ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കാവനൂർ\ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48210 (സംവാദം | സംഭാവനകൾ)
'ജൂൺ19 വായനാദിനം 2018-19 വർഷത്തിൽ വായനാദിനവുമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48210 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ജൂൺ19  വായനാദിനം
  * '''ജൂൺ19  വായനാദിനം'''
   
2018-19  വർഷത്തിൽ വായനാദിനവുമായി ബന്ധപ്പെട്ടു  സ്കൂളിൽ പുസ്തക പ്രദർശനം വായന മത്സരം, ക്വിസ്  എന്നിവ നടത്തി.ലൈബ്രറി കൌൺസിൽ നടത്തുന്ന  വായന മത്സരത്തിന്റെ സ്കൂൾതലം നടന്നു പഞ്ചായത്ത് തല മത്സരങ്ങൾക്ക് കുട്ടികൾ തയ്യാറെടുക്കുന്നു .

*'''JUNE21  യോഗാദിനം'''
യോഗ പരിശീലനം നടത്തി
*'''വിത്തുപാക്കറ്റ് വിതരണം'''  ഓണത്തിന് ഒരു മുറംപച്ചക്കറി
ഹരിതോത്സവത്തിന്റെ ഭാഗമായി വിത്തുപാക്കറ്റ് വിതരണം നടത്തി
 
*'''ജൂലൈ1 ഡോക്ടർസ്ദിനം'''
ഇന്ത്യൻ DENTAL അസ്സോസിയേഷൻന്റെ  ഭാഗമായി ഏറനാട് ബ്രാഞ്ചിന്റെ  കീഴിൽ ബോധ വൽക്കരണ ക്ലാസും ദന്തരോഗനിര്ണയ ക്യാമ്പും  നടത്തി .നാലു ഡോക്ടർമാർ സ്കൂളിലെ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പരിശോധന നടത്തുകയും ബ്രുഷും ടൂത്തപേസ്റ്റും നൽകുകയും ചെയ്തു.
*'''ജൂലൈ  5 ബഷീർദിനം'''
ബഷീർകൃതികൾ പരിചയപ്പെടൽ ,CD പ്രദർശനം,  .കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം ,ക്വിസ് ,ചുമർ പത്രിക ,പതിപ്പ് തയ്യാറാക്കല്എന്നിവ നടന്നു
*'''ജൂലൈ21 ചന്ദ്രദിനം'''
പതിപ്പ് ,ക്വിസ്,ചന്ദ്രമനുഷ്യൻ CD പ്രദർശനം
*'''ഹിരോഷിമ നാഗസാക്കി ദിനം'''
യുദ്ധ വിരുദ്ധ പ്രതി ജ്ഞ ,പോസ്റ്റർ കൊളാഷ്  ക്വിസ്
*'''AUGUEST  9  പുനരുപയോഗദിനം'''
പാഴ് വസ്തുക്കളിൽ നിന്നും ഉപയോഗ  യോഗ്യമായ വസ്തുക്കളുടെ തത്സമയ നിർമാണമത്സരം രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി സംഘടിപ്പിച്ചു .

02:05, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

 * ജൂൺ19  വായനാദിനം

2018-19 വർഷത്തിൽ വായനാദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ പുസ്തക പ്രദർശനം വായന മത്സരം, ക്വിസ് എന്നിവ നടത്തി.ലൈബ്രറി കൌൺസിൽ നടത്തുന്ന വായന മത്സരത്തിന്റെ സ്കൂൾതലം നടന്നു പഞ്ചായത്ത് തല മത്സരങ്ങൾക്ക് കുട്ടികൾ തയ്യാറെടുക്കുന്നു .

  • JUNE21 യോഗാദിനം

യോഗ പരിശീലനം നടത്തി

  • വിത്തുപാക്കറ്റ് വിതരണം ഓണത്തിന് ഒരു മുറംപച്ചക്കറി

ഹരിതോത്സവത്തിന്റെ ഭാഗമായി വിത്തുപാക്കറ്റ് വിതരണം നടത്തി

  • ജൂലൈ1 ഡോക്ടർസ്ദിനം

ഇന്ത്യൻ DENTAL അസ്സോസിയേഷൻന്റെ ഭാഗമായി ഏറനാട് ബ്രാഞ്ചിന്റെ കീഴിൽ ബോധ വൽക്കരണ ക്ലാസും ദന്തരോഗനിര്ണയ ക്യാമ്പും നടത്തി .നാലു ഡോക്ടർമാർ സ്കൂളിലെ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പരിശോധന നടത്തുകയും ബ്രുഷും ടൂത്തപേസ്റ്റും നൽകുകയും ചെയ്തു.

  • ജൂലൈ 5 ബഷീർദിനം

ബഷീർകൃതികൾ പരിചയപ്പെടൽ ,CD പ്രദർശനം, .കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം ,ക്വിസ് ,ചുമർ പത്രിക ,പതിപ്പ് തയ്യാറാക്കല്എന്നിവ നടന്നു

  • ജൂലൈ21 ചന്ദ്രദിനം

പതിപ്പ് ,ക്വിസ്,ചന്ദ്രമനുഷ്യൻ CD പ്രദർശനം

  • ഹിരോഷിമ നാഗസാക്കി ദിനം

യുദ്ധ വിരുദ്ധ പ്രതി ജ്ഞ ,പോസ്റ്റർ കൊളാഷ് ക്വിസ്

  • AUGUEST 9 പുനരുപയോഗദിനം