ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25045 (സംവാദം | സംഭാവനകൾ)
No edit summary
25045 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
<font color="indigo" font size=5>
<font color="indigo" font size=5>
ദൈവസാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്ന ആലയങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ. ക്രൈസ്തവ ദേവാലയങ്ങളും ,ഹൈന്ദവ ക്ഷേത്രങ്ങളും , മുസ്ലിം പള്ളികളും ഏറെയുള്ള ഈ ഗ്രാമത്തിൽ നന്മനിറഞ്ഞ മത സൗഹാർദ്ദം നിലനിൽക്കുന്നു.വിവിധ ജാതി മതസ്ഥർ ഇടകലർന്നു ജീവിക്കുന്ന ഈ പ്രദേശം സമ്മിശ്ര സംസ്കാരങ്ങളുടെ ഈറ്റില്ലമാണ്.

                                                          11 ാം നൂറ്റാണ്ടിൽ സ്ഥാപിതമായ പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയമാണ് ഇവിടെ പ്രസിദ്ധമായ ക്രൈസ്തവാരാധനാലയം. ഐതിഹ്യങ്ങളും സ്മാരകങ്ങളും ചരിത്രങ്ങളും നിറഞ്ഞ് നിൽക്കുന്ന ചുവർ ചിത്രങ്ങൾക്കു പോലും ഒരു കഥ പറയാനുണ്ടാവും. 27 പള്ളികൾ കീഴിലുള്ള ഈ ദേവാലയം AD 1001 -ൽ നിർമ്മിക്കപ്പെട്ടതത്രെ.

10:43, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്ര പശ്ചാത്തലങ്ങളാൽ സമൃദ്ധമാണ് കാഞ്ഞൂർ.നെൽപാടശേഖരം കൊണ്ടും വിസ്തൃതമായ നദീതടങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ സുന്ദര ഗ്രാമം, അങ്ങനെ ഒരു വലിയ കാലഘട്ടത്തിന്റെ സ്മരണ ഉണർത്തി കാഞ്ഞൂർ െന്ന മനോഹര ഗ്രാമം സർവ്വ പ്രതാപങ്ങളോടെ വിരാജിക്കുന്നു.

ദൈവസാന്നിദ്ധ്യം നിറഞ്ഞ് നിൽക്കുന്ന ആലയങ്ങൾ