയ_ഹരിത_സേന_(National_Green_Corps-_NGC)&oldid=477110" എന്ന താളിൽനിന്ന് ശേഖരിച്ചത്