ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25045 (സംവാദം | സംഭാവനകൾ)
No edit summary
25045 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
<font color="indigo" font size=5>
<font color="indigo" font size=5>
ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ആലയങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ. ക്രൈസ്തവ ദേവാലയങ്ങളും ,ഹൈന്ദവ ക്ഷേത്രങ്ങളും , മുസ്ലിം പള്ളികളും ഏറെയുള്ള ഈ ഗ്രാമത്തിൽ നന്മനിറഞ്ഞ മത സൗഹാർദ്ദം നിലനിൽക്കുന്നു.വിവിധ ജാതി മതസ്ഥർ ഇടകലർന്നു ജീവിക്കുന്ന ഈ പ്രദേശം സമ്മിശ്ര സംസ്കാരങ്ങളുടെ ഈറ്റില്ലമാണ്. 11 ാം നൂറ്റാണ്ടിൽ സ്ഥാപിതമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമാണ് ഇവിടെ പ്രസിദ്ധമായ ക്രൈസ്തവാരാധനാലയം. ഐതിഹ്യങ്ങളും സ്മാരകങ്ങളും ചരിത്രങ്ങളും നിറഞ്ഞ് നിൽക്കുന്ന ചുവർ ചിത്രങ്ങൾക്കു പോലും ഒരു കഥ പറയാനുണ്ടാവും. 27 പള്ളികൾ കീഴിലുള്ള ഈ ദേവാലയം AD 1001 -ൽ നിർമ്മിക്കപ്പെട്ടതത്രെ.
ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ആലയങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ. ക്രൈസ്തവ ദേവാലയങ്ങളും ,ഹൈന്ദവ ക്ഷേത്രങ്ങളും , മുസ്ലിം പള്ളികളും ഏറെയുള്ള ഈ ഗ്രാമത്തിൽ നന്മനിറഞ്ഞ മത സൗഹാർദ്ദം നിലനിൽക്കുന്നു.വിവിധ ജാതി മതസ്ഥർ ഇടകലർന്നു ജീവിക്കുന്ന ഈ പ്രദേശം സമ്മിശ്ര സംസ്കാരങ്ങളുടെ ഈറ്റില്ലമാണ്. 11 ാം നൂറ്റാണ്ടിൽ സ്ഥാപിതമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമാണ് ഇവിടെ പ്രസിദ്ധമായ ക്രൈസ്തവാരാധനാലയം. ഐതിഹ്യങ്ങളും സ്മാരകങ്ങളും ചരിത്രങ്ങളും നിറഞ്ഞ് നിൽക്കുന്ന ചുവർ ചിത്രങ്ങൾക്കു പോലും ഒരു കഥ പറയാനുണ്ടാവും. 27 പള്ളികൾ കീഴിലുള്ള ഈ ദേവാലയം AD 1001 -ൽ നിർമ്മിക്കപ്പെട്ടതത്രെ.
ഹൈന്ദവ ആരാധനാലയങ്ങളായി പ്രത്യേക ക്ഷേത്രങ്ങളും കാവുകളും ഇന്നും ഇവിടെ നിലനിൽക്കുന്നു.നമ്പിള്ളി പന്തയ്കൽ ക്ഷേത്രത്തിലെ മഹാവിഷ്ണു പൂജയും , കലിതുള്ളയാടുന്ന വെട്ടിങ്ങക്കാവ് ഭദ്രകാളി ക്ഷേത്രവും , പുതിയേടം ശ്രീ.പാർവ്വതീ ദേവിയുടേയും ശ്രീകൃഷ്മന്റേയും ക്ഷേത്രവും , ചിറങ്ങര നരസിംഹ സ്വാമി ക്ഷേത്രവും , ഇവിടുത്തെ ഹൈന്ദവർക്ക് ആശ്വാസദീപമാണ്. കാഞ്ഞൂരിന്റെ തെക്കു വശത്ത് സ്ഥിതി ചെയ്യുന്ന പുതുതായി നിർമ്മിച്ച മുസ്ളിം പള്ളികളും കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ജുമാമസ്ജിദും ഇതിന്റെ ശാഖകളായ പഠനകേന്ദ്രവും  തൈക്കാവുകളും മുസ്ലീമുകൾക്കു തണലായി ശോഭിക്കുന്നു.
ഹൈന്ദവ ആരാധനാലയങ്ങളായി പ്രത്യേക ക്ഷേത്രങ്ങളും കാവുകളും ഇന്നും ഇവിടെ നിലനിൽക്കുന്നു.നമ്പിള്ളി പന്തയ്കൽ ക്ഷേത്രത്തിലെ മഹാവിഷ്ണു പൂജയും , കലിതുള്ളയാടുന്ന വെട്ടിങ്ങക്കാവ് ഭദ്രകാളി ക്ഷേത്രവും , പുതിയേടം ശ്രീ.പാർവ്വതീ ദേവിയുടേയും ശ്രീകൃഷ്മന്റേയും ക്ഷേത്രവും , ചിറങ്ങര നരസിംഹ സ്വാമി ക്ഷേത്രവും , ഇവിടുത്തെ ഹൈന്ദവർക്ക് ആശ്വാസദീപമാണ്. കാഞ്ഞൂരിന്റെ തെക്കു വശത്ത് സ്ഥിതി ചെയ്യുന്ന പുതുതായി നിർമ്മിച്ച മുസ്ളിം പള്ളികളും കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ജുമാമസ്ജിദും ഇതിന്റെ ശാഖകളായ പഠനകേന്ദ്രവും  തൈക്കാവുകളും മുസ്ലീമുകൾക്കു തണലായി ശോഭിക്കുന്നു. ഈ പള്ളികളുടെ നിർമ്മാണ രീതിയും ശിൽപചാരുതയും ആരേയും ആകർഷിക്കുന്നതാണ്. അഞ്ചു നേരവും പള്ളിയിൽ നിന്നുയരുന്ന നിസ്കാര ജപങ്ങൾ ഈ നാടിനെ ദൈവചൈതന്യത്തിലാഴ്തുന്നു.
 
<font color="red" font size=6>
കേട്ടുകേൾവി........ചരിത്രസത്യം.....
 
<font color="indigo" font size=5>

11:01, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്ര പശ്ചാത്തലങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ.നെൽപാടശേഖരം കൊണ്ടും വിസ്തൃതമായ നദീതടങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ സുന്ദര ഗ്രാമം, അങ്ങനെ ഒരു വലിയ കാലഘട്ടത്തിന്റെ സ്മരണ ഉണർത്തി കാഞ്ഞൂർ െന്ന മനോഹര ഗ്രാമം സർവ്വ പ്രതാപങ്ങളോടെ വിരാജിക്കുന്നു.

ദൈവസാന്നിദ്ധ്യം നിറഞ്ഞ് നിൽക്കുന്ന ആലയങ്ങൾ

ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ആലയങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ. ക്രൈസ്തവ ദേവാലയങ്ങളും ,ഹൈന്ദവ ക്ഷേത്രങ്ങളും , മുസ്ലിം പള്ളികളും ഏറെയുള്ള ഈ ഗ്രാമത്തിൽ നന്മനിറഞ്ഞ മത സൗഹാർദ്ദം നിലനിൽക്കുന്നു.വിവിധ ജാതി മതസ്ഥർ ഇടകലർന്നു ജീവിക്കുന്ന ഈ പ്രദേശം സമ്മിശ്ര സംസ്കാരങ്ങളുടെ ഈറ്റില്ലമാണ്. 11 ാം നൂറ്റാണ്ടിൽ സ്ഥാപിതമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമാണ് ഇവിടെ പ്രസിദ്ധമായ ക്രൈസ്തവാരാധനാലയം. ഐതിഹ്യങ്ങളും സ്മാരകങ്ങളും ചരിത്രങ്ങളും നിറഞ്ഞ് നിൽക്കുന്ന ചുവർ ചിത്രങ്ങൾക്കു പോലും ഒരു കഥ പറയാനുണ്ടാവും. 27 പള്ളികൾ കീഴിലുള്ള ഈ ദേവാലയം AD 1001 -ൽ നിർമ്മിക്കപ്പെട്ടതത്രെ. ഹൈന്ദവ ആരാധനാലയങ്ങളായി പ്രത്യേക ക്ഷേത്രങ്ങളും കാവുകളും ഇന്നും ഇവിടെ നിലനിൽക്കുന്നു.നമ്പിള്ളി പന്തയ്കൽ ക്ഷേത്രത്തിലെ മഹാവിഷ്ണു പൂജയും , കലിതുള്ളയാടുന്ന വെട്ടിങ്ങക്കാവ് ഭദ്രകാളി ക്ഷേത്രവും , പുതിയേടം ശ്രീ.പാർവ്വതീ ദേവിയുടേയും ശ്രീകൃഷ്മന്റേയും ക്ഷേത്രവും , ചിറങ്ങര നരസിംഹ സ്വാമി ക്ഷേത്രവും , ഇവിടുത്തെ ഹൈന്ദവർക്ക് ആശ്വാസദീപമാണ്. കാഞ്ഞൂരിന്റെ തെക്കു വശത്ത് സ്ഥിതി ചെയ്യുന്ന പുതുതായി നിർമ്മിച്ച മുസ്ളിം പള്ളികളും കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ജുമാമസ്ജിദും ഇതിന്റെ ശാഖകളായ പഠനകേന്ദ്രവും തൈക്കാവുകളും മുസ്ലീമുകൾക്കു തണലായി ശോഭിക്കുന്നു. ഈ പള്ളികളുടെ നിർമ്മാണ രീതിയും ശിൽപചാരുതയും ആരേയും ആകർഷിക്കുന്നതാണ്. അഞ്ചു നേരവും പള്ളിയിൽ നിന്നുയരുന്ന നിസ്കാര ജപങ്ങൾ ഈ നാടിനെ ദൈവചൈതന്യത്തിലാഴ്തുന്നു.

കേട്ടുകേൾവി........ചരിത്രസത്യം.....