"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ / പാഠ്യപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പാഠ്യപ്രവർത്തനങ്ങളിൽ രാജാസ് സ്‌കൂൾ വളരെയധികം മികവുകൾ നേടിയിട്ടുണ്ട് . | '''പാഠ്യപ്രവർത്തനങ്ങളിൽ രാജാസ് സ്‌കൂൾ വളരെയധികം മികവുകൾ നേടിയിട്ടുണ്ട് . | ||
2016 SSLC പരീക്ഷയിൽ 25 full A+ ഉം 10 കുട്ടികൾക്ക് 9A+ ഉം ലഭിച്ചു .98.4% വിജയം . | |||
2015 SSLC പരീക്ഷയിൽ രാജാസ് സ്‌കൂൾ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് 10൦% വിജയം കരസ്ഥമാക്കി സർക്കാർ സ്‌കൂളുകൾക്ക് അഭിമാനമായി .2015-16 +2 പരീക്ഷയിലും സംസ്ഥാനത്ത് സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് നാടിന് അഭിമാനമായി . | |||
2015-16 വർഷത്തിൽ NMMS പരീക്ഷയിൽ 8 കുട്ടികൾ അർഹത നേടി.USS,INCULCATE പരീക്ഷകളിലും മികവ് തെളിയിച്ചിട്ടുണ്ട് ''' | |||
[[പ്രമാണം:1803270.jpg|ലഘുചിത്രം|നടുവിൽ|SSLC 100%]] | [[പ്രമാണം:1803270.jpg|ലഘുചിത്രം|നടുവിൽ|SSLC 100%]] | ||
[[പ്രമാണം:1803271.jpg|ലഘുചിത്രം|ഇടത്ത്|SSLC 100%]] | [[പ്രമാണം:1803271.jpg|ലഘുചിത്രം|ഇടത്ത്|SSLC 100%]] |
12:00, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യപ്രവർത്തനങ്ങളിൽ രാജാസ് സ്‌കൂൾ വളരെയധികം മികവുകൾ നേടിയിട്ടുണ്ട് . 2016 SSLC പരീക്ഷയിൽ 25 full A+ ഉം 10 കുട്ടികൾക്ക് 9A+ ഉം ലഭിച്ചു .98.4% വിജയം . 2015 SSLC പരീക്ഷയിൽ രാജാസ് സ്‌കൂൾ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് 10൦% വിജയം കരസ്ഥമാക്കി സർക്കാർ സ്‌കൂളുകൾക്ക് അഭിമാനമായി .2015-16 +2 പരീക്ഷയിലും സംസ്ഥാനത്ത് സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് നാടിന് അഭിമാനമായി . 2015-16 വർഷത്തിൽ NMMS പരീക്ഷയിൽ 8 കുട്ടികൾ അർഹത നേടി.USS,INCULCATE പരീക്ഷകളിലും മികവ് തെളിയിച്ചിട്ടുണ്ട്
ഗവ.രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രസിദ്ധ കലാ കാരൻ ശ്രീ ബാബു മാസ്റ്റർ നിർവഹിക്കുന്നു.....
ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂൾപഠന പോഷണ പരിപാടി...(.2016-17
2016-17 വർഷത്തിൽ 29 കുട്ടികൾ മുഴുവൻ വിഷയങ്ങൾ A+ കരസ്ഥമാക്കി