"ജി എച്ച് എസ് എസ് പടിയൂർ/സംസ്കൃതം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
13121 sanskrit pledge.jpg|സംസ്കൃതദിന പ്രതിജ്ഞ | 13121 sanskrit pledge.jpg|സംസ്കൃതദിന പ്രതിജ്ഞ | ||
</gallery> | </gallery> | ||
<font size=5, color=#6a1b9a>സംസ്കൃത ദിനാചരണം-2017</font><br /> | |||
ഈ വർഷത്തെ സംസ്കൃത ദിനാഘോഷങ്ങൾ ആഗസ്റ്റ് 26 ശനിയാഴ്ച കൂത്തുപറമ്പ് ഹൈസ്കൂൾ സംസ്കൃതാദ്ധ്യാപകൻ വി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് പി.വി.ലളിത സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് പി.പി.ഹാരിസ് ആദ്ധ്യക്ഷം വഹിച്ചു. സവിത പാമ്പള്ളി നന്ദി പറഞ്ഞു. സി.എസ്ജേക്കബ്, കെ.വാസന്തി, എം.ശ്രീന, ബി.ആർ.ബിന്ദുമോൾ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സംസ്കൃതകലാപരിപാടികളും സംഗീതശില്പവും അരങ്ങേറി. | |||
{| class="wikitable" | |||
|- | |||
| [[പ്രമാണം:13121 sanskrit day 2017 1.jpg|thumb|സംസ്കൃത ദിനാചരണം-2017]] | |||
|} |
10:25, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2009-ആഗസ്ത് 14 ന് രാമായണ ക്വിസ് സംഘടിപ്പിച്ചു. വി.വി.പ്രസാദ് നേതൃത്വം നൽകി.
സംസ്കൃത ദിനാചരണം-2013
സംസ്കൃത ദിനം ആഗസ്റ്റ് 24 ശനിയാഴ്ച ഡോ.സി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റർ കെ.വി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. സവിത പാമ്പള്ളി സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് വി.വി.മനോഹരൻ, കെ.കെ.പുഷ്പജ, പി.സുരേശൻ, എം.റ്റി.ജെയ്സ്, കെ.മിൽന എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. ദിനാചരണത്തിന്റെ ഭാഗമായി ഔഷധസസ്യ പ്രദർശനവും, സംസ്കൃഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ പ്രദർശനവും നടന്നു.
-
സംസ്കൃതദിനാചരണം-2013: ഉദ്ഘാടനം - ഡോ.സി.കെ.മോഹനൻ
-
സംഘഗാനാലപനം
-
പാഠകാവതരണം -ആതിര
-
സംസ്കൃതദിനം-2013: നന്ദിപ്രകടനം - സവിത പാമ്പള്ളി
-
സംസ്കൃത ഗ്രന്ഥ പ്രദർശനം
-
ഔഷധസസ്യപ്രദർശനം
-
ഔഷധസസ്യപ്രദർശനം
-
ഔഷധസസ്യപ്രദർശനം
സംസ്കൃത ദിനാചരണം-2016
ഈ വർഷത്തെ സംസ്കൃത ദിനാഘോഷങ്ങൾ ആഗസ്റ്റ് 26 ശനിയാഴ്ച ഡയറ്റ് ഫാക്കൽറ്റി എസ്.കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് പി.വി.ലളിത സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് എം.മുരളീധരൻ ആദ്ധ്യക്ഷം വഹിച്ചു. സവിത പാമ്പള്ളി നന്ദി പറഞ്ഞു. കെവി.രാമചന്ദ്രൻ, കെ.കെ.പുഷ്പജ, പി.അനൂപ്, എം.റ്റി.ജെയ്സ്, എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഗീതശില്പവും അരങ്ങേറി.
-
സംസ്കൃത ദിനാചരണം-2016: ഉദ്ഘാടനം - എസ്.കെ.ജയദേവൻ
-
ഉദ്ഘാടന പ്രഭാഷണം
-
സംസ്കൃതദിന പ്രതിജ്ഞ
സംസ്കൃത ദിനാചരണം-2017
ഈ വർഷത്തെ സംസ്കൃത ദിനാഘോഷങ്ങൾ ആഗസ്റ്റ് 26 ശനിയാഴ്ച കൂത്തുപറമ്പ് ഹൈസ്കൂൾ സംസ്കൃതാദ്ധ്യാപകൻ വി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് പി.വി.ലളിത സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് പി.പി.ഹാരിസ് ആദ്ധ്യക്ഷം വഹിച്ചു. സവിത പാമ്പള്ളി നന്ദി പറഞ്ഞു. സി.എസ്ജേക്കബ്, കെ.വാസന്തി, എം.ശ്രീന, ബി.ആർ.ബിന്ദുമോൾ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സംസ്കൃതകലാപരിപാടികളും സംഗീതശില്പവും അരങ്ങേറി.