"വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വിദ്യാരംഗം കലാസാഹിത്യവേദി''' സ്കൂളിലെ എല്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''വിദ്യാരംഗം കലാസാഹിത്യവേദി'''  
'''വിദ്യാരംഗം കലാസാഹിത്യവേദി'''  

സ്കൂളിലെ എല്ലാ കുട്ടികളേയും ഉള്പെടുത്തികൊണ്ട് 4/6/2018 വിദ്യാരംഗം കലാസാഹിത്യവേദി രൂപികരിച്ചു.
'''4/6/2018''' സ്കൂളിലെ എല്ലാ കുട്ടികളേയും ഉള്പെടുത്തികൊണ്ട്  വിദ്യാരംഗം കലാസാഹിത്യവേദി രൂപികരിച്ചു.
പ്രെസിഡന്റായി അനില.എം-നെയും സെക്രട്ടറിയായി ആർദ്ര ഷിബുവിനെയും തെരഞ്ഞെടുത്തു.
പ്രെസിഡന്റായി അനില.എം-നെയും സെക്രട്ടറിയായി ആർദ്ര ഷിബുവിനെയും തെരഞ്ഞെടുത്തു.
ഒരു കുട്ടി ഒരു കവിതയെങ്കിലും ഹൃദിസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കി വരുന്ന "കാവ്യമഞ്ജരി" എന്ന പരിപാടി അന്നേ ദിവസം തന്നെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.സി.ന്ധു നിർവഹിച്ചു.
ഒരു കുട്ടി ഒരു കവിതയെങ്കിലും ഹൃദിസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കി വരുന്ന "കാവ്യമഞ്ജരി" എന്ന പരിപാടി അന്നേ ദിവസം തന്നെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.സി.ന്ധു നിർവഹിച്ചു.

വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം 19/6/2018-ൽ ചലച്ചിത്ര ഗാനരചയിതാവായ ശ്രീ അജി കാട്ടൂർ നിർവഹിച്ചു.
'''19/6/2018'''  വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം  ചലച്ചിത്ര ഗാനരചയിതാവായ ശ്രീ അജി കാട്ടൂർ നിർവഹിച്ചു.
 
            കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ,പതിപ്പുകൾ,പ്ലക്കാർഡുകൾ ഇവയുടെ പ്രകാശനം നടന്നു.കുട്ടികളുടെ  
കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ,പതിപ്പുകൾ,പ്ലക്കാർഡുകൾ ഇവയുടെ പ്രകാശനം നടന്നു.കുട്ടികളുടെ  
കവിതാലാപനം കൂടാതെ കാക്കാഴം സുരേഷ് ബാബു സർ എഴുതി ചിട്ടപ്പെടുത്തിയ വായനഗാനം
കവിതാലാപനം കൂടാതെ കാക്കാഴം സുരേഷ് ബാബു സർ എഴുതി ചിട്ടപ്പെടുത്തിയ വായനഗാനം
കുമാരി ദേവപ്രിയ കുമാരി ക്രിസ്റ്റിന മാസ്റ്റർ അനുരാഗ് സൂരജ് സിനി എന്നിവർ ചേർന്ന് ആലപിച്ചു.
കുമാരി ദേവപ്രിയ കുമാരി ക്രിസ്റ്റിന മാസ്റ്റർ അനുരാഗ് സൂരജ് സിനി എന്നിവർ ചേർന്ന് ആലപിച്ചു.
വരി 16: വരി 16:
തെരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്തു.വായനാദിനവുമായി ബദ്ധപ്പെട്ട് പ്രശ്നോത്തരി നടത്തി.
തെരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്തു.വായനാദിനവുമായി ബദ്ധപ്പെട്ട് പ്രശ്നോത്തരി നടത്തി.

ബഷീർ അനുസ്മരണദിനമായ ജൂലൈ 5-ൻ സബ്-ജില്ലാ തലത്തിൽ നടന്ന വായനാ പക്ഷാചരണ സമാപനതോടനുബന്ധിചു ആലപ്പുഴ മൊഹമ്മദൻസ് ഗേൾസ് ഹൈ സ്കൂളിൽ വെച് സുപ്രസിദ്ധ എഴുത്തുകാരനായ ശ്രീ ബെന്യാമിനുമായി നടന്ന
'''05/07/2018'''    ബഷീർ അനുസ്മരണദിനമായ ജൂലൈ 5-ൻ സബ്-ജില്ലാ തലത്തിൽ നടന്ന വായനാ പക്ഷാചരണ സമാപനതോടനുബന്ധിചു ആലപ്പുഴ മൊഹമ്മദൻസ് ഗേൾസ് ഹൈ സ്കൂളിൽ വെച് സുപ്രസിദ്ധ എഴുത്തുകാരനായ ശ്രീ ബെന്യാമിനുമായി നടന്ന
സംവാദത്തിൽ അനാമിക,അനില,ക്രിസ്റ്റീന,ആർദ്ര ഷിബു,കിരൺ സാഗർ എന്നിവരെ പങ്കെടുപ്പിച്ചു.
സംവാദത്തിൽ അനാമിക,അനില,ക്രിസ്റ്റീന,ആർദ്ര ഷിബു,കിരൺ സാഗർ എന്നിവരെ പങ്കെടുപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന വിജ്ഞാനദീപം' എന്ന സ്കൂൾ പത്രത്തിന്റെ ഉദ്ഘാടന ക്ലബ് കൺവീനറായ സീന ടീച്ചർ ആയിരുന്നു.7 ബി-ക്ലാസ്സുകാർ തയാറാക്കിയ ജൂലൈ മാസത്തെ പത്രം പ്രകാശനം ചെയ്തത് ശ്രീമതി ശുഭ ടീച്ചർ ആയിരുന്നു. കുട്ടിപത്രം പ്രകാശനം ചെയ്തത് രാജശ്രീ ടീച്ചറും.
 
വിദ്യാരംഗം കലാസാഹിത്യവേദി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന വിജ്ഞാനദീപം എന്ന സ്കൂൾ പത്രത്തിന്റെ ഉദ്ഘാടന ക്ലബ് കൺവീനറായ സീന ടീച്ചർ ആയിരുന്നു.
 
7 ബി-ക്ലാസ്സുകാർ തയാറാക്കിയ ജൂലൈ മാസത്തെ പത്രം പ്രകാശനം ചെയ്തത് ശ്രീമതി ശുഭ ടീച്ചർ ആയിരുന്നു. കുട്ടിപത്രം പ്രകാശനം ചെയ്തത് രാജശ്രീ ടീച്ചറും.

'മഴ'എന്ന വിഷയം നൽകി കുട്ടികളെ കൊണ്ട് കഥ,കവിത,ചിത്രം ഇവ തയാറാക്കി.
'മഴ'എന്ന വിഷയം നൽകി കുട്ടികളെ കൊണ്ട് കഥ,കവിത,ചിത്രം ഇവ തയാറാക്കി.

11:40, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

4/6/2018 സ്കൂളിലെ എല്ലാ കുട്ടികളേയും ഉള്പെടുത്തികൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി രൂപികരിച്ചു. പ്രെസിഡന്റായി അനില.എം-നെയും സെക്രട്ടറിയായി ആർദ്ര ഷിബുവിനെയും തെരഞ്ഞെടുത്തു.

ഒരു കുട്ടി ഒരു കവിതയെങ്കിലും ഹൃദിസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കി വരുന്ന "കാവ്യമഞ്ജരി" എന്ന പരിപാടി അന്നേ ദിവസം തന്നെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.സി.ന്ധു നിർവഹിച്ചു.

19/6/2018   വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം  ചലച്ചിത്ര ഗാനരചയിതാവായ ശ്രീ അജി കാട്ടൂർ നിർവഹിച്ചു.
            കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ,പതിപ്പുകൾ,പ്ലക്കാർഡുകൾ ഇവയുടെ പ്രകാശനം നടന്നു.കുട്ടികളുടെ 

കവിതാലാപനം കൂടാതെ കാക്കാഴം സുരേഷ് ബാബു സർ എഴുതി ചിട്ടപ്പെടുത്തിയ വായനഗാനം കുമാരി ദേവപ്രിയ കുമാരി ക്രിസ്റ്റിന മാസ്റ്റർ അനുരാഗ് സൂരജ് സിനി എന്നിവർ ചേർന്ന് ആലപിച്ചു. അന്നേ ദിവസം ഉച്ച കഴിഞ് ആലപ്പുഴ ഗേൾസ് ഹൈ സ്കൂളിൽ വെച്ച് നടന്ന സബ്-ജില്ലാതല വായനാഗാനാലാപനത്തിൽ മേൽ പറഞ്ഞ കുട്ടികൾ പങ്കെടുത്തു.തുടർന്ന് വന്ന ദിവസങ്ങളിൽ ക്ലാസ് ലൈബ്രറികളുടെ ഉദഘാടനം നടന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓരോ പുസ്തകങ്ങൾ നൽകുകയും വായനാ കുറിപ്പുകൾ തയാറാക്കുകയും ചെയ്തു. കുട്ടികളുമായി തൊട്ടടുത്തുള്ള എസ്.എൻ.ഡി.പി.വൈ.എം.എ ഗ്രന്ഥശാല സന്ദർശിക്കുകയും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്തു.വായനാദിനവുമായി ബദ്ധപ്പെട്ട് പ്രശ്നോത്തരി നടത്തി.

05/07/2018 ബഷീർ അനുസ്മരണദിനമായ ജൂലൈ 5-ൻ സബ്-ജില്ലാ തലത്തിൽ നടന്ന വായനാ പക്ഷാചരണ സമാപനതോടനുബന്ധിചു ആലപ്പുഴ മൊഹമ്മദൻസ് ഗേൾസ് ഹൈ സ്കൂളിൽ വെച് സുപ്രസിദ്ധ എഴുത്തുകാരനായ ശ്രീ ബെന്യാമിനുമായി നടന്ന സംവാദത്തിൽ അനാമിക,അനില,ക്രിസ്റ്റീന,ആർദ്ര ഷിബു,കിരൺ സാഗർ എന്നിവരെ പങ്കെടുപ്പിച്ചു.