"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലാ കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
</gallery> | </gallery> | ||
<font color=blue size=3> [[ആർട്സ് ക്ലബ് ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | <font color=blue size=3> [[ആർട്സ് ക്ലബ് ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]</font> | ||
==<font color=green size=6>''' സ്പോർട്സ് ക്ലബ്ബ് '''</font> == | ==<font color=green size=6>''' സ്പോർട്സ് ക്ലബ്ബ് '''</font> == | ||
<br> | <br> | ||
06:23, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കലാ കായികം
| ചുമതലയുള്ള അധ്യാപകന്റെ പേര് | വിഭാഗം | |
|---|---|---|
| 1 | ജൈസൽ സി | കായികം |
| 2 | നിതിൻ കെ ജെ | ഡ്രോയിങ് |
| 3 | ശ്യാംകുമാർ കെ | സംഗീതം |
| 4 | മിനി വി ആർ | നീഡിൽ വർക്ക് |
ആർട്സ് ക്ലബ്
ചിത്ര രചന, നാടകം, നൃത്തം, സംഗീതം, വാദ്യോപകരണങ്ങൾ തുടങ്ങി കലയുമായി ബന്ധപ്പെട്ട മേഖലകളിൽ കാലാഭിരുചിയും താല്പര്യവുമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സ്‌കൂൾ അനുബന്ധ പരിപാടികൾ സർഗാത്മകമാക്കുകയാണ് ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ.
സ്‌കൂൾ റേഡിയോ
ആർട്സ്, മ്യൂസിക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ച്ചകളിലും സ്‌കൂൾ റേഡിയോ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു.

ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ...
-
ബഷീർ അനുസ്മരണം
-
ലഹരി വിരുദ്ധ ദിനാചരണം
-
ലഹരി വിരുദ്ധ ദിനാചരണം
-
ലഹരി വിരുദ്ധ ദിനാചരണം
-
ലഹരി വിരുദ്ധ ദിനാചരണം
-
കുട്ടികളുടെ വരകൾ..
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്പോർട്സ് ക്ലബ്ബ്
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.


പ്രവർത്തി പരിചയ ക്ലബ്
- വർഷങ്ങളായി സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ശില്പശാലകൾ, ഭക്ഷ്യമേളകൾ, അത്തപ്പൂക്കള മത്സരം, പ്രവൃത്തി പരിചയ തത്സമയ മത്സരങ്ങൾ, എക്സിബിഷൻ മുതലായവ നടത്തിവരുന്നു.
- വിദ്യാർത്ഥികൾ നിർമ്മിച്ച അച്ചാർ, ജാം മുതലായവ 'രുചിക്കൂട്ട്' എന്ന പേരിൽ വർഷത്തിൽ ഒരു തവണ വിൽപന നടത്താറുണ്ട്.
- സബ് ജില്ലാ തലത്തിൽ പ്രവൃത്തി പരിചയതത്സമയ മത്സരത്തിന് ഒന്നാം സ്ഥാനവും ഓവറോളും സ്കൂൾ നേടിയിട്ടുണ്ട്.
- ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ഓവറോളും (എക്സിബിഷൻ) നേടിയിട്ടുണ്ട്.
- തത്സമയ മത്സരത്തിന് സ്റ്റേറ്റിൽ പങ്കെടുക്കുകയും കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായിട്ടുമുണ്ട്.
- ഈ വർഷം Doll Making, Embroidery, Paper Craft, File Making, Paper Carry Bag Making ........... തുടങ്ങിയവയിൽ പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. കൂടാതെ പ്രവൃത്തി പരിചയ തത്സമയ മത്സരവും.
10.8.2018 വെള്ളിയാഴ്ച പ്രവൃത്തി പഠന ക്ലബ്ബിന്റെ ഉദ്ഘാടനം Work Experience Lab-ൽ വച്ച് പൗച്ച് നിർമ്മാണത്തിലൂടെ നടത്തി. പ്രവൃത്തി പഠന വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണിവളർത്തുക എന്ന ലക്ഷ്യം വച്ചു കൊണ്ട് പ്രവൃത്തി പരിചയ അധ്യാപിക മിനി ടീച്ചർ ആണ് പരിശീലനം നൽകിയത്. ബഹു.ഹെഡ്മാസ്റ്റർ മജീദ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി മജീദ് സർ, സുഹ്റ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീഷ്മ (9) നന്ദി പറഞ്ഞു.
-
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......
-
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......
-
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......
-
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......
-
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പൗച്ച് നിർമ്മാണ ശില്പശാലയിൽ നിന്ന്......